നടൻ ഷിയാസ് കരീമിനെതിരെ ഉയർന്ന ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി രേണു സുധി. ഷിയാസ് തനിക്ക് സഹോദരനെപ്പോലെയാണെന്നും സത്യം പുറത്തുവരട്ടെയെന്നും അവർ പറഞ്ഞു. നടനും മോഡലുമായ ഷിയാസ് കരീമിനെതിരായ ലൈംഗിക ചൂഷണം, സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പ്രതികരണവുമായി രേണു സുധി. തനിക്ക് ഷിയാസ് അനിയൻ കുട്ടനാണെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നവരെല്ലാം പെർഫെക്ട് ആണല്ലോ എന്നും രേണു സുധി പറയുന്നു. സത്യം എന്താണെന്ന് പുറത്തുവരട്ടെ എന്നും രേണു സുധി പറഞ്ഞു. “ഞങ്ങള്‍ രണ്ടോ മൂന്നോ പ്രാവശ്യം ആണ് കണ്ടിട്ടുള്ളത്. അനിയന്‍ കുട്ടന്‍ […]









