പത്തനംതിട്ട: 13 കാരിയോട് അപമര്യാദയായി പെരുമാറിയ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സിഐ. പത്തനംതിട്ടയിലാണ് സംഭവം. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് തന്റെ അയൽക്കാരനായ പോക്സോകേസ് പ്രതിക്ക് ജാമ്യം നിന്നത്. സംഭവം പുറത്തായതോടെ സിഐ ജാമ്യത്തിൽ നിന്ന് പിന്മാറി. സുനിൽ കുമാർ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയായിരുന്നു. സിഐ സുനിൽ കൃഷ്ണന്റെ അയൽവാസി ശങ്കരൻകുട്ടിയാണ് പോക്‌സോ കേസിലെ പ്രതി. കിളികൊല്ലൂർ സ്വദേശിയായ ഇയാൾ പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിലെ […]









