മകൾ ട്രോമാ കെയറിൽ ചികിത്സയിൽ, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു, അപകടം ശുചി മുറിയിൽ കുളിക്കുന്നതിനിടെ, വീട്ടമ്മയെ പുറത്തെടുത്തത് അപകടം നടന്ന് രണ്ടര മണിക്കൂറിനു ശേഷം

കോട്ടയം: മകളുടെ ചികിൽസയ്ക്കായി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ വീട്ടമ്മ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിൽസാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭർത്താവും....

Read moreDetails

എന്റെ പിഴ!! തെറ്റുപറ്റി, ഭാര്യയ്ക്കും മൂത്ത മകൾക്കും ജോലിയുണ്ട്, ഒരു ദിവസം ബൈക്കിന് പെട്രോൾ അടിക്കേണ്ട പൈസ മാത്രം മതി- ഡോ. ഹാരീസ്

തിരുവനന്തപുരം: തുറന്നുപറച്ചിൽ നടത്തിയതിൽ ചില ഗുണമുണ്ടായി. ധാരാളം കാര്യങ്ങൾ അന്വേഷണ സമിതിയോട് സംസാരിച്ചിട്ടുണ്ടെന്നു ഡ‍ോ. ഹാരിസ്. മാത്രമല്ല താൻ പറഞ്ഞ കാര്യങ്ങൾ ബലപ്പെടുത്തുന്ന തെളിവുകളും അന്വേഷണ സമിതിക്കു...

Read moreDetails

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു, തകർന്നത് 14-ാം വാർ‍ഡിന്റെ ഒരു ഭാഗം, ഒരു കുട്ടിയെ രക്ഷപ്പെടുത്തി

കോട്ടയം:മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു.  ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ...

Read moreDetails

മകളുടെ രാത്രി സഞ്ചാരം നാട്ടുകാർ പിതാവിനെ അറിയിച്ചു, ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് കയ്യോടെ പിടികൂടി, പ്രശ്നം കൈയ്യാങ്കളിയിലെത്തി, കയ്യിൽ കിട്ടിയ തോർത്തുപയോ​ഗിച്ച് മകളെ കൊലപ്പെടുത്തി, ഫ്രാൻസിസിന്റെ ഭാര്യയും പ്രതി?

ആലപ്പുഴ: മാരാരിക്കുളത്ത് മകളെ അച്ഛൻ തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു പിന്നിൽ മകളുടെ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടിയാംശേരി...

Read moreDetails

ഡോക്ടർ പറഞ്ഞതിൽ പൂർണമായും വസ്തുതയില്ല; നടത്തിയത് ഔദ്യോഗിക ചട്ടലംഘനം.., എങ്കിലും നടപടി വേണ്ടെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ഡോ. ഹാരിസിന്റെ പരസ്യപ്രതികരണം ചട്ടലംഘനമെങ്കിലും നടപടി വേണ്ടെന്ന് വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് സമിതി. ഡോക്ടർ പറഞ്ഞതിൽ പൂർണമായും വസ്തുതയില്ല. ഡോക്ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും...

Read moreDetails

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്. തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കൽ ബോർഡ്‌...

Read moreDetails

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു.., 12 പേർക്ക് പരുക്ക്.., കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നു

തൃശൂർ: പന്നിത്തടത്ത് കെ.എസ്.ആർ.ടി.സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ്...

Read moreDetails

ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ആയി മലയാളി, അഭിമാനമായി ആർ സുബു

ഭുവനേശ്വർ: ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ആയി മലയാളി. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൌണ്ട് സർവ്വീസിലെ 2001 ബാച്ച് ഉദ്യോഗസ്ഥനായ സുബു ആർ ആണ് ഒഡിഷയിലെ നിർണായക...

Read moreDetails

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിന്റെ നഷ്ടവും യുഡിഎഫിന്റെ നേട്ടവും!! ഒത്തൊരുമയിൽ കോൺ​ഗ്രസ് നേതാക്കൾ, മൂന്നാം പിണറായി സർക്കാർ എന്നത് എൽഡിഎഫിനു കീറാമുട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂന്നാം സർക്കാർ എന്ന എൽഡിഎഫ് ലക്ഷ്യത്തിനേറ്റ വമ്പൻ തിരിച്ചടിയായി മാറി. ഇത് ഒരു പരിധിവരെ എൽഡിഎഫ് ക്യാമ്പുകളിലെ ആത്മവീര്യം...

Read moreDetails

ഭർത്താവുമായി നിരന്തരം വഴക്കിട്ട് സ്വന്തം വീട്ടിലെത്തും, ചോദ്യം ചെയ്തത് വഴക്കിലേക്ക് നീങ്ങി, പിതാവ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്നു കരുതിയ ജാസ്മിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് ഡോക്ടർമാരുടെ സംശയം

ആലപ്പുഴ: ഓമനപ്പുഴയിൽ അച്ഛൻ മകളെ തോർത്തു കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയെ പിതാവ് ജോസാണ് മകളെ...

Read moreDetails
Page 245 of 425 1 244 245 246 425

Recent Posts

Recent Comments

No comments to show.