ഒടുവിൽ കുറ്റസമ്മതം, ബിന്ദു പത്മനാഭൻ കൊലക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യൻ, ബിന്ദുവുമായി യാത്ര ചെയ്ത സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും, ഇയാളെ അറസ്റ്റ് ചെയ്തത് ജൈനമ്മ കൊലക്കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ

ആലപ്പുഴ: ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ കുറ്റം സമ്മതം നടത്തി പ്രതി സി എം സെബാസ്റ്റ്യൻ. ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം...

Read moreDetails

മദ്യലഹരിയിൽ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് വയോധിക ചികിത്സയിൽ!! സ്റ്റേഷനിലെത്തിച്ച പ്രതി അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ 69കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാപ്പകൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച നജീബ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്....

Read moreDetails

പണം കടം വാങ്ങിയിട്ട് കൊടുക്കുക ഭാര്യയുടെ നമ്പർ, ഡിവൈഎഫ്ഐ നേതാവ് വീട്ടിൽ വന്നാൽ അവിടെയും ഇവിടെയും തോണ്ടും!! അവന്റെ ഇഷ്ടം തീർന്നിട്ട് പോട്ടെയെന്ന് ഭർത്താവ്, കിടന്നുകൊടുക്കാൻ ഭർതൃമാതാവ്, യുവതിയുടെ പരാതിയിൽ സിപിഎം നേതാവിനെതിരെ പീഡനക്കേസ്, ഭർത്താവിനെതിരെ ഗാർഹികപീഡനം

കൽപറ്റ: വയനാട്ടിൽ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനും ഇയാളുടെ സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റിയംഗവും...

Read moreDetails

ശബ്ദരേഖ വിവാദം, വിപി ശരത് പ്രസാദിനെ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി, ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

തൃശൂർ: ‌സിപിഎമ്മിനെ കുരുക്കിലാക്കി പുറത്തുവന്ന ശബ്ദരേഖ വിവാദത്തിൽ നടപടിയെടുത്ത് സിപിഎം നേതൃത്വം. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന്...

Read moreDetails

കെഎസ്ആർടിസ് ബസ് തട്ടി പോലീസ് ജീപ്പിന്റെ സൈഡ് മിറർ ഉരഞ്ഞു, ബസ് ഡ്രൈവർക്കിട്ട് പോലീസിന്റെ മർദനം

കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി. പോലീസ് ജീപ്പിൽ കെഎസ്ആർടിസ് ബസ് തട്ടിയെന്ന് പറഞ്ഞായിരുന്നു മർദനമെന്ന് പരാതിയിൽ പറയുന്നു. ബസ് തട്ടി പോലീസ് ജീപ്പിന്റെ...

Read moreDetails

ഭരണഘടനയിലെ 14, 19, 21 ആർട്ടിക്കിളുകൾ സങ്കൽപ്പിച്ച് മൂന്ന് ടവറുകൾ!! ചീഫ് ജസ്റ്റിസിന്റേതുൾപ്പെടെ 61 കോടതി ഹാളുകൾ… വരുന്നു കളമശേരിയിൽ 27 ഏക്കറിൽ 1000 കോടിയുടെ ജുഡീഷ്യൽ സിറ്റി

കൊച്ചി: എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാൻ മന്ത്രിസഭ അനുമതിയായി. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശേരിയിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം ഇന്ന് തത്വത്തിൽ...

Read moreDetails

നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് വിദ്യാർഥികൾക്കു പരുക്ക്, പിന്നാലെ ഓട്ടോ ഡ്രൈവർ അസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

കാസർകോട്: നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരുക്കേറ്റു. പിന്നാലെ ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം....

Read moreDetails

ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് വിഎസ് ചന്ദ്രശേഖരനെതിരെ നടി നൽകിയ ​ലൈം​ഗിക പരാതി വ്യാജം, പിന്നിൽ മുൻ വൈരാ​ഗ്യം!! കേസ് അവസാനിപ്പിക്കണമെന്ന് അന്വേഷണ സംഘം കോടതിയിൽ

കൊച്ചി: ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് വിഎസ് ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതി വ്യാജമെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. മുൻ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. അതിനാൽ...

Read moreDetails

എല്ലാ കാര്യത്തിലും സർക്കാരിനെ വിശ്വസിക്കണമെന്നില്ല, പക്ഷെ ശബരിമല വിഷയത്തിൽ സർക്കാരിനെ വിശ്വാസമാണ്!! എൻഎസ്എസ് നിലപാട് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനു ഗുണം ചെയ്യും- വെള്ളാപ്പള്ളി

ആലപ്പുഴ: എൻഎസ്എസ് നിലപാട് വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനു ഗുണം ചെയ്യുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല യുവതീപ്രവേശന വിഷയത്തിലെ എൻഎസ്എസ്...

Read moreDetails

രണ്ടു വയസുള്ള കുഞ്ഞിന് പട്ടിക്ക് വിരയിളക്കാനുള്ള മരുന്ന് കൊടുത്ത് മെഡിക്കൽ ഷോപ്പ് ജീവനക്കാർ, ഡോക്ടർ എഴുതിയ മരുന്നാണ് നൽകിയെതെന്ന് ഷോപ്പ് ഉടമ, കുഞ്ഞ് രക്ഷപ്പെട്ടത് അമ്മയുടെ സമയോചിത ഇടപെടലിലൂടെ

പെരുമ്പാവൂർ: കുറിപ്പടിയിൽ കൃത്യമായി മരുന്നെഴുതിയിട്ടും അതിനു ‌പകരം മൃഗങ്ങൾക്കുള്ള മരുന്ന് മാറിക്കൊടുത്ത് മെഡിക്കൽ ഷോപ്പ് ജീവനക്കാർ. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിക് കൺസൾട്ടന്റായ ഡോ. സുനിൽ പി.കെയാണ്...

Read moreDetails
Page 148 of 438 1 147 148 149 438

Recent Posts

Recent Comments

No comments to show.