ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം: മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

ചെന്നൈ: ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ബിദര്‍കാട് ചന്തക്കുന്ന് സ്വദേശി ജോയ് ആന്റണിയാണ് മരിച്ചത്. ഗൂഡല്ലൂര്‍ പോയി ജോയ് വീട്ടിലേക്ക് തിരികെ മടങ്ങവെ വഴിയില്‍വെച്ച്...

Read moreDetails

പോത്തിനു വെച്ച വെടി കൊണ്ട് നാട്ടുകാരുള്‍പ്പെടെ 3 പേര്‍ക്ക് പരുക്ക്; പോത്ത് വിരണ്ടോടി

വയനാട്: വിരണ്ടോടിയ പോത്തിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉപയോഗിച്ച എയര്‍ ഗണ്ണിലെ പെല്ലറ്റ് തെറിച്ച് നാട്ടുകാര്‍ക്ക് പരുക്ക്. 3 പേര്‍ക്കാണ് പരുക്കേറ്റത്. അറക്കാന്‍ കൊണ്ടുവന്ന പോത്താണ് കെട്ടുപൊട്ടിച്ച് ഓടിയത്....

Read moreDetails

പ്രവാസി ലീഗൽ സെൽ ബംഗളൂരു ചാപ്റ്റർ അദ്ധ്യക്ഷയായി അഡ്വക്കേറ്റ് ടി.ഒ. രജിത

ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ബംഗളൂരു ചാപ്റ്റർ അദ്ധ്യക്ഷയായി അഡ്വക്കേറ്റ് ടി.ഒ. രജിത നിയമിതയായി. കർണാടക ഹൈക്കോടതി അഭിഭാഷകയായ രജിത നിരവധി വർഷങ്ങളായി കർണാടക കേന്ദ്രീകരിച്ചാണ് പ്രവർത്തനം....

Read moreDetails

ഇന്ത്യയിൽ സ്ത്രീകളിലെ കാൻസറിനുളള വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി

ഡല്‍ഹി: സ്ത്രീകളിലെ കാന്‍സറിനുളള വാക്‌സിന്‍ 5-6 മാസങ്ങള്‍ക്കുളളില്‍ ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവ്. 9തിനും 16നും ഇടയില്‍ പ്രായമുളള പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര...

Read moreDetails

പുതുചരിത്രം പിറക്കുന്നു…!!! കരുത്ത് കാട്ടി കൊതിപ്പിച്ച് ‘പിനാക’; ഇന്ത്യയില്‍ നിന്ന് ആയുധം വാങ്ങാനൊരുങ്ങി ഫ്രാന്‍സ്

ബെംഗളൂരു: ഇന്ത്യയുടെ പ്രതിരോധ പങ്കാളിയാണ് ഫ്രാന്‍സ്. യുദ്ധവിമാനങ്ങളും അന്തര്‍വാഹികളുമൊക്കെയായി ഇന്ത്യ ഫ്രാന്‍സില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍നിന്ന് ആയുധം വാങ്ങിയ ചരിത്രം ഫ്രാന്‍സിനില്ല. ആ ചരിത്രവും വഴിമാറുകയാണെന്നാണ്...

Read moreDetails

തെരഞ്ഞെടുപ്പ് വിജയം; പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം വന്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭംസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലേത് ഇത് സാധാരണ വിജയമല്ലെന്നും ചരിത്രവിജയമെന്നും...

Read moreDetails

ഡൽഹി തിരഞ്ഞെടുപ്പ്: മത്സര രം​ഗത്ത് രണ്ട് പത്തനംതിട്ടക്കാരും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങി രണ്ട് മലയാളികൾ. കന്നിയങ്കത്തിനിറങ്ങിയിരിക്കുന്ന ഇവർ പത്തനംതിട്ടക്കാരാണ്. റാന്നിയിലെ ഷിജോ വർഗീസ് കുര്യൻ വികാസ്പുരിയിൽ സി.പി.ഐ. സ്ഥാനാർഥിയാണ്. ഏനാദിമംഗലം സ്വദേശി ജി....

Read moreDetails

ബിജെപിക്ക് വൻ കുതിപ്പ്; എഎപിയെ ഡൽഹി കൈവിടുന്നു; കോൺഗ്രസ് പൂജ്യം

വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ കഴിയുമ്പോൾ ബിജെപിയുടെ വൻ കുതിപ്പാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. 27 വർഷത്തിനുശേഷം ബിജെപി ഡൽഹിയിൽ അധികാരം തിരിച്ചുപിടിക്കുന്നതിന്റെ സൂചനകൾ വ്യക്തമാക്കുന്നുണ്ട്....

Read moreDetails

27 വർഷത്തിന് ശേഷം ഡൽഹിയിൽ ബിജെപി.തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്നാണ് ചിത്രം വ്യക്തമാകുന്നത്. ബി ജെ പിയാണ് മുന്നേറുന്നത്. 19...

Read moreDetails

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറിൽ ബി ജെ പിയുടെ കുതിപ്പ്

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറിൽ ബി ജെ പിയുടെ കുതിപ്പ്. എ എ പിയെക്കാൾ ഇരട്ടിയോളം സീറ്റിലാണ് നിലവിൽ ബി ജെ പിയുടെ മുന്നേറ്റം....

Read moreDetails
Page 56 of 58 1 55 56 57 58