“വരൂ, എന്നെ കൊണ്ടുപോകൂ, മിറോഫ്ലോറസിൽ ഞാൻ അദ്ദേഹത്തിനായി കാത്തിരിക്കും…. വൈകരുത്’’!! അമേരിക്കയെ വെല്ലുവിളിച്ച് മഡുറോ, മാസങ്ങൾക്കിപ്പുറം വെറും അരമണിക്കൂറിനകം രായ്ക്കു രാമാനം പ്രസിഡന്റിനേയും ഭാര്യയേയും തൂക്കിയെടുത്ത് ‌ട്രംപ്… മഡുറോയെ പരിഹസിച്ചുള്ള വൈറ്റ് ഹൗസിന്റെ വീഡിയോ പുറത്ത്

വാഷിങ്ടൻ: ഇതാണ് പറയുന്നത് തരത്തിൽ പോയി കളിക്കണമെന്ന്… വെനസ്വേലയിൽ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും യുഎസിലേക്ക് കൊണ്ടുപോയതിനു പിന്നാലെ മഡുറോയെ പരിഹസിച്ച് വൈറ്റ് ഹൗസിന്റെ...

Read moreDetails

‘പ്രതി പിടിയിലായി’… കൈകളില്‍ വിലങ്ങും ചുറ്റും സൈനികരും, നിക്കോളാസ് മഡുറോയുടെ ചിത്രം പുറത്തുവിട്ട് അമേരിക്ക

ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കൈവിലങ്ങണിയിച്ച് കൊണ്ടുപോകുന്ന  ദൃശ്യങ്ങൾ പുറത്ത്. ന്യൂയോർക്ക് സിറ്റിയിലെ യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) ആസ്ഥാനത്ത് വെച്ചുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്....

Read moreDetails

ഇന്ത്യയില്‍ ബംഗ്ലാദേശ് താരങ്ങള്‍ സുരക്ഷിതരല്ല, ലോകകപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണം, ഇന്ത്യയില്‍ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്, ഐപിഎല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ സംപ്രേഷണം ചെയ്യരുതെന്നും ആവശ്യം

ധാക്ക: ഐപിഎല്ലില്‍ നിന്നും പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയ നടപടിയില്‍ കടുത്ത നിലപാടുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയില്‍ കളിക്കില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ബംഗ്ലാദേശ്...

Read moreDetails

വെനസ്വേലയിൽ പിടിമുറുക്കി ട്രംപ്!! പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും പിടികൂടി രാജ്യത്തിനു പുറത്തുകടത്തി, തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴു സ്ഫോടനങ്ങൾ… സൈനിക താവളം ലക്ഷ്യമിട്ടും ആക്രമണം, ഓപ്പറേഷൻറെ വിശദാംശങ്ങൾ പങ്കുവെക്കാൻ പ്രത്യേക വാർത്താസമ്മേളനം വിളിച്ച് ട്രംപ്

വാഷിങ്ടൻ: വെനസ്വേലയിൽ ബോംബ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിനെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുവരെയും വിമാനമാർ​ഗം രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ്...

Read moreDetails

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹിന്ദു യുവാവിനെ ക്രൂരമായി മർദിച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി, പ്രാണരക്ഷാർത്ഥം ഓടിപ്പോയി ചാടിയത് സമീപത്തെ കുളത്തിലേക്ക്, രക്ഷകനായെത്തിയത് മുസ്ലിം യുവാവ്, ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ധാക്ക: ബംഗ്ലാദേശിൽ അക്രമി സംഘം ക്രൂരമായി മർദിച്ച ശേഷം തീകൊളുത്തിയ വഴിയാത്രികനായ ഹിന്ദു യുവാവ് മരിച്ചു. ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശരിയത്ത്പൂർ സ്വദേശി ഖോകോൺ ചന്ദ്ര...

Read moreDetails

യുഎസ് മാത്രമല്ല ചൈന പറയുന്നതും ശരി, ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനിടെ ഇതേ നേതാക്കൾ ഇന്ത്യയുമായും ചില ആശയവിനിമയങ്ങൾ നടത്തി, മധ്യസ്ഥ ശ്രമത്തിൽ ചൈനീസ് വിശദീകരണം ശരിയാണെന്ന് എനിക്ക് ഉറപ്പുണ്ട്’- പാക്ക് വിദേശകാര്യ വക്താവ്

ഇസ്‌ലാമാബാദ്∙ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ ചൈന മധ്യസ്ഥത വഹിച്ചുവെന്ന വാദം അംഗീകരിച്ച് പാക്കിസ്ഥാൻ രം​ഗത്ത്. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ, പാക്ക് വിദേശകാര്യ വക്താവ്...

Read moreDetails

മുല്ലമാർ ഇറാൻ വിടുക, ഏകാധിപത്യം തുലയട്ടെ, സ്വേച്ഛാധിപതി ഖമേനി തുലയട്ടെ, ഷാ നീണാൾ വാഴട്ടെ’… തെരുവുകളിൽ ഖമനേയി ഭരണകൂടത്തിനെതിരായ മുദ്രാവാക്യങ്ങൾ, പ്രക്ഷോഭകാരികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയിൽ കഴിയുന്ന പഹ്ലവി രാജവംശത്തിലെ കിരീടാവകാശി റെസ പഹ്ലവി

ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ വ്യാപാരികൾ തുടങ്ങിവെച്ച സമരം ഖമനേയി ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി മാറുന്നു. രാജ്യവ്യാപകമായി ആളിപ്പടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ എഴുപേരാണ് കൊല്ലപ്പെട്ടത്. പുരോഹിത ഭരണം...

Read moreDetails

പ്രക്ഷോഭക്കാർക്ക് നേരെ ചെറുവിരൽ അനക്കരുത്!! സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരേ അക്രമമോ, വെ‌ടിവയ്പോ ഉണ്ടായാൽ യുഎസ് അവരുടെ രക്ഷയ്‌ക്കെത്തും- ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ: ഇറാനിൽ വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുമ്പോൾ രാജ്യത്തെ ഭരണകൂടത്തിനു മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരേ അക്രമമോ വെ‌ടിവയ്പോ ഉണ്ടായാൽ...

Read moreDetails

ഒടുവിൽ സമ്മതിച്ചു, ഓപ്പറേഷൻ സിന്ദൂരിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നു!! ഒളിത്താവളങ്ങളെ മാത്രം ലക്ഷ്യമിട്ടത് ഇന്ത്യയുടെ ഏറ്റവും വലിയ തെറ്റ്, കശ്മീർ വിഷയത്തിൽനിന്ന് പിന്മാറില്ല- വെളിപ്പെടുത്തലുമായി പഹൽഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കസൂരി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തതായി സമ്മതിച്ച് ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ്...

Read moreDetails
Page 60 of 103 1 59 60 61 103

Recent Posts

Recent Comments

No comments to show.