വയനാട് : പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശി യുവാവ് കൊല്ലപ്പെട്ടു.കുട്ട സ്വദേശി വിഷ്ണു (22) ആണ് മരിച്ചത്. പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ ബന്ധുവിനെ കണ്ട്...
Read moreDetailsതിരുവനന്തപുരം: നിയമലംഘനങ്ങളുടെ പേരില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രീംകോടതി നവംബര്‍ 13 പുറപ്പെടുവിച്ച വിധിയുടെ ഭാഗമായി സംസ്ഥാനത്തും കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ചീഫ് സെക്രട്ടറി. നോട്ടീസ്...
Read moreDetailsകൊച്ചി: സ്ത്രീയുടെ ‘ബോഡി സ്ട്രക്ചര്‍ ‘നല്ലതാണെന്ന പരാമര്‍ശവും സത്രീത്വത്തെ അപമാനിക്കലാണെന്ന മറ്റൊരു കേസില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ പരാമര്‍ശം ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന ബോബി ചെമ്മണ്ണൂരിന് വിനയാകും....
Read moreDetailsകൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഐ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍...
Read moreDetailsകോഴിക്കോട് : എം.ടിയുടെ പേരില്‍ സ്മാരകങ്ങളോ പുരസ്‌കാരങ്ങളോ ഏര്‍പ്പെടുത്തുന്നതിനോട് വിയോജിച്ച് മകള്‍ അശ്വതി പ്രസ്താവന പുറത്തിറക്കി. തന്‌റെ നൃത്തസ്ഥാപമായ നൃത്യാലയയുടെ ലറ്റര്‍ ഹെഡില്‍ എഴുതിയ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍:...
Read moreDetailsതിരുവനന്തപുരം: കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 29 കോടി 10 ലക്ഷം രൂപ നല്‍കി. സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ, കാരുണ്യ പ്ലസ് ടിക്കറ്റുകള്‍...
Read moreDetailsവയനാട്: ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനുണ്ടായ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് കെപിസിസി സമിതി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടിഎന്‍ പ്രതാപന്‍, സണ്ണി...
Read moreDetailsപത്തനംതിട്ട: മണ്ഡല – മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം 40,90000 അയ്യപ്പഭക്തര്‍ ശബരിമല ദര്‍ശനം നടത്തിയതായി ശബരിമല എഡിഎം അറിയിച്ചു. പ്രതിദിനം 90000ന് മുകളില്‍ അയ്യപ്പഭക്തര്‍ എത്തി....
Read moreDetailsകൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ വയനാട്ടില്‍...
Read moreDetailsകൊച്ചി: ഉദ്ഘാടന വേദികളിലും സോഷ്യല്‍ മീഡിയയിലും തനിക്കെതിരെ ലൈംഗിക അധിക്‌ഷേപം നടത്തിയ സ്വര്‍ണ്ണവ്യാപാരി ബോബി ചെമ്മണ്ണൂരിനെ കേസില്‍ കുടുക്കിയ ചലച്ചിത്ര നടി ഹണി റോസിന് സിനിമ സംവിധായകരുടെ...
Read moreDetails© 2024 Daily Bahrain. All Rights Reserved.