കാര്യമാക്കിയില്ലെങ്കിൽ കൈവിട്ടുപോകും! തലച്ചോർ നിയന്ത്രിക്കുന്ന ടേപ്പ് വേം അണുബാധകൾ, പേടിക്കണം ഈ കാലത്തെ..

മഴക്കാലം വരുന്നത് പല രോഗങ്ങളെയും കൊണ്ടാണ്. അത്തരത്തിൽ ആശങ്കയുണർത്തുന്ന ഒരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈയിലെ ഡോക്ടർമാർ. മഴക്കാലത്ത് തലച്ചോറിനെ ബാധിക്കുന്ന ടേപ്പ് വേം അണുബാധകൾ (Neurocysticercosis) വർദ്ധിക്കാൻ...

Read moreDetails

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം; ഉടൻ ജയിൽ മോചിതയാകും

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമൻ അധികൃതരിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.മോചനത്തെ സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും അദ്ദേഹത്തിൻറെ ഓഫീസ് അറിയിച്ചു. ഇന്ന്...

Read moreDetails

യുവതിയെ ഭ4തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർതൃമാതാവ് അറസ്റ്റിൽ

വടക്കഞ്ചേരിയിലെ നേഘയെ ഭ൪തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ. ഭ൪തൃമാതാവ് തോണിപ്പാടം കല്ലിങ്ങൽ വീട് ഇന്ദിര (52)യെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു....

Read moreDetails

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ: മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ്‌ സ്ഥാപിക്കാൻ സുപ്രീംകോടതിയിൽ അപേക്ഷ

ദില്ലി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ ദിനംപ്രതി വിലയിരുത്തുന്നതിന് മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ്‌ ഡാമിൽ അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഡോ. ജോ ജേക്കബ് അപേക്ഷ നൽകി. യോഗ്യരായ...

Read moreDetails

അമിത വേ​ഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി പെരുന്നയിൽ അമിത വേ​ഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. പെരുന്ന ബസ് സ്റ്റാൻഡിനു സമീപം ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറിന് പരിക്കേറ്റു. ഓട്ടോറിക്ഷ...

Read moreDetails

സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം; പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

കാസർകോട്: പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. കാസർകോട് കോളിയടുക്കം വയലാംകുഴിയിലാണ് സംഭവം. അപകടത്തിൽ കുഞ്ഞുണ്ടൻ നായർ എന്ന ആളാണ് മരിച്ചത്. പൊട്ടി വീണ വൈദ്യുത...

Read moreDetails

കർണാടകയിൽ 16 മാസത്തിനിടെ നടന്നത് 981 കർഷക ആത്മഹത്യകൾ; പരസ്പരം പഴിചാരി ബിജെപിയും കോൺഗ്രസും

2024 നും 2025 ന്റെ ഇടയിൽ കർണാടകയിൽ 981 കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കി സർക്കാർ ഔദ്യോഗിക കണക്കുകൾ. അതേസമയം ഈ കണക്കുകൾ സംസ്ഥാനത്ത്...

Read moreDetails

മൻസാദേവി ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി; 35ൽ അധികം പേർക്ക്

ഹരിദ്വാർ: ഹരിദ്വാറിലെ മൻസാദേവി ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി. 35ൽ അധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട്...

Read moreDetails

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാർഥികൾ

ഹൈദരാബാദ്: സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാർഥികൾ. ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിൽ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് രണ്ട് ആത്മഹത്യകൾ നടന്നത്. ഷെയ്ഖ് റിസ്വാനും കെ...

Read moreDetails

റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്നും തെറിച്ചു വീണു; 53കാരി മരിച്ചു

മലപ്പുറം: റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മമ്പുറം വെട്ടത്ത് ബസാർ നടുവിലങ്ങാടിക്ക് സമീപം ആലുങ്ങൽ ആയിശ (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ്...

Read moreDetails
Page 52 of 87 1 51 52 53 87

Recent Posts

Recent Comments

No comments to show.