ക്യാൻസർ രോ​ഗം സ്ഥിരീകരിച്ചിട്ട് ആറുമാസം, ഇടതുകാൽ മുറിച്ചുമാറ്റുക മാത്രമാണ് ഏക പ്രതിവിധിയെന്ന് ഡോക്ടർമാർ!! മനോവിഷമത്തിലായിരുന്ന 22 കാരനെ കാണ്മാനില്ല, ഫോൺ കൈവശമില്ല… യുവാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് പോലീസ്

താമരശ്ശേരി: പുതുപ്പാടി സ്വദേശിയായ ക്യാൻസർ രോഗിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ കെ ടി സുലൈമാൻ്റെ മകൻ നിഷാൽ സൽമാൻ (22) നെ...

Read moreDetails

യുഎസിൽ നിന്നു വന്നത് അടുത്തയിടെ, കന്യാകുമാരിയിലെത്തിയ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കടലിൽ!! മൃതദേഹങ്ങൾ കണ്ടെത്തിയത് മൂന്ന് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ

തിരുവനന്തപുരം: കന്യാകുമാരിയിൽ 27-ാംതിയതി കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കടലിൽ കണ്ടെത്തി. അമേരിക്കയിൽനിന്ന് അടുത്തിടെ നാട്ടിലെത്തിയ കോട്ടയം കിടങ്ങൂർ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ...

Read moreDetails

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ പോസ്റ്റിലിടിച്ച് 19കാരന്റെ കൈയറ്റു, പഠനം മുടങ്ങി, കെഎസ്ആര്‍ടിസി ഒന്നരക്കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

സുല്‍ത്താന്‍ബത്തേരി: കെഎസ്ആര്‍ടിസി ബസില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നര കോടി രൂപ നല്‍കാന്‍ കോടതി ഉത്തരവ്. അപകടത്തില്‍ യുവാവിന്...

Read moreDetails

ഡോക്ടര്‍മാരെന്ന് വിശ്വസിപ്പിച്ച് വീട് വാടകയ്ക്കെടുത്തു, പിന്നീട് യുവതികളെ എത്തിച്ച് പെണ്‍വാണിഭം, രണ്ട് ബംഗ്ലാദേശികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത്  രണ്ട് ബംഗ്ലാദേശി യുവതികളുള്‍പ്പെടെ  പെണ്‍വാണിഭ സംഘത്തിലെ എട്ട് പേര്‍ പിടിയില്‍.  കാര്യവട്ടത്ത് അനധികൃതമായി താമസിച്ച് വരികയായിരുന്നു ഇവര്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രി കഴക്കൂട്ടം...

Read moreDetails

നിരന്തരം വഴക്ക്, ഭാര്യയെ കഴുത്ത് ഞെരിച്ച്കൊന്ന് ഭര്‍ത്താവ്, ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരെ പ്രതി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, പിന്നാലെ നാടുവിടാന്‍ ശ്രമം

തൃശ്ശൂർ: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപം കുന്നത്ത് വളപ്പിൽ വീട്ടിൽ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ(30)ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഏട്ടരയോടെ...

Read moreDetails

ഷിയാസ് തനിക്ക് അനിയന്‍ കുട്ടനാണ്, എന്നെക്കാള്‍ രണ്ട് മൂന്ന് വയസ് മൂത്തതാണെങ്കിലും ഞാന്‍ അങ്ങനെയേ വിളിക്കൂ, പിന്നെ ആരോപണം ഉന്നയിക്കുന്നവർ പെർഫെക്ട് ആണല്ലോ?? എന്നെ പറയുന്നത് കണ്ടില്ലേ, ഷിയാസ് കരീമിന് പിന്തുണയുമായി രേണു സുധി

നടൻ ഷിയാസ് കരീമിനെതിരെ ഉയർന്ന ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി രേണു സുധി. ഷിയാസ് തനിക്ക് സഹോദരനെപ്പോലെയാണെന്നും സത്യം പുറത്തുവരട്ടെയെന്നും അവർ പറഞ്ഞു. നടനും മോഡലുമായ ഷിയാസ് കരീമിനെതിരായ...

Read moreDetails

മുറ്റത്തുകളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരത്തിനിടയിലേക്കു പോയി, കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റു, നാലര വയസുകാരിക്ക് ദാരുണാന്ത്യം

കാസർകോട്: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കുറച്ചുദിവസമായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു....

Read moreDetails

മാതാപിതാക്കൾ ലഹരിയിൽ, വിശന്നു പൊരിഞ്ഞ് ഒന്നര വയസുകാരൻ കുഞ്ഞ് അവശനിലയിൽ ഹോട്ടൽ മുറിയിൽ!! വിവരമറിഞ്ഞെത്തിയ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി… കെട്ടുവിട്ടതോടെ കുട്ടിയെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് 24 കാരനും 21 കാരിയും രം​ഗത്ത്, കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കിയ ശേഷം തീരുമാനം- അധികൃതർ

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുട്ടിയെ ഏറ്റെടുക്കുമ്പോൾ മാതാപിതാക്കൾ ലഹരിയിലായിരുന്നെന്ന്...

Read moreDetails

‘യുഡിഎഫ് അധികാരത്തിൽ വരരുത്, വന്നാൽ ലീഗ് ഭരിക്കും, ലീഗ് ഭരിച്ചാൽ ഇവിടെ അരാജകത്വമല്ലാതെ മറ്റെന്താണുണ്ടാകുക? ലീഗിന്റെ വക്താവാണ് വി ഡി സതീശൻ‘: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ഭരിക്കും, ലീഗ് ഭരിച്ചാൽ അരാജകത്വമല്ലാതെ മറ്റൊന്നുമുണ്ടാകില്ലയെന്ന് വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായിപ്പോഴും ശരിയാവണമെന്നില്ല. അത്തരം പ്രവചനങ്ങളിൽ തെറ്റു...

Read moreDetails
Page 23 of 512 1 22 23 24 512

Recent Posts

Recent Comments

No comments to show.