‘വിജയ് നീണാൾ വാഴട്ടെ‘; കേരളത്തിലേയ്ക്കും വേരോടാൻ ടിവികെ; വയനാട് വെങ്ങപ്പള്ളിയിൽ ആദ്യ യൂണിറ്റ് തുടങ്ങാനുള്ള നീക്കവുമായി ചെറുപ്പക്കാർ

കല്‍പ്പറ്റ : ആദ്യ ജനഹിതത്തില്‍ തന്നെ തമിഴക രാഷ്ട്രീയത്തെ ഞെട്ടിച്ച സൂപ്പര്‍ സ്റ്റാര്‍ വിജയിയുടെ തമിഴക വെട്രിക്കഴകത്തിന് വയനാട്ടിലും യൂണിറ്റ്. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയോടു ചേർന്ന പ്രദേശമായ...

Read moreDetails

ലൈം​ഗീകാതിക്രമം ചെറുത്ത യുവതിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം: കൊല്ലം സ്വദേശിയായ പ്രതി ദീപക് കൃഷ്‌ണൻ അറസ്റ്റിൽ; പിടിയിലായത് കന്യാകുമാരിയിൽ നിന്ന്

തൃശൂർ: വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയിൽ പിടിയിൽ. ബെംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം...

Read moreDetails

തൃശൂരിലെ തോല്‍വിക്ക് കാരണം സുരേഷ് ഗോപി, ഒരു പ്രോജക്ട് പോലും കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല, ബിജെപിക്കുള്ളില്‍ അതൃപ്തി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ കുറവ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയേയും...

Read moreDetails

‘മുകേഷും ​ഗണേഷും നാണക്കേടുണ്ടാക്കി; പിഷാരടിയുടെ പേരിൽ ഇത്തരം ഏടാകൂടങ്ങൾ ഒന്നും ഉണ്ടാവില്ല; നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും ശോഭനമായ ഒരു ഭാവി തന്നെ പിഷാരടിക്ക് ഉണ്ടാവും‘- ആലപ്പി അഷ്റഫ്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ, നടനും സ്റ്റേജ് കലാകാരനുമായ രമേഷ് പിഷാരടിയുടെ വിജയത്തിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പ് അഷ്റഫ്. നല്ല രീതിയിൽ പ്രവർത്തിച്ചാൽ...

Read moreDetails

‘മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ ഒന്നും വേണ്ട; മറ്റ് ഉപാധികൾക്ക് വഴങ്ങില്ല; എംഎൽഎയായി തുടരും‘ – നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ; വിട്ടുവീഴ്ചയ്ക്കില്ലാതെ കെ.സിയും

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റൊന്നും ഏറ്റെടുക്കില്ലെന്നും എംഎൽഎയായി തുടരുമെന്നും സതീശൻ വ്യക്തമാക്കി. ഇതിന്റെ പേരിലുള്ള യാതൊരുവിധ സെറ്റിൽമെന്റിനും...

Read moreDetails

അമ്മയ്ക്ക് ആശുപത്രിയിൽ കൂട്ടിരുന്ന 15 കാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം, കുട്ടിയുടെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി, പലപ്പോഴും കുട്ടിയെ ക്രൂരമായി മർദിക്കും, പേടി കാരണം അമ്മയും മകനും പലപ്പോഴും അന്തിയുറങ്ങിയത് അയൽവാസികളുടെ വീട്ടിൽ… രണ്ടാനച്ഛൻ കസ്റ്റഡിയിൽ

കൊല്ലം: ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തി 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. പുനലൂരിനെ സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ കാലിന്...

Read moreDetails

ജോലിക്കായി സ്കൂട്ടറിൽ യാത്ര തിരിച്ചു, ഇടയ്ക്കുവച്ച് കയ്യിൽ എന്തോ കുത്തിയ പോലെ, കയ്യിൽ ചോര പൊടിഞ്ഞ പാടും.. സ്കൂട്ടറിന്റെ മുന്നിലേക്കു നോക്കിയപ്പോഴാണ് കണ്ടത് ഉയർന്നു നിൽക്കുന്ന പാമ്പിന്റെ തല!! യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കടിച്ചത് അണലി

റാന്നി: എപ്പോഴോ സ്കൂട്ടറിൽ കയറിക്കൂടിയ പാമ്പ് യാത്രയ്ക്കി‍ടയിൽ യുവതിയെ കടിച്ചു. വയ്യാറ്റുപുഴ വല്യാന്റുപറമ്പിൽ സോനു തോമസിനാണ് (28) പാമ്പിന്റെ കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ വടശേരിക്കരയിലാണ്...

Read moreDetails

പാമ്പിനെന്ത് മജിസ്ട്രേറ്റ്… മുൻസിഫ് മജിസ്‌ട്രേറ്റിന് പാമ്പു കടിയേറ്റു, കടിയേറ്റത് താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ വച്ച്

ആലപ്പുഴ: ചേർത്തല മുൻസിഫ് മജിസ്‌ട്രേറ്റിന് പാമ്പു കടിയേറ്റു. മജിസ്‌ട്രേറ്റ് റോബിൻ റോഡ്രിഗസിനാണ് പാമ്പുകടിയേറ്റത്. കോടതിക്ക് സമീപമുള്ള ക്വാർട്ടേഴ്‌സിൽവെച്ച് ചൊവ്വാഴ്ച രാത്രിയാണ് കടിയേറ്റത്. കോടതി കെട്ടിടത്തിനടുത്ത് തന്നെയാണ് അദ്ദേഹം...

Read moreDetails
Page 11 of 512 1 10 11 12 512