എംഎല്‍എ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക് : മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ചു

കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വീണ് ഗുരുതരമായി പരുക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക്. തന്റെ അഭാവത്തിലും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മുടങ്ങരുതെന്നും കൃത്യമായി...

Read moreDetails

കേരളത്തിനുള്ള റെയില്‍വേയുടെ പുതുവത്സരസമ്മാനം ജനവരി 10 മുതല്‍ ഓടിത്തുടങ്ങും; 20 കോച്ചുകള്‍, 312 അധിക സീറ്റുകള്‍….

തിരുവനന്തപുരം: ഇനി തിരുവനന്തപുരം-കാസര്‍കോഡ് വന്ദേഭാരതില്‍ ടിക്കറ്റ് കിട്ടുന്നില്ലെന്ന സാധാരണക്കാരുടെ പരാതിക്ക് ഒരു ബ്രേക്കെടുക്കാം.കാരണം ജനവരി 10 മുതല്‍ തിരുവനന്തപുരം-കാസര്‍കോഡ് വന്ദേഭാരതിന് 16 കോച്ചുകള്‍ക്ക് പകരം 20 കോച്ചുകള്‍...

Read moreDetails

വയനാട് കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശി യുവാവ് കൊല്ലപ്പെട്ടു

വയനാട് : പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശി യുവാവ് കൊല്ലപ്പെട്ടു.കുട്ട സ്വദേശി വിഷ്ണു (22) ആണ് മരിച്ചത്. പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ ബന്ധുവിനെ കണ്ട്...

Read moreDetails

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളിറക്കി

തിരുവനന്തപുരം: നിയമലംഘനങ്ങളുടെ പേരില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രീംകോടതി നവംബര്‍ 13 പുറപ്പെടുവിച്ച വിധിയുടെ ഭാഗമായി സംസ്ഥാനത്തും കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ചീഫ് സെക്രട്ടറി. നോട്ടീസ്...

Read moreDetails

‘ബോഡി സ്ട്രക്ചര്‍’ വര്‍ണ്ണന ലൈംഗിക അതിക്രമമെന്ന് ഹൈക്കോടതി, ‘ബോച്ചെ’ക്കും ഇതു വിനയാകും

കൊച്ചി: സ്ത്രീയുടെ ‘ബോഡി സ്ട്രക്ചര്‍ ‘നല്ലതാണെന്ന പരാമര്‍ശവും സത്രീത്വത്തെ അപമാനിക്കലാണെന്ന മറ്റൊരു കേസില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ പരാമര്‍ശം ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന ബോബി ചെമ്മണ്ണൂരിന് വിനയാകും....

Read moreDetails

ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു

കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഐ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍...

Read moreDetails

എം.ടിയുടെ പേരില്‍ സ്മാരകങ്ങളോ പുരസ്‌കാരങ്ങളോ ഏര്‍പ്പെടുത്തുന്നതിനോട് വിയോജിച്ച് മകള്‍ അശ്വതി

കോഴിക്കോട് : എം.ടിയുടെ പേരില്‍ സ്മാരകങ്ങളോ പുരസ്‌കാരങ്ങളോ ഏര്‍പ്പെടുത്തുന്നതിനോട് വിയോജിച്ച് മകള്‍ അശ്വതി പ്രസ്താവന പുറത്തിറക്കി. തന്‌റെ നൃത്തസ്ഥാപമായ നൃത്യാലയയുടെ ലറ്റര്‍ ഹെഡില്‍ എഴുതിയ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍:...

Read moreDetails

കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് ഭാഗ്യക്കുറി വകുപ്പ് 29.1 കോടി രൂപ കൈമാറി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 29 കോടി 10 ലക്ഷം രൂപ നല്‍കി. സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ, കാരുണ്യ പ്ലസ് ടിക്കറ്റുകള്‍...

Read moreDetails

ഒടുവില്‍ എന്‍ എം വിജയന്‌റെ വീടു സന്ദര്‍ശിച്ച് കെപിസിസി സമിതി, ബാധ്യത ഏറ്റെടുക്കുന്ന കാര്യം ആലോചിക്കും

വയനാട്: ജീവനൊടുക്കിയ  വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനുണ്ടായ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് കെപിസിസി സമിതി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടിഎന്‍ പ്രതാപന്‍, സണ്ണി...

Read moreDetails

ഇതുവരെ ശബരിമല ദര്‍ശനം നടത്തിയത് 40.9 ലക്ഷം അയ്യപ്പഭക്തര്‍, പ്രതിദിനം ഒരു ലക്ഷത്തോളം

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം 40,90000 അയ്യപ്പഭക്തര്‍ ശബരിമല ദര്‍ശനം നടത്തിയതായി ശബരിമല എഡിഎം അറിയിച്ചു. പ്രതിദിനം 90000ന് മുകളില്‍ അയ്യപ്പഭക്തര്‍ എത്തി....

Read moreDetails
Page 336 of 434 1 335 336 337 434

Recent Posts

Recent Comments

No comments to show.