പ്രശാന്തനു 20 ലക്ഷം രൂപ നിക്ഷേപമുണ്ടെങ്കിൽ പിന്നെ എന്തിന് എഡിഎമ്മിനു കൈക്കൂലി നൽകാൻ സ്വർണം പണയംവച്ച് ഒരു ലക്ഷം കടമെടുത്തു? പ്രശാന്തനും ദിവ്യയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം- നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ. അന്വേഷണ സംഘം ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്...

Read moreDetails

ഐസ് കട്ടയ്ക്കു പെയ്ന്റടിക്കുവാ ഇവിടെ… കനത്ത മഴയെ പോലും തൃണവത്കരിച്ച് തൃശൂരിൽ പൊരിഞ്ഞ ടാറിങ്, ഈ മഴയത്താണോടോ ടാറിങ്, നിർത്തിപ്പോടോ… നാട്ടുകാർ

തൃശൂർ: ചിലരങ്ങനെയാ ഐസുകട്ടയ്ക്ക് പെയിന്റടിക്കാനാ ഇഷ്ടം… അത്തരമൊരു സംഭവമാണ് തൃശൂരിൽ നടന്നത്. സംഭവം വേറൊന്നുമല്ല കോരിച്ചൊഴിയുന്ന മഴ പോലും വകവയ്ക്കാതെ ആത്മാർഥമായി റോഡിൽ ടാറിടുകയാണ് തൊഴിലാളികളും കരാറുകാരനും....

Read moreDetails

“ഇവിടെ ആരാണ് ജനാധിപത്യത്തെ കശാപ്പ് ചെയ്തത്? എന്റെ ബാഗിലുണ്ടായിരുന്ന പാസ് ബുക്ക് ഉപയോഗിച്ച് അക്കൗണ്ടിലെ പണം തട്ടിയെടുത്തു, ഇന്ന് ഇതിന് മറുപടി കൊടുത്തില്ലെങ്കിൽ പിന്നെ സ്ത്രീയായി ജീവിച്ചിരുന്നിട്ട് കാര്യമില്ല’’– കലാ രാജു!! കൂത്താട്ടുകുളത്ത് എൽഡിഎഫിനു ഭരണ നഷ്ടം

കൊച്ചി: ഏറെ നാളുകൾ നീണ്ടുനിന്ന നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ം. 13 വോട്ടുകളുടെ പിന്തുണയോടെയാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചത്. 11 ഇടത്...

Read moreDetails

അയൽക്കാർ തമ്മിൽ വഴക്ക്, വീട്ടിലേക്കു അതിക്രമിച്ചു കയറിയ വയോധികനു വടി കൊണ്ട് തല്ല്, വടി തിരിച്ചുവാങ്ങി റിട്ട. അധ്യാപികയെ ക്രൂരമായി മർദിച്ച അയൽവാസി അറസ്റ്റിൽ

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ റിട്ട. അധ്യാപികയായ വായോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെയാണ് അയൽവാസി ശശിധരൻ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചത്. കൊട്ടാരക്കര ഗാന്ധിമുക്കിൽ...

Read moreDetails

മകൾക്കും കൂട്ടുകാരിക്കുമൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ പാഞ്ഞെത്തിയ കാർ വാഹനം ഇടിച്ചുതെറുപ്പിച്ചു, യുവതികൾക്ക് ദാരുണാന്ത്യം, ആറാംക്ലാസ് വിദ്യാർഥിനിക്ക് ​ഗുരുതര പരുക്ക്

കോട്ടയം: പാലായിൽ കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു പേർ മരിച്ചു. പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ...

