Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അവഗണനകൾക്ക് മറുപടി ബാറ്റിംഗിലൂടെ; രഞ്ജിയിൽ സർഫറാസ് ഖാന് വീണ്ടും സെഞ്ച്വറി

by News Desk
January 22, 2026
in INDIA
അവഗണനകൾക്ക്-മറുപടി-ബാറ്റിംഗിലൂടെ;-രഞ്ജിയിൽ-സർഫറാസ്-ഖാന്-വീണ്ടും-സെഞ്ച്വറി

അവഗണനകൾക്ക് മറുപടി ബാറ്റിംഗിലൂടെ; രഞ്ജിയിൽ സർഫറാസ് ഖാന് വീണ്ടും സെഞ്ച്വറി

ഇന്ത്യൻ ടീമിലെ അവഗണനകൾക്കിടയിലും ആഭ്യന്തര ക്രിക്കറ്റിൽ റൺവേട്ട തുടരുന്ന സർഫറാസ് ഖാൻ രഞ്ജി ട്രോഫിയിൽ വീണ്ടും മിന്നും പ്രകടനവുമായി രംഗത്ത്. ഹൈദരാബാദിനെതിരായ മത്സരത്തിന്റെ ഒന്നാം ദിനം സർഫറാസ് ഖാന്റെയും ക്യാപ്റ്റൻ സിദ്ധേഷ് ലാഡിന്റെയും തകർപ്പൻ സെഞ്ച്വറികളുടെ കരുത്തിൽ മുംബൈ മികച്ച നിലയിലാണ്. ആദ്യ ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 332 റൺസെന്ന ശക്തമായ സ്കോറിലേക്ക് മുംബൈ എത്തിക്കഴിഞ്ഞു.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈക്ക് തുടക്കത്തിൽ പാളിയിരുന്നു. പച്ചപ്പുള്ള പിച്ചിൽ ഹൈദരാബാദ് ബൗളർമാർ ആധിപത്യം പുലർത്തിയപ്പോൾ 82 റൺസിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ മുംബൈക്ക് നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച സർഫറാസ് ഖാൻ – സിദ്ധേഷ് ലാഡ് സഖ്യം 249 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടിലൂടെ ടീമിനെ കരകയറ്റി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ സർഫറാസ് വെറും 65 പന്തിൽ അർദ്ധസെഞ്ചുറിയും 129 പന്തിൽ തന്റെ 17-ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയും പൂർത്തിയാക്കി.

Also Read: സഞ്ജു ഇഫക്റ്റും കുറഞ്ഞ നിരക്കും; ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിനായി തിരുവനന്തപുരം ഒരുങ്ങുന്നു

മറുഭാഗത്ത് അക്ഷമനായി ബാറ്റ് ചെയ്ത സിദ്ധേഷ് ലാഡ് (104) സീസണിലെ തന്റെ നാലാം സെഞ്ചുറി കുറിച്ചു. ഒന്നാം ദിനം കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ലാഡ് പുറത്തായെങ്കിലും 142 റൺസുമായി സർഫറാസ് ഖാൻ ക്രീസിലുണ്ട്. ഹൈദരാബാദിനായി രോഹിത് റായിഡുവും മുഹമ്മദ് സിറാജും വിക്കറ്റുകൾ വീഴ്ത്തി. നിലവിൽ നാല് വിക്കറ്റുകൾ കൈയിലിരിക്കെ കൂറ്റൻ സ്കോറിലേക്കാണ് മുംബൈ ഉറ്റുനോക്കുന്നത്.

The post അവഗണനകൾക്ക് മറുപടി ബാറ്റിംഗിലൂടെ; രഞ്ജിയിൽ സർഫറാസ് ഖാന് വീണ്ടും സെഞ്ച്വറി appeared first on Express Kerala.

