2006-ൽ സ്വവർ​ഗരതിക്കിടെ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി, കുന്നംകുളം വാടക ക്വാർട്ടേഴ്സിലെ കൊലയ്ക്കു പിന്നിലും സ്വവർ​ഗ രതി!! ഫ്രൈയിങ് പാൻകൊണ്ട് തലയ്ക്കും മുഖത്തും അടിച്ചു, കത്തിക്ക് കുത്തി പരുക്കേൽപ്പിച്ചു. മൃതദേഹം കത്തിച്ചത് മരണശേഷം, പ്രതി സണ്ണി സ്വവർ​ഗാനുരാ​ഗി

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി സ്വവർ​ഗാനുരാ​ഗിയെന്ന് കണ്ടെത്തൽ. അറസ്റ്റിലായ പ്രതി മരത്തംകോട് ചൊവ്വന്നൂർ ചെറുവത്തൂർ സണ്ണി (61)...

Read moreDetails

കളിച്ച് കളിച്ച് ഞങ്ങടെ നെഞ്ചത്തേക്കോ… കുട്ടി തെരുവുനായ ആക്രമണത്തിന് ഇരയാകുന്ന രംഗം അഭിനയിക്കുന്നതിനിടെ സ്റ്റേജിൽ കയറി നടനെ കടിച്ച് തെരുവുനായ, ​സംഭവം തെരുവുനായ ആക്രമണത്തിനെതിരെ ബോധവൽക്കരണ നാടകം കളിക്കുന്നതിനിടെ

മയ്യിൽ: തെരുവുനായ ആക്രമണത്തിനെതിരെ ബോധവൽക്കരണ നാടകം കളിക്കുന്നതിനിടെ സ്റ്റേജിൽ കയറി നടന്റെ കാലിനു കടിച്ച് തെരുവുനായ. കണ്ടക്കൈപ്പറമ്പിലെ നാടക പ്രവർത്തകനായ പി.രാധാകൃഷ്ണനാണ് (57) സ്റ്റേജിൽ കളിക്കുന്നതിനിടെ നായയുടെ...

Read moreDetails

ദേവസ്വം ബോർഡ് മുൻ പ്രസിഡൻറും വെട്ടിൽ, പോറ്റിക്ക് കൈമാറിയത് 1.5 കിലോ സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപം, തിരിച്ചെത്തിയപ്പോൾ ചുരുങ്ങി 394 ​ഗ്രാമായി!! നടന്നത് സ്വർണക്കവർച്ച, ദേവസ്വം രേഖകളെ കൂട്ടുപിടിച്ച് പ്രതിരോധിക്കാനുള്ള പോറ്റിയുടെ ശ്രമം പൊളിച്ച് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ

പത്തനംതിട്ട: ശബരിമലയിൽ നടന്നത് സ്വർണ കവർച്ചയെന്ന് ഹൈക്കോടതിയിൽ വിജിലൻസ് റിപ്പോർട്ട്. സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ടിലാണ് പരാമർശം ഉള്ളത്. സ്വർണപ്പാളിയിലെ...

Read moreDetails

തിരുമ്മൽ ചികിത്സയുടെ മറവിൽ പീഡനം; വൈദ്യൻ പിടിയിൽ

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചേർത്തല തുറവൂർ പള്ളിത്തോട് സ്വദേശി ചന്ദ്രബാബു എന്ന സഹലേഷ് കുമാർ പിടിയിൽ. കരുനാഗപ്പള്ളി...

Read moreDetails

ചിന്നക്കനാലിൽ ചക്കക്കൊമ്പൻറെ ആക്രമണം; തമ്പടിച്ച് കാട്ടാനക്കൂട്ടം, ഒരാൾ മരിച്ചു

ഇടുക്കി: ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി ആണ് മരിച്ചത്. ചക്കക്കൊമ്പന്‍ കാട്ടാനയാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഏലത്തോട്ടത്തില്‍ വച്ചായിരുന്നു...

Read moreDetails

കൊച്ചിയിലല്ല; ഓണം ബമ്പർ അടിച്ച ഭാഗ്യവാൻ ഇവിടെത്തന്നെയുണ്ട്

ആലപ്പുഴ: 25 കോടിയുടെ ഓണം ബംപർ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ്.നായർ. നെട്ടൂരിൽ നിന്നാണു ‌ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി...

Read moreDetails

പാലക്കാടുകാർക്ക് ഇപ്പോഴും പ്രിയപ്പെട്ട എംഎൽഎ തന്നെ; വിവാദങ്ങൾക്ക് ശേഷമുള്ള ആദ്യ പരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: വിവാദങ്ങളുയര്‍ന്നതിനുശേഷം ആദ്യ പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഞായറാഴ്ച രാത്രി ഒന്‍പതിന് പുതിയ പാലക്കാട്-ബംഗളൂരു ബസ് പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അദ്ദേഹം ഫ്‌ളാഗ്...

Read moreDetails

പാലിയേക്കര ടോൾ പിരിവ്; നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് നിർത്തിവച്ച പാലിയേക്കര ടോൾ പിരിവ് നിരോധനം ഹൈക്കോടതി വീണ്ടും നീട്ടി. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെയാണ് നീട്ടിയത്....

Read moreDetails

മൂന്ന് ദിവസത്തെ സന്ദർശനം; മുഖ്യമന്ത്രി പിണറായി വിജയൻ സൌദിയിലേക്ക്; റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിൽ പൊതുപരിപാടി

മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നു ദിവസത്ത സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക്. ഈ മാസം 17 മുതൽ 19 വരെയാണ് സന്ദർശനം. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ്...

Read moreDetails
Page 142 of 444 1 141 142 143 444

Recent Posts

Recent Comments

No comments to show.