Read moreDetails

‘അമ്മയുടെ പെൺമക്കൾ’ തമ്മിൽ അടി മുറുകുന്നു!! ‘ഉഷ ഹസീന അമ്മയിലെ നടിമാരുടെ വാട്സാ​ഗ്രൂപ്പ് വിവരങ്ങൾ യൂട്യൂബിന് ചോർത്തിക്കൊടുത്തു, ഈ പരിപാടി തുടങ്ങിയത് ബാബുരാജ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ’- ​ഗുരുതര ആരോപണവുമായി മാലാ പാർവതി

കൊച്ചി: നടി ഉഷ ഹസീനയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി നടി മാലാ പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അമ്മയിൽ അംഗങ്ങളായ നടിമാരുടെ വാട്സാ​ഗ്രൂപ്പിലെ വിവരങ്ങൾ ഉഷ ഒരു യൂട്യൂബ് ചാനലിന്...

Read moreDetails

കോളേജിലേക്കു പോയ വിദ്യാർഥിയുടെ ദേഹത്ത് ചെളി തെറിപ്പിച്ചു, ചോദ്യം ചെയ്ത വിദ്യാർഥിയുടെ ദേഹത്തേക്ക് ബസിടിപ്പിക്കാൻ കെഎസ്ആർടിസി ഡ്രൈവറുടെ ശ്രമം

ആലപ്പുഴ: ദേഹത്ത് ചെളി തെറിപ്പിച്ചതു ചോദ്യം ചെയ്ത വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാൻ...

Read moreDetails

നല്ല ബെസ്റ്റ് ന്യായീകരണം!! കഴിച്ചതു മദ്യമാണെന്ന് എന്താണ് ഉറപ്പ്? സ്വമേധയ കേസെടുക്കാൻ തെളിവില്ല, ആർക്കും പരാതിയില്ലാത്തതിനാൽ പൊതുസ്ഥലത്തെ കൊടിസുനിയുടേയും സംഘത്തിന്റേയും ‘വെള്ളമടി’യിൽ കേസെടുക്കാവില്ല- പോലീസ്

കണ്ണൂർ: ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിൻറെ പരസ്യ മദ്യപാനത്തിൽ കേസെടുക്കാത്തതിൽ കേട്ടുകേൾവി പോലുമില്ലാത്ത വിശദീകരണവുമായി തലശ്ശേരി പോലീസ് രം​ഗത്ത്. കൊടി സുനിയും സംഘവും പൊതുസ്ഥലത്ത്...

Read moreDetails

കൊച്ചി ഹണിട്രാപ്പ് വ്യവസായി സ്വയം കുഴിച്ച ‘ട്രാപ്പ്’!! യുവതിയേയും ഭർത്താവിനേയും കുരുക്കിയത് തൊഴിലിടത്തിൽ താൻ നേരിട്ട ലൈംഗിക ഉപദ്രവം ഐസിസി മുൻപാകെ പറയുമെന്ന് പറഞ്ഞതിനാൽ- ലിറ്റ്മസ് 7 ഐടി സിഇഒയ്ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കൊച്ചിയിൽ വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയ കേസിൽ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയിൽ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ...

Read moreDetails

കച്ചവടം ഹോസ്റ്റലിലെ മലയാളി വിദ്യാർഥികളെ കേന്ദ്രീകരിച്ച്, ലഹരിക്കായി എത്തുന്നവരെ പതിയെപ്പതിയെ കച്ചവടത്തിലെ കണ്ണികളാക്കും!! ക്യാൻവാസ് ചെയ്യുക സമൂഹമാധ്യമങ്ങളിലൂടെ- വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ കണ്ണിയായ മലയാളി ന​ഴ്സിങ് വിദ്യാർഥിനി പിടിയിൽ

തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരി എംഡിഎംഎയുമായി പിടിയിൽ. നഴ്സിങ് വിദ്യാർഥിയും കോട്ടയം പാലാ സ്വദേശിനിയുമായ അനുഷയെ (22) ആണ് തിരുവനന്തപുരം ഫോർട്ട്...

Read moreDetails
Page 195 of 429 1 194 195 196 429

Recent Posts

Recent Comments

No comments to show.