നിങ്ങൾക്ക് 23 വയസായോ? എങ്കിൽ കഴിക്കാനുള്ള ഭക്ഷണം മാത്രമല്ല അടിക്കാനുള്ള ‘വാട്ടീസും’ ഓൺലൈൻ വഴി വീട്ടിലെത്തിക്കും!! ഒരുതവണ മൂന്നു ലിറ്റർ വരെ ഓഡർ ചെയ്യാം… ബവ്റിജസ് കോർപറേഷന്റെ ശുപാർശ, പദ്ധതിയോട് താൽപര്യം പ്രകടിപ്പിച്ച് സ്വിഗ്ഗി?

കോട്ടയം: ഓൺലൈൻ ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീട്ടിലെത്തിക്കാൻ അനുമതി നൽകണമെന്ന് ബവ്റിജസ് കോർപറേഷന്റെ ശുപാർശ. 3 വർഷമായി ഇക്കാര്യം സംബന്ധിച്ച് സർക്കാരിനു ശുപാർശ നൽകുന്നുണ്ടെന്നും, അനുകൂല...

Read moreDetails

മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടു? ജെയ്നമ്മയെ കാണാതായ രാത്രി സെബാസ്റ്റ്യൻ ഫ്രിഡ്ജ് വാങ്ങിയതെന്തിന്? അതും അവരുടെ സ്വർണം പണയംവച്ചു കിട്ടിയ പണംകൊണ്ട്, 20 വർഷത്തിനിടെ നടത്തിയ ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിൽ

ആലപ്പുഴ: ദുരൂഹസാഹചര്യത്തിൽ മൂന്നു സ്ത്രീകളെ കാണാതായ കേസിൽ ഇവർ കൊല്ലപ്പെട്ടിരിക്കാമെന്ന നി​ഗമനത്തിൽ അന്വേഷണ സംഘം. സംശയനിഴലിലുള്ള പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ (65) സ്വത്തുവിവരങ്ങളും ഭൂമി ഇടപാടുകളും...

Read moreDetails

‘മിഥുൻറെ വീട് എൻറെയും’; തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുൻറെ കുടുംബത്തിന് തണലൊരുങ്ങുന്നു, വീടിൻറെ ശിലാസ്ഥാപനം ഇന്ന്

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻറെ കുടുംബത്തിന് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൻറെ വീടൊരുങ്ങുന്നു. “മിഥുൻറെ വീട് എൻറെയും” എന്ന പേരിൽ...

Read moreDetails

‘മെസി വരാൻ 100 കോടി ചെലവാക്കി എന്നായിരുന്നു ആദ്യം, പിന്നെ വിദേശയാത്രക്ക് 13 ലക്ഷം പ്രചാരണങ്ങളെല്ലാം തെറ്റെന്ന് മന്ത്രി

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ. താൻ നടത്തിയ സ്പെയിൻ സന്ദർശനത്തെക്കുറിച്ചും,...

Read moreDetails

രണ്ട് മുറികളിലായി കട്ടിലിൽ വെള്ളപുതപ്പിച്ച നിലയിൽ മൃതദേഹങ്ങൾ!! സഹോദരിമാർ മരിച്ചെന്ന് ബന്ധുക്കൾക്കു ഇളയസഹോദരൻറെ ഫോൺകോൾ, പിന്നാലെ സഹോദരൻ മുങ്ങി, കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുവരും കൊല്ലപ്പെട്ടതെന്നു റിപ്പോർട്ട്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. സംഭവശേഷം ഇവർക്കൊപ്പം താമസിച്ചിരുന്ന...

Read moreDetails

ഒടുവിൽ തെളിവുകൾ കിട്ടി!! പരസ്യ മദ്യപാനത്തിൽ കൊടി സുനിയും കൂട്ടുകാരുമടക്കം ഏഴുപേർക്കെതിരെ കേസ്

തലശേരി: കൊടി സുനി ഉൾപ്പെടെയുള്ള ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ പരസ്യ മദ്യപാനത്തിൽ ഒടുവിൽ കേസെടുത്ത് തലശേരി പോലീസ്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കൊപ്പം...

Read moreDetails

തൃശൂരിൽ വോട്ടർ പട്ടികയിൽ ബിജെപിയുടെ ക്രമക്കേട്!! വോട്ട് ചെയ്യാൻവേണ്ടി മാത്രം സുരേഷ് ​ഗോപിയും കുടുംബവും ഭാ​ര​ത് ഹെ​റി​റ്റേ​ജ് എ​ന്ന വീ​ട്ടു​പേ​രി​ൽ 11 വോ​ട്ട് ചേ​ർ​ത്തു- തൃശൂർ ഡിസിസി അധ്യക്ഷൻ

തൃശൂർ: ലോക്സഭാ ഇലക്ഷൻ സമയത്ത് തൃശൂരിൽ വോട്ടർ പട്ടികയിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന ​ഗുരുതര ആരോപണവുമായി തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് രം​ഗത്ത്. സു​രേ​ഷ് ഗോ​പി...

Read moreDetails

മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾ വിഫലം!! ഓവുചാലിൽ വീണ രണ്ട് വിദ്യാർഥികളും മരിച്ചു, അപകടത്തിൽപ്പെട്ടത് കോളേജിൽ നിന്ന് വിനോദ യാത്രയ്ക്കെത്തിയ പത്തം​ഗ സംഘത്തിൽപ്പെട്ടവർ

പാലക്കാട്: ചിറ്റൂർ പുഴയിലെ ഷൺമുഖം കോസ് വേയിൽ ഓവുചാലിനുള്ളിൽ അകപ്പെട്ട രണ്ട് വിദ്യാർഥികളും മരിച്ചു. കോയമ്പത്തൂരിലെ കോളേജിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ ശ്രീഗൗതം, അരുൺ കുമാർ എന്നിവരാണ് മരിച്ചത്....

Read moreDetails

കൊല്ലം പൂയപ്പള്ളിയിൽ സ്വകാര്യ മതപഠനശാലയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പൊലീസ്

കൊല്ലം: പൂയപ്പള്ളിയിൽ സ്വകാര്യ മതപഠനശാലയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശിനിയായ 14 കാരിയാണ് മരിച്ചത്. പൂയപ്പള്ളി റോഡുവിളയിലെ എംയുഎംഎസ് (MUMS) എന്ന...

Read moreDetails

ഡൽഹിയിലേക്കയച്ച നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോയെന്ന് ആശങ്ക’; സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ബിഷപ്പ്

തൃശൂർ: സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസ്. ദില്ലിയിലേക്ക് അയച്ച നടനെ കാണാനില്ലെന്നും പൊലീസിൽ അറിയിക്കണോയെന്നാണ് ആശങ്കയെന്ന്...

Read moreDetails
Page 192 of 429 1 191 192 193 429

Recent Posts

Recent Comments

No comments to show.