വിദ​ഗ്ധരും പൈലറ്റും തിരിച്ചുപോയി; തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത എഫ്-35ന്റെ തിരിച്ചുപോക്ക് അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബിയുടെ തിരിച്ചു പോക്ക് അനിശ്ചിതത്വത്തിൽ. സാങ്കേതിക തകരാർ ഇതുവരെ പരിഹരിക്കാനാകാത്തതിനെ...

Read moreDetails

മരണവീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം, രണ്ട് സ്ത്രീകളും സംഘത്തിൽ; പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ: നാട്ടികയിൽ മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ രണ്ട് യുവതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല...

Read moreDetails

പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ച് ജയതിലക്; മുഖ്യമന്ത്രിയുടെ നിർദേശവും ചീഫ് സെക്രട്ടറി പാലിച്ചില്ല!

തിരുവനന്തപുരം: മാസങ്ങളായി സസ്പെൻഷനിൽ തുടരുന്ന എൻ പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചെന്ന് രേഖ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശം മറികടന്ന് ചട്ടവിരുദ്ധമായ...

Read moreDetails

കുടുംബ വഴക്കിനിടെ കയ്യിൽ കിട്ടിയ കത്രിക ഭാര്യയുടെ കഴുത്തിൽ കുത്തിയിറക്കി കൊലപ്പെടുത്തി, കാട്ടിലേക്കു രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ

കൊല്ലം: കുടുംബ വഴക്കിനെ തുടർന്നു കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഡീസന്റ് മുക്കിൽ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണുകയാണ് (39) കൊല്ലപ്പെട്ടത്....

Read moreDetails

കുടുംബസം​ഗമത്തിലേക്ക് പിവി അൻവറിനെ ക്ഷണിച്ചു, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം നാലുപേരെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി ലീ​ഗ്

കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ കുടുംബ സംഗമത്തിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായ പിവി അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ പുറത്താക്കി മുസ്ലിം ലീഗ്. തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി....

Read moreDetails

കാശിനായി വഴക്ക്, വീടിന്റെ ജനൽ ചില്ലും കാറും തകർത്തു, സഹോദരിയുടെ മകളെ അടിച്ചു, തടയാൻ ശ്രമിച്ച പോലീസുകാരിക്കുനേരേയും ആക്രമണം, യുവതി അറസ്റ്റിൽ, നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ്

കണ്ണൂർ: കാശിനായി വീട്ടിലെത്തി യുവതിയുടെ വക അക്രമം. സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയെ തള്ളിയിടുകയും ചെയ്ത യുവതി അറസ്റ്റിൽ. വടക്കുമ്പാട് സ്വദേശിനി റസീനയെയാണ്...

Read moreDetails

ഉമ്മയുടെ നീക്കം ബന്ധുക്കളെ രക്ഷിക്കാൻ..? ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യം.., യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്’’ റസീനയുടെ കുറിപ്പ്, എസ്ഡിപിഐ അറസ്റ്റ് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലെന്ന് പോലീസ്

കണ്ണൂർ: ‘‘ജീവിക്കാനാകാത്ത സാഹചര്യമാണ്. യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്’’– കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീനയുടെ (40) ആത്മഹത്യക്കുറിപ്പിൽ യുവാക്കളുടെ ഭീഷണിയെക്കുറിച്ച്...

Read moreDetails

തട്ടിപ്പിലെന്തു രാഷ്ട്രീയ ശത്രുത!! ഒന്നരയേക്കർ സ്ഥലമുള്ള സിപിഐഎം പ്രതിനിധി വീട് തട്ടിയെടുത്തത് മൂന്ന് സെന്റ് സ്ഥലം കാണിച്ച്, കിട്ടിയ വീട് മറിച്ച് വിറ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, ലൈഫ് മിഷൻ പദ്ധതി വഴി വീട് അടിച്ചുമാറ്റിയ അനർഹർ 150 പേരെന്ന് വിജിലൻസ്

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ ക്രമക്കേടെന്നു കണ്ടെത്തൽ. പദ്ധതിവഴി അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തതായി കണ്ടെത്തി. ഇവർ രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ...

Read moreDetails

യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരാണ് അവർ, ചോദ്യം ചെയ്തത് സഹോദരങ്ങളുടെ സ്ഥാനത്തുനിന്ന്!! റസീനയുമായി ആൺസുഹൃത്തിന് 3 വർഷത്തെ ബന്ധം, യുവാവ് അവളെ ചൂഷണം ചെയ്ത് സ്വർണവും പണവും അടിച്ചുമാറ്റി, അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകരെ അനുകൂലിച്ച് റസീനയുടെ ഉമ്മ

കണ്ണൂർ: കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ. അറസ്റ്റിലായവർ തങ്ങളുടെ...

Read moreDetails

‘കായലോട് നടന്നത് താലിബാനിസം’; റസീനയുടേത് ആത്മഹത്യയല്ല, ആൾക്കൂട്ട കൊലപാതകമെന്ന് പി കെ ശ്രീമതി

കണ്ണൂർ: കണ്ണൂർ കായലോട്ടെ സദാചാര ഗുണ്ടായിസത്തെ തുടർന്നുള്ള യുവതിയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. കായലോട് നടന്നത് താലിബാനിസമെന്ന് പി കെ...

Read moreDetails
Page 262 of 428 1 261 262 263 428

Recent Posts

Recent Comments

No comments to show.