“കൊച്ചു മക്കളുടെ പ്രായമുള്ളവർ വിഎസിനെതിരേ നിലവിട്ട ആക്ഷേപങ്ങൾ ഉന്നയിച്ചു, ഒരു കൊച്ചു പെൺകുട്ടി വിഎസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു, ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വിഎസ് വേദിവിട്ട് പുറത്തിറങ്ങി, ഏകനായി ദു:ഖിതനായി, പക്ഷേ തലകുനിക്കാതെ… പിരപ്പൻകോടിനു പിന്നാലെ സുരേഷ് കുറിപ്പും

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് തിരുവനന്തപുരം സമ്മേളനത്തിൽ ഒരു യുവനേതാവ് പറഞ്ഞകാര്യം വെളിപ്പെടുത്തി സിപിഎം നേതാവ് പിരപ്പൻകോടി മുരളി രംഗത്തുവന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഇതിനെ...

Read moreDetails

ഉദ്യോ​ഗസ്ഥരെ സംരക്ഷിച്ച് ചീഫ് സുരക്ഷാ കമ്മീഷണർ, ഇങ്ങനെയൊരു റിപ്പോർട്ട് മേശപ്പുറത്ത് വെക്കേണ്ട!! ആരൊക്കെ എന്തൊക്കെ വീഴ്ച വരുത്തിയെന്ന് പേരെടുത്ത് പറയണം, കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരായ ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി വൈദ്യുതി മന്ത്രി

തിരുവനന്തപുരം: തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിൽ വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടി വേണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി....

Read moreDetails

ആൾക്കൂട്ട വിചാരണ, മതപരിവർത്തനം ആരോപിച്ച് അങ്കമാലി, കണ്ണൂർ സ്വദേശിനികളായ സിസ്റ്റർമാർ അറസ്റ്റിൽ, സഭാവസ്ത്രം ധരിച്ചു പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതി, സാധാരണവേഷം ധരിക്കാൻ അനൗദ്യോഗിക നിർദേശം

കൊച്ചി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ സിറോ മലബാർ സഭ രം​ഗത്ത്. കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവാഴ്ച്ചയോടുളള വെല്ലുവിളിയാണെന്ന് സിറോ മലബാർ സഭ പറഞ്ഞു....

Read moreDetails

മദ്യപിച്ചെത്തി നിരന്തരം മർദിക്കും, പലതവണ ബന്ധം ഉപേക്ഷിച്ചുപോരാൻ ആവശ്യപ്പെട്ടിട്ടുണ്ട്!! ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപും തർക്കമുണ്ടായി, ഉപദ്രവം സഹിക്കാതെ മുൻപും ഷിംന ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്- അമ്മാവൻ രാജു

കോഴിക്കോട്: മാറാട് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷിംനയെ ഭർത്താവിനെതിരെ ആരോപണം. ഇയാൾ മദ്യപിച്ച് നിരന്തരം ഷിംനയെ മർദിച്ചിരുന്നെന്ന് അമ്മാവൻ രാജുവിന്റെ വെളിപ്പെടുത്തൽ. ആത്മഹത്യ...

Read moreDetails

ടെക്കോസ റോബോട്ടിക്സുമായി സഹകരിച്ചുണ്ടാക്കിയ നേട്ടം, എഐ പവർഡ് ഹ്യൂമനോയിഡ് റോബോട്ട് നിർമിച്ച് വിദ്യാർത്ഥികൾ

തിരുവനന്തപുരം: എഐ പവർഡ് ഹ്യൂമനോയിഡ് റോബോട്ട് വികസിപ്പിച്ച് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയയിലെ വിദ്യാർഥികൾ. വിദ്യാഭ്യാസ- സാങ്കേതിക വിദ്യയിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് ടെക്കോസ റോബോട്ടിക്സുമായി സഹകരിച്ച് ഈ വിദ്യാർത്ഥികൾ...

Read moreDetails

‘കേന്ദ്ര സർക്കാർ വാക്ക് പാലിച്ചു’; ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശമാരുടെ വേതനം ഉയർത്തണമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: ആശാ വർക്കർമാരുടെ ഇൻസെന്റീവ് പ്രതിമാസം 3500 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ വാക്ക് പാലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശാ...

Read moreDetails

രാവിലെ മുതല്‍ കനത്ത മഴ, മണ്ണാത്തിയേറ്റ് മലയില്‍ മണ്ണിടിച്ചില്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട്: കട്ടിപ്പാറയിലെ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍. കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അസാധാരണമായ മലവെള്ളപ്പാച്ചില്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മണ്ണിടിച്ചിലുണ്ടായെന്ന് പ്രദേശത്തുള്ളവര്‍ മനസ്സിലാക്കിയത്. താഴ്വാരത്ത്...

Read moreDetails

മഴയിൽ വിറച്ച് സംസ്ഥാനം; 3 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോരമേഖലകളിൽ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്....

Read moreDetails

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹാഷിഷ് ഓയില്‍ വിതരണം ചെയ്യാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ

തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ആമ്പല്ലൂര്‍ വില്ലേജില്‍ അളഗപ്പനഗര്‍ ദേശത്ത് വെള്ളയത്ത് വീട്ടില്‍ വിഷ്ണു നാരായണന്‍ (27) ആണ്...

Read moreDetails
Page 215 of 432 1 214 215 216 432

Recent Posts

Recent Comments

No comments to show.