അമ്മ വിദേശത്ത്, നാലാം ക്ലാസുകാരൻ മകനെ 26 പട്ടികൾക്കൊപ്പം വാടക വീട്ടിലുപേക്ഷിച്ച് പിതാവ് നാടുവിട്ടു, കുഞ്ഞ് പേടിച്ച് അമ്മയെ വിളിച്ചു!! പോലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തി, 3 ദിവസമായി വിശന്നുവലഞ്ഞ നായകളെ എസ്പിസിഎ പ്രവർത്തകരും ഏറ്റെടുത്തു

തൃപ്പൂണിത്തുറ: സ്വന്തം മകനെ 26 നായ്ക്കൾക്കൊപ്പം വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു. പിതാവിനെ കാണാതെ പേടിച്ച കുഞ്ഞ് വിദേശത്തു ജോലി ചെയ്യുന്ന അമ്മയെ വിളിച്ചുകാര്യം പറഞ്ഞു. അമ്മ...

Read moreDetails

ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം; പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്, മന്ത്രിമാരെ റോഡിലിറക്കില്ലെന്ന മുന്നറിയിപ്പുമായി ലീഗ്

കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ്. ഇന്നും സംഭവത്തിൽ പ്രതിഷേധ പരിപാടികളുണ്ടായേക്കും. വടകരയില്‍ ഇന്നലെ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലെത്തിയിരുന്നു....

Read moreDetails

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...

Read moreDetails

ഓണസദ്യയൊരുക്കാൻ ഇനി രണ്ട് തരം സാമ്പാർ; ‘തനി നാടൻ സാമ്പാറു’മായി ഈസ്റ്റേൺ

കൊച്ചി: ഓണസദ്യയ്ക്ക് രുചിയുടെ പുതിയ വൈവിധ്യമൊരുക്കാൻ ഈസ്റ്റേൺ പുതിയ ഉത്പന്നമായ ‘തനി നാടൻ സാമ്പാർ’ വിപണിയിലെത്തിച്ചു. കേരളത്തിന്റെ രുചി പാരമ്പര്യത്തിൽ നാല് പതിറ്റാണ്ടിലേറെയായി വിശ്വസ്ത പേരായ ഈസ്റ്റേൺ,...

Read moreDetails

ഇതോ ആ ബോംബ്? ബിജെപിയിൽ പീഡന പരാതി; സി കൃഷ്ണകുമാറിനെതിരെ പരാതിയുമായി പാലക്കാട് സ്വദേശി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‍ക്കെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ ബിജെപിയിൽ പീഡന പരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാറിനെതിരെയാണ് പരാതി ഉയര്‍ന്നത്. ബിജെപി...

Read moreDetails

പ്രതിപക്ഷ നേതാവിന്റെ ഭീഷണി; നെഞ്ചിടിപ്പോടെ പാർട്ടി ക്യാമ്പുകൾ

തിരുവനന്തപുരം: അടുത്തതായി ഞെട്ടാൻപോകുന്നതു സിപിഎമ്മും ബിജെപിയും ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉദ്വേഗത്തിലായി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശരിയായ തീരുമാനമാണ് കോൺഗ്രസ്...

Read moreDetails

സർക്കാർ ഓഫിസ് പ്രവൃത്തി ദിനങ്ങൾ കുറയ്ക്കാൻ നീക്കം; നിർദേശം തേടി സർക്കാർ

തിരുവനന്തപുരം: സർക്കാർ ഓഫിസുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി കുറയ്ക്കാൻ സർക്കാർ വീണ്ടും ശ്രമം തുടങ്ങി. ശനിയാഴ്ച കൂടി അവധിദിനമാക്കാനാണ് ആലോചന. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവർക്കും യോജിപ്പായതിനാൽ...

Read moreDetails

നോവായി പഞ്ചായത്ത് അംഗം ശ്രീജയുടെ മരണം; ആരോപണ മുനകൾ സിപിഎമ്മിന് നേരെ, പരാതി നൽകി മുഖം രക്ഷിക്കാൻ പഞ്ചായത്ത് പ്രസിഡന്റ്

ആര്യനാട് (തിരുവനന്തപുരം) : സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സിപിഎം പ്രതിഷേധയോഗം നടത്തുകയും അപകീർത്തി പോസ്റ്ററുകൾ പതിക്കുകയും ചെയ്തതിനു പിന്നാലെ ജീവനൊടുക്കിയ കോൺഗ്രസ് പഞ്ചായത്ത് അംഗം കോട്ടയ്ക്കകം പേഴുംകട്ടയ്ക്കാൽ...

Read moreDetails

ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിന് സസ്പെന്ഷൻ

കൊല്ലം: ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിന് സസ്പെന്ഷൻ. ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ്...

Read moreDetails

പിപി ദിവ്യയുടെ ബെനാമി- അഴിമതികളും കേസുകളിൽ വിജിലൻസ് അന്വേഷണം അട്ടിമറിക്കുന്നത് ചൂണ്ടിക്കാട്ടി പരാതി, തുടർനടപടിക്ക് സർക്കാരിനോട് അനുമതി തേടിയതായി വിജിലൻസ് ഹൈക്കോടതിയിൽ

കണ്ണൂർ: ജില്ലാപഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യയുടെ ബെനാമി ഇടപാടുകളും അഴിമതികളും സംബന്ധിച്ച കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസിന്റെ പരാതിയിൽ തുടർ...

Read moreDetails
Page 172 of 432 1 171 172 173 432

Recent Posts

Recent Comments

No comments to show.