കോഴിക്കോട്: മലയാളി സൈനികന്‍ വിഷ്ണുവിനെ കാണാതായ സംഭവം പുതിയ വഴിത്തിരിവിലേക്ക്. അവസാന കോള്‍ ലൊക്കേഷന്‍ കണ്ണൂരില്‍ ആയിരുന്നു കാണിച്ചിരുന്നത്. എന്നാൽ ലൊക്കേഷന്‍ പുനെയില്‍ ആണെന്ന് വ്യക്തമായി....
Read moreDetailsതിരുവനന്തപുരം: വിശ്വകര്‍മ്മ ഐക്യവേദിയുടെ ആഭിമുഖ്യത്തിലുള്ള ആഗോള വിശ്വകര്‍മ്മ ഉച്ചകോടി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു. ഐക്യവേദി ചെയര്‍മാന്‍ ഡോ.ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍...
Read moreDetailsകൊച്ചി: കലാ സാഹിത്യ സാംസ്‌ക്കാരിക രംഗത്ത് പുതിയ ദിശാബോധം പകര്‍ന്നു നല്‍കിയ തപസ്യ കലാ സാഹിത്യ വേദി സുവര്‍ണ ജൂബിലി നിറവില്‍. 2025 ഫെബ്രുവരി മുതല്‍ 2026...
Read moreDetailsതിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി. പോലീസിനെ വിമര്‍ശിക്കുന്നതിനിടെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ശൈലിയെ പ്രതിനിധി പരിഹസിച്ചത്....
Read moreDetailsതിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷിന്റെ െ്രെഡവര്‍ മണികണ്ഠന്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന , സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഉന്നയിച്ചു പ്രസ് ക്ലബില്‍ പത്ര സമ്മേളനം നടത്തിയ അതിജീവിതയെ നിശബ്ദയാക്കി....
Read moreDetailsന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി പുതുതായി നിയമിതരായവര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന തൊഴില്‍മേള ഇന്ന്. മേളയുടെ ഭാഗമായി 71,000 ത്തിലധികം പേര്‍ക്ക് ഇന്ന് നിയമനപത്രങ്ങള്‍ കൈമാറും. രാവിലെ...
Read moreDetailsലഡാക്ക്: കാണാതായ യാക്കിനെ തേടിയുള്ള യാത്രയ്‌ക്കിടയില്‍ കണ്ട പഠാണികള്‍ പാകിസ്ഥാന്‍കാരാണെന്ന താഷി നാംഗ്യാലിന്റെ തോന്നല്‍ അന്ന് രക്ഷിച്ചത് ഭാരതത്തെയാണ്. അത് ദേശസ്‌നേഹിയായ ആ സാധാരണക്കാരന്റെ പൗര ബോധത്തെയാണ്...
Read moreDetailsകൊച്ചി: ഭാരതവുമായി ബന്ധപ്പെട്ട നിരവധി ചരിത്ര പുരുഷന്മാരുടെ ജീവിത കഥകള്‍ ചിലരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് വളച്ചൊടിച്ചെന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്. അവരുടെ...
Read moreDetailsചേർത്തല: ആലപ്പുഴ ചേർത്തലയിൽ സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി. വധൂ വരൻമാർക്ക് 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാലത്...
Read moreDetailsതിരുവനന്തപുരം: ജിഎസ്ടി രജിസ്‌ട്രേഷനില്ലാത്ത വ്യക്തികളില്‍നിന്നു കെട്ടിടം വാടകയ്‌ക്ക് എടുത്താല്‍ ബാധകമായിരുന്ന 18 ശതമാനം നികുതി ഒഴിവാക്കിയ ജിഎസ്ടികൗണ്‍സിലിന് അഭിനന്ദനം അറിയിച്ച് ഭാരതീയ വ്യാപാരി വ്യവസായ സംഘം. കോംപസിഷന്‍...
Read moreDetails© 2024 Daily Bahrain. All Rights Reserved.