ShareSendTweet

Related Posts

വടകരയിൽ-ബിജെപി-‘പെട്ടിപൊട്ടി’;-സുരേന്ദ്രനെതിരെ-രൂക്ഷവിമർശനം,-ജില്ലാ-പ്രസിഡന്റിന്റെ-കോലം-കത്തിച്ചു
INDIA

വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

April 26, 2026
ഇരിട്ടിയിൽ-ലഹരിവേട്ട;-5.20-ഗ്രാം-എംഡിഎംഎയുമായി-രണ്ട്-യുവാക്കൾ-പിടിയിൽ
INDIA

ഇരിട്ടിയിൽ ലഹരിവേട്ട; 5.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

April 26, 2026
എഐ-വിപണിയിൽ-പോരാട്ടം-മുറുകുന്നു;-ആന്ത്രോപ്പിക്കിൽ-10-ബില്യൺ-ഡോളർ-നിക്ഷേപിക്കാൻ-ഗൂഗിൾ!
INDIA

എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!

April 26, 2026
മെയ്-ഒന്നിന്-ചരിത്രം-കുറിക്കാൻ-‘പേട്രിയറ്റ്’;-പുതിയ-പോസ്റ്റർ-പുറത്തിറങ്ങി!
INDIA

മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!

April 26, 2026
ഇറാൻ-അമേരിക്ക-സമാധാന-ചർച്ച-അനിശ്ചിതത്വത്തിൽ!-പാകിസ്ഥാൻ-വിട്ട്-ഇറാൻ-സംഘം,-പ്രതിനിധികളുടെ-യാത്ര-റദ്ദാക്കി-ട്രംപ്
INDIA

ഇറാൻ-അമേരിക്ക സമാധാന ചർച്ച അനിശ്ചിതത്വത്തിൽ! പാകിസ്ഥാൻ വിട്ട് ഇറാൻ സംഘം, പ്രതിനിധികളുടെ യാത്ര റദ്ദാക്കി ട്രംപ്

April 25, 2026
സംസ്ഥാനത്ത്-പാമ്പ്-ഭീതി!-ഒരൊറ്റ-ദിവസം-12-പാമ്പുകടി-കേസുകൾ
INDIA

സംസ്ഥാനത്ത് പാമ്പ് ഭീതി! ഒരൊറ്റ ദിവസം 12 പാമ്പുകടി കേസുകൾ

April 25, 2026
Next Post
ബഹിരാകാശത്തുനിന്ന്-നോക്കുമ്പോൾ-അതിരുകളില്ല,-ഭൂമി-ഒരൊറ്റ-ഇടം;-കോഴിക്കോട്ട്-സുനിത-വില്യംസിന്റെ-ഹൃദ്യമായ-സന്ദേശം

ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ അതിരുകളില്ല, ഭൂമി ഒരൊറ്റ ഇടം; കോഴിക്കോട്ട് സുനിത വില്യംസിന്റെ ഹൃദ്യമായ സന്ദേശം

തിളങ്ങുന്ന-ചർമ്മത്തിന്-ഇനി-വിലകൂടിയ-കെമിക്കലുകൾ-വേണ്ട;-വീട്ടിലുണ്ടാക്കാം-മൂന്ന്-തരം-ബോഡി-ഓയിലുകൾ

തിളങ്ങുന്ന ചർമ്മത്തിന് ഇനി വിലകൂടിയ കെമിക്കലുകൾ വേണ്ട; വീട്ടിലുണ്ടാക്കാം മൂന്ന് തരം ബോഡി ഓയിലുകൾ

നീറ്റ്-പിജി,-നീറ്റ്-എംഡിഎസ്-പരീക്ഷാ-തീയതികൾ-പ്രഖ്യാപിച്ചു;-വിശദമായ-ടൈംടേബിൾ-അറിയാം

നീറ്റ് പിജി, നീറ്റ് എംഡിഎസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; വിശദമായ ടൈംടേബിൾ അറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?
  • ‘ഇന്ന് രാത്രി ഇവിടെ ചില വെടിയൊച്ചകൾ കേൾക്കും‘: ഡിന്നർ പാർട്ടിയ്ക്കിടെയുണ്ടായ വെടിവയ്പിന് മുമ്പ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ വാക്കുകൾ; പറഞ്ഞത് ട്രംപിന്റെ പ്രസം​ഗത്തെക്കുറിച്ച്; പിന്നാലെ കേട്ടത് റിയൽ വെടിയൊച്ച
  • വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു
  • വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.