ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞ് ഉമാ തോമസ്; ആരോഗ്യനിലയിൽ പുരോഗതി, തലച്ചോറിലുള്ള പരിക്കിൽ മാത്രമാണ് ആശങ്കയെന്ന് ഡോക്ടർമാർ

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസിന്റെ ആരോഗ്യനില ഇന്നലത്തെതിനേക്കാൾ മെച്ചപ്പെട്ടു. ഉമ തോമസ് ഹാപ്പി ന്യൂ...

Read moreDetails

പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു; വിട പറഞ്ഞത് ജീവിതകാലം മുഴുവൻ പഠനത്തിനായി ഉഴിഞ്ഞുവച്ച പ്രതിഭ

തൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. മണിലാല്‍(86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കസ് എന്ന...

Read moreDetails

ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഓർക്കുക, വരാനിരിക്കുന്നത് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലം: നേതൃത്വത്തിനെതിരെ പി.കെ ശശി

പാലക്കാട്: നേതൃത്വത്തിനെതിരെ ഒളിയമ്പുമായി സിപിഎം നേതാവ് പി.കെ. ശശി. കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും ഖിയാമം നാള്‍ വരെ സുഖിക്കാമെന്ന് കരുതുന്നവര്‍ക്ക് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്ന്...

Read moreDetails

കലൂരിലെ ഗിന്നസ് പരിപാടി : സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പോലീസ് : നടി ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തും

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ചൂഷണത്തിന് സംഘാടകർക്കെതിരെ കേസെടുത്ത് പാലാരിവട്ടം പോലീസ്. രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ...

Read moreDetails

യുവാവിനെ കുത്തി വീഴ്‌ത്തിയത് പതിനാലുകാരൻ സ്വന്തം കത്തികൊണ്ട് : സ്കൂളിലും വിദ്യാർത്ഥി ഒരിക്കൽ എത്തിയത് കത്തിയുമായി

തൃശൂർ: തൃശൂരിൽ പുതുവ‍ർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ കസ്റ്റഡിയിൽ. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പോലീസ് പിടികൂടി. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പോലീസ്...

Read moreDetails

കൃഷിയും കൈത്തൊഴിലും വികസനത്തിന്റെ തൂണുകള്‍: ഗജേന്ദ്ര സിങ് ഷെഖാവത്ത്

ശിവഗിരി: ഗുരുദേവന്‍ പകര്‍ന്നു നല്‍കിയ അഷ്ടലക്ഷ്യങ്ങളിലെ കൃഷിയും കൈത്തൊഴിലും ടൂറിസവും സുസ്ഥിര ജീവിത വിജയത്തിനുള്ള മൂന്ന് തൂണുകളാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്. ശിവഗിരി...

Read moreDetails

മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി,’സാമ്പത്തിക പ്രയാസം മൂലം നാട്ടില്‍ നിന്നും മാറി നിന്നുവെന്ന് വിഷ്ണു’

കോഴിക്കോട്: നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. എലത്തൂര്‍ പൊലീസാണ് ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നും വിഷ്ണുവിനെ കണ്ടെത്തിയത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര...

Read moreDetails

തിരുവൈരാണിക്കുളം നടതുറപ്പ്: വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ് മഹോത്സവദിനങ്ങളില്‍ ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. സിനിമാതാരം ശിവദ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എന്‍ മോഹനന്‍,...

Read moreDetails

ഭാരതത്തിന്റെ വികസന ഗതിവേഗം ലോകത്തിനൊപ്പമാകും: ജോര്‍ജ് കുര്യന്‍

ചെറുതോണി: ഭാരതത്തിന്റെ വികസനത്തിന്റെ ഗതിവേഗം ലോകത്തിനൊപ്പമാകുമെന്നും കേരളത്തിനും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നും കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍. ചെറുതോണിയില്‍ ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം...

Read moreDetails

ശിവഗിരിയില്‍ സനാതന ധര്‍മത്തെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; ഗുരു ആരാധനാ മൂര്‍ത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍

ശിവഗിരി: സനാതന ധര്‍മത്തെയും മഹാഭാരതത്തെയും മാര്‍ത്താണ്ഡ വര്‍മ മഹാരാജാവിനെയും അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സനാതന ധര്‍മത്തെ അധിക്ഷേപിച്ചും ഗുരുദേവ...

Read moreDetails
Page 558 of 633 1 557 558 559 633

Recent Posts

Recent Comments

No comments to show.