ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍

തിരുവനന്തപുരം: പുതിയ ഗവര്‍ണര്‍ വന്നതോടെ രാജ്ഭവനിൽ സര്‍ക്കാര്‍ പണി തുടങ്ങി. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേന്ന് അടിയന്തരമായി രാജ്ഭവനിലെ രണ്ട് സുരക്ഷാ...

Read moreDetails

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; വീടൊന്നിന് 30 ലക്ഷം; നിര്‍മാണ ചെലവിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് തയാറാക്കിയ പദ്ധതിയില്‍ വീടുകളുടെ നിര്‍മാണച്ചെലവ് ഇരട്ടിപ്പിച്ച് കാണിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് ആക്ഷേപം. ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് 1000 സ്‌ക്വയര്‍...

Read moreDetails

റിലയന്‍സില്‍ നിക്ഷേപിച്ച കെഎഫ്‌സിക്ക് 101 കോടി നഷ്ടം; നിക്ഷേപം കൂടിയാലോചന ഇല്ലാതെ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടു നട്ടംതിരിയുമ്പോള്‍ സര്‍ക്കാര്‍ കൂടിയാേലാചനകളില്ലാതെ 101 കോടി രൂപ നഷ്ടപ്പെടുത്തി. വന്‍ അഴിമതിക്കു വഴി തുറന്ന ഇടപാടുകള്‍ ഇന്നലെ പുറത്തുവന്നു. നഷ്ടത്തിലേക്കു...

Read moreDetails

ഭക്തര്‍ക്ക് ഔഷധകുടിവെള്ളമേകാന്‍ അട്ടപ്പാടിയിലെ വനവാസികള്‍

സന്നിധാനം: മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് ദാഹവും ക്ഷീണവും അകറ്റാന്‍ ഔഷധ കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നതിന് അട്ടപ്പാടിയില്‍ നിന്നുള്ള വനവാസി തൊഴിലാളികളുടെ സേവനവും. ആകെ 652 പേരെയാണ് കുടിവെള്ളവും...

Read moreDetails

തൃശൂരില്‍ കര്‍ണാടക സ്വദേശി യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

തൃശൂര്‍: കര്‍ണാടക സ്വദേശി യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വീട്ടില്‍ എത്തിയ കര്‍ണാടക സ്വദേശി ആദര്‍ശ് ( 27) ആണ് മരിച്ചത്. അന്തിക്കാട് പഞ്ചായത്ത് കുളത്തില്‍...

Read moreDetails

മാതാപിതാക്കളുടെ കണ്‍മുന്നില്‍ നിന്ന് തട്ടിക്കൊണ്ടു പോയ 8 വയസുകാരിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: മാതാപിതാക്കളുടെ കണ്‍മുന്നില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മകളെ സാഹസികമായി രക്ഷപ്പെടുത്തി . വ്യാഴാഴ്ച ഉച്ചയോടെ കുറ്റിയാടി അകത്തട്ട് ആണ് സംഭവമുണ്ടായത്.. ആശാരി പറമ്പ് സ്വദേശി വിജീഷ്...

Read moreDetails

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി 14 വര്‍ഷത്തിനുശേഷം പിടിയില്‍

തൃശൂര്‍:ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവിലായിരുന്ന ഭര്‍ത്താവ് 14 വര്‍ഷത്തിനുശേഷം പിടിയിലായി. ആലപ്പുഴ സ്വദേശി ബാബു (74) ആണ് പൊലീസ് കസ്റ്റഡിയിലായത്. ഭാര്യ ദേവകി (35) യെ ബാബു...

Read moreDetails

ഉമ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേറ്റ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വി ഐ പി ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ പരിപാടി...

Read moreDetails

പാലക്കാട് റോഡ് മുറിച്ചു കടക്കവെ സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌കൂട്ടറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. ലക്കിടി മംഗലം സ്വദേശിനി രജിതയ്‌ക്ക് പരിക്കേറ്റത്. യുവതിയെ കണ്ണിയംപുറത്തെ സ്വകാര്യ...

Read moreDetails

പുതുവര്‍ഷ ആഘോഷത്തിനിടെ ലഹരി ഉപയോഗം ചോദ്യം ചെയ്ത മുന്‍ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറം :പുതുവര്‍ഷ ആഘോഷത്തിനിടെ ലഹരി ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത മുന്‍ കൗണ്‍സിലറെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റിലായി. കോട്ടത്തറ കളരി പറമ്പില്‍ ഹൃതിക് (23), കോട്ടത്തറ മംഗലത്ത് വിഷ്ണു...

Read moreDetails
Page 350 of 424 1 349 350 351 424

Recent Posts

Recent Comments

No comments to show.