‘നിന്റെ പ്രസവത്തിന് മുമ്പുള്ള അവസാന ദിവസങ്ങൾ ഒരു റോളർ കോസ്റ്റർ യാത്രയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല, ദുർബലയും ക്ഷീണിതയുമായ ഓസിയെയായിരുന്നില്ല താൻ കണ്ടത്. പകരം മുറിവേറ്റ ഒരു കടുവയെപ്പോലെ ശക്തയായ ഒരു സ്ത്രീയെ’- സിന്ധു കൃഷ്ണകുമാർ

തന്റെ മകൾ ദിയാ കൃഷ്ണയെ ആശ്വസിപ്പിച്ചും തന്റെ കുടുംബത്തിനെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചും സിന്ധു കൃഷ്ണകുമാറിന്റെ പോസ്റ്റ്. ദുർബലയും ക്ഷീണിതയുമായ ഒരാൾക്കുപകരം മുറിവേറ്റ കടുവയെപ്പോലെ ശക്തയായ ഒരു...

Read moreDetails

കാലവർഷം വീണ്ടും സജീവമാകുന്നു, വരുന്ന 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, നാളെ മുതൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കാലവർഷം വീണ്ടും സജീവമാകുന്നതോടെ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും. വരുന്ന 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 14, 16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴ...

Read moreDetails

അമ്മയുടെ ഉദരത്തിൽ ഉരുവായതു മുതൽ 41 വർഷം ഒരുമിച്ചുണ്ടായിരുന്ന ഷിയയ്ക്കൊപ്പം ഇനി റിയയില്ല!! അമ്മ പേടിക്കേണ്ട, ഒന്നര മണിക്കൂർ കൊണ്ട് ഹോട്ടലിലെത്തും, ഞങ്ങൾ സുരക്ഷിതരാണ്’ അമ്മയെ ആശ്വസിപ്പിച്ച ആ വാക്കും വെറും വാക്കായി…

മണ്ണൂർ: 41 വർഷം, അമ്മയുടെ ഉദരത്തിൽ ഉരുവായതു മുതൽ ഒരുമിച്ചുണ്ടായിരുന്നവർ, ഊണിലും ഉറക്കത്തിലും ജീവിതത്തിലും പരസ്പരം കൈത്താങ്ങായവൾ ഷിയയ്ക്ക് ഇനി അങ്ങനെ ഒരു കൂട്ടില്ല. 41 വർഷം...

Read moreDetails

ചിലർ 100 ദിവസത്തിലധികവുമായി ജുവനൈൽ ഹോമിൽ കഴിയുന്നു, കുറ്റാരോപിതർക്ക് ജാമ്യം അനുവദിക്കാതിരിക്കുന്നത് ബാലനീതി നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിക്ക് എതിര്- ഷഹബാസ് കൊല്ലപ്പെട്ട കേസിൽ 6 പ്രതികൾക്കും ജാമ്യം

കൊച്ചി: താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ 6 വിദ്യാർഥികൾക്ക് ജാമ്യം. കേസിൽ അറസ്റ്റിലായി ജുവനൈൽ ഹോമിൽ കഴിയുന്ന വിദ്യാർഥികൾക്കാണ് ജസ്റ്റിസ് ബച്ചു...

Read moreDetails

സെക്രട്ടറി സ്ഥാനത്തേക്ക് ഭർത്താവിന്റെ പേര് ഉയർന്നുവന്നതിൽ ബിജിമോൾക്ക് പങ്കില്ല, പക്ഷെ സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ വീഴ്ചപറ്റി, ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കരുത്- വിലക്കേർപ്പെടുത്തി സിപിഐ

ഇടുക്കി: മുൻ എംഎൽഎ ഇഎസ് ബിജിമോൾക്ക് ഇടുക്കി ജില്ലയ്ക്കു പുറത്തുള്ള പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിൽ സിപിഐയുടെ വിലക്ക്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ആണ് വിലക്കേർപ്പെടുത്തിയത്. ഏലപ്പാറ മണ്ഡലം...

Read moreDetails

വേടൻ്റെ പാട്ട് പാഠ്യ വിഷയമാക്കി…!! ഒപ്പം മൈക്കിൾ ജാക്സനും…, ഇരുവരുടെയും റാപ്പ് സംഗീതങ്ങളെ കുറിച്ച് പഠിപ്പിക്കാൻ കാലിക്കറ്റ് സർവകലാശാല

കോഴിക്കോട്: വേടന്റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല. ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ...

Read moreDetails

കപ്പലിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലും!! ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാൻ ശ്രമം, ഭീഷണിയായി കണ്ടെയ്‌നറുകളുടെ മുകൾ ഭാ​ഗത്തേക്കും തീ പടർന്നു, ഐഎൻഎസ് സത്‌ലജും സ്ഥലത്തെത്തി

കോഴിക്കോട്: അറബിക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള എല്ലാവിധ ശ്രമങ്ങളും ഊർജിതമായി തുടരുകയാണ്. ഇപ്പോൾ തീപിടിച്ച ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാർഡ് ശ്രമിക്കുന്നത്....

Read moreDetails

ഫോണെടുത്ത് സംസാരിക്കുമ്പോൾ ആളും തരവും നോക്കണ്ടേ അമ്പാനേ… കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് ഗതാഗത മന്ത്രി വിളിച്ചപ്പോൾ സീറ്റ് തെറിച്ചത് വനിതാ ജീവനക്കാർ ഉൾപ്പെടെ 9 പേരുടേത്, ഡ്യൂട്ടിയിലില്ലാത്തവരേയും സ്ഥലം മാറ്റിയെന്ന് ആക്ഷേപം

തിരുവനന്തപുരം: യാത്രക്കാരനെന്ന നിലയിൽ കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് ഗതാഗത മന്ത്രി ഗണേഷ് കുമാർ വിളിച്ചപ്പോൾ ആളാരാണെന്നു മനസിലാകാതെയും ഫോണെടുക്കാതെയിരുന്ന ജീവനക്കാർക്കെതിരെയും നടപടി. ഇത്തരത്തിൽ 9 കണ്ടക്ടർമാർക്കാണ് സ്ഥലം...

Read moreDetails

‘അയാൾ പുണ്യാളനാകാൻ നോക്കുകയാണ്, പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നാണംകെട്ട് ഇറങ്ങി പോവുകയേ ഉള്ളൂ’- കെഎം ദിനകരൻ, ‘സെക്രട്ടറിപദം മുന്നോട്ടുകൊണ്ടുപോകാൻ കഴിവുള്ളതായി തോന്നുന്നില്ല’!! കമല സദാനന്ദൻ- ബിനോയി വിശ്വത്തിനെതിരായ ശബ്ദരേഖ പുറത്ത്

കൊച്ചി: സിപിഐയിൽ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ തർക്കം രൂക്ഷമാകുന്നുവെന്ന് ഉറപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം....

Read moreDetails
Page 286 of 442 1 285 286 287 442

Recent Posts

Recent Comments

No comments to show.