പറഞ്ഞത് തെറ്റായിപ്പോയെന്ന് തിരിച്ചറിയുന്നു, ബാഹ്യശക്തികളുടെ സമ്മര്‍ദ്ദമാണ് തന്നെക്കൊണ്ട് അങ്ങിനെ പറയിച്ചത് ; കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയ നേതാവ് ഒരാഴ്ച തികയും മുമ്പ് തിരിച്ചുവന്നു

പാലക്കാട്: അഭിപ്രായഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് എതിര്‍പാളയത്തിലേക്ക് പോയ നേതാവ് സിപിഐഎമ്മില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പഴയ പാര്‍ട്ടിയിലേക്ക് ക്ഷമാപണം നടത്തി തിരിച്ചുവന്നു. പാലക്കാട്ടെ കോണ്‍ഗ്രസുകാരനായ റിയാസ് തച്ചമ്പാറയാണ്...

Read moreDetails

പോലീസിനെ കണ്ടതേ അഭിഭാഷകൻ കാറുമായി കടന്നുകളഞ്ഞു, സംശയം തോന്നി പിൻതുടർന്ന പോലീസ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത് അരക്കിലോ കഞ്ചാവ്, പിടിയിലായത് പാലക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവ അഭിഭാഷകൻ

പുതുനഗരം: കാറിൽ കടത്തുന്നതിനിടെ അരക്കിലോ കഞ്ചാവുമായി യുവ അഭിഭാഷകൻ പോലീസ് പിടിയിലായി. വടവന്നൂർ ഊട്ടറ ശ്രീജിത്താണ് (32) പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ കൊടുവായൂർ ഭാഗത്തു...

Read moreDetails

പാലക്കാടിന്റെ ചുമതലയുള്ള മന്ത്രിക്ക് ജില്ലയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന കിഫ് ഇൻഡ് സമ്മിറ്റ് പരിപാടിയിലേക്ക് ക്ഷണമില്ല, അതൃപ്തി അറിയിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട്: പാലക്കാടിന്റെ ചുമതലയുള്ള വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ക്ഷണമില്ല. വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം സംഘടിപ്പിക്കുന്ന കിഫ് ഇൻഡ് സമ്മിറ്റ്...

Read moreDetails

ഒരു വിരലിൽ ഒരു മണിക്കൂർ നേരം നിർത്താതെ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി!! ശ്രീഹരി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ഒരു മണിക്കൂർ നേരം നിർത്താതെ വിരലിലിട്ട് പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട്...

Read moreDetails

പോലീസ് മർദനങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ന‌ടത്തിയ പ്രതിഷേധത്തിൽ സംഘർഷം, സംസ്ഥാന നേതാക്കൾ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പോലീസ് മർദനങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഇതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു....

Read moreDetails

സംസ്ഥാനത്ത് പോലീസുകാരുടെ ​ഗൂണ്ട വിളയാട്ടം!! ക്രൂരമായ കസ്റ്റഡി മർദന കേസുകൾ മറനീക്കി പുറത്തേക്ക്… കാക്കിയിട്ട ക്രിമിനലുകൾ പോലീസ് സേനയിൽ വിലസുമ്പോൾ സാധാരണക്കാരന് എങ്ങനെ നീതി ലഭിക്കും?

കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ധനത്തിന്റെ ദൃശ്യങ്ങളും വാർത്തകളും പുറത്തുവന്ന പിന്നാലെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നടന്ന അതിക്രമത്തിന്റെ കൂടുതൽ വാർത്തകളും പരാതികളും പുറത്തുവരികയാണ്. എന്നാൽ...

Read moreDetails

“താൻ മരിക്കാൻ പോകുകയാണ്” അമ്മയ്ക്ക് സന്ദേശമയച്ചതിനു പിന്നാലെ നവവധു തൂങ്ങി മരിച്ചു, വിവാഹം നടന്നത് നാല് മാസം മുമ്പ്, ഭർതൃ ഗൃഹത്തിലെ പീഡനം സംബന്ധിച്ച് അന്വേഷണം ശക്തമാക്കി പോലീസ്

കാസർകോട്: നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. കെ നന്ദനയെ (21) ഇന്നലെയാണ് ഭർതൃ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഏപ്രിൽ 26ന്...

Read moreDetails

ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്യാൻ അതിയായ മോഹം , മമ്മൂക്കയെ അംഗീകരിച്ചില്ലേ അതുകൊണ്ട് താനും കാത്തിരിക്കുകയാണ്… ആഗ്രഹം പങ്കുവച്ച് ശോഭന

തിരുവനന്തപുരം: മലയാളത്തിൽ നിരവധി ആരാധകരാണ് ശോഭനയ്ക്കുള്ളത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്....

Read moreDetails

ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നു, അദ്ദേഹം രാജി വച്ചിട്ടില്ല, പാർട്ടി യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം: ബീഡി ബിഹാർ പോസ്റ്റ് വിഷയത്തിൽ‌ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ല. പാർട്ടി നടപടി എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ്...

Read moreDetails

തന്നെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ചു: അടൂർ‌ പൊലീസിനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ നേതാവ്

പത്തനംതിട്ട: അടൂര്‍ പൊലീസിനെതിരെ വീണ്ടും ആരോപണം. ഡിവൈഎഫ്ഐ അടൂർ ടൗൺ മേഖലാ സെക്രട്ടറി ഹാഷിം മുഹമ്മദ് ആണ് തന്നെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്....

Read moreDetails
Page 164 of 434 1 163 164 165 434