INTERNATIONAL

സുനിതയുടെയും വില്‍മോറിന്റെയും തിരിച്ചുവരവ് ഇനിയും വൈകും

വാഷിങ്ടണ്‍: അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിയ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങിവരവ് വൈകുമെന്ന് നാസ. മാര്‍ച്ച് അവസാനം വരെ അവര്‍...

Read more

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തിയ ഇന്ത്യയ്‌ക്കും ബ്രസീലും എതിരെ വിമര്‍ശനവുമായി ട്രംപ്

ന്യൂയോര്‍ക്ക് : അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തിയതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ഞങ്ങള്‍ക്ക് നികുതി ചുമത്തിയാല്‍, ഞങ്ങള്‍്...

Read more

റഷ്യയെ പേടിപ്പിക്കാൻ തക്ക വളർന്നുവോ ഗുർപത്വന്ത് സിംഗ് പന്നൂൻ ! ഇന്ത്യയെ പിന്തുണച്ചാൽ തകർത്തുകളയുമെന്ന് ഭീഷണി സന്ദേശം : പരിഹസിച്ച് റഷ്യൻ മാധ്യമങ്ങൾ

വാഷിങ്ടൺ : ഇന്ത്യയെ പിന്തുണയ്‌ക്കുന്ന റഷ്യയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി നിരോധിത സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ....

Read more

കുറ്റകൃത്യങ്ങളില്‍ പ്രസിഡന്‌റിനുള്ള സംരക്ഷണം അനൗദ്യോഗിക പെരുമാറ്റത്തിനു ബാധകമല്ല, ട്രംപിനെതിരെ ന്യൂയോര്‍ക്ക് കോടതി

ന്യൂയോര്‍ക്ക്: അശ്‌ളീല ചിത്രങ്ങളിലെ നടി സ്റ്റോമി ഡാനിയല്‍സുമായുള്ള ലൈംഗിക ബന്ധം മറയ്‌ക്കാന്‍ പണം നല്‍കിയെന്ന കേസില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്പീല്‍ ന്യൂയോര്‍ക്ക് കോടതി...

Read more

ട്രംപിനെതിരായ ബലാത്സംഗ പരാമര്‍ശം: 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് എബിസി ന്യൂസ്

ന്യൂയോര്‍ക്ക് : എഴുത്തുകാരി ഇ. ജീന്‍ കരോളിനെ ബലാത്സംഗം ചെയ്തുവെന്ന സംഭവത്തില്‍ ഡൊണാള്‍ഡ് ട്രംപിനു പങ്കുണ്ടെന്ന അവതാരകന്‍ ജോര്‍ജ്ജ് സ്റ്റെഫാനോപൗലോസിന്റെ പരാമര്‍ശത്തിത്തെത്തുടര്‍ന്നുണ്ടായ അപകീര്‍ത്തിക്കേസ് തീര്‍പ്പാക്കാന്‍ 15 മില്യണ്‍...

Read more

ബെയ്ജിംഗിൽ ഡോവലിന്റെ ഇടപെടൽ വിജയകരം : അതിർത്തിയിലെ സമാധാനം, ബന്ധം പുനഃസ്ഥാപിക്കൽ വിഷയങ്ങളിൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി

ബെയ്ജിംഗ് : അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യ, ചൈന പ്രത്യേക പ്രതിനിധികളുടെ യോഗം സംഘടിപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി വാങ് യിയും...

Read more

ചെന്നൈക്കാരി മിസ് ഇന്ത്യ യുഎസ്എ 2024 കിരീടം സ്വന്തമാക്കി

വാഷിംഗ്ടൺ : ചെന്നൈയിൽ ജനിച്ച ഇന്ത്യൻ അമേരിക്കൻ കൗമാരക്കാരി കെയ്റ്റ്ലിൻ സാന്ദ്ര നീൽ മിസ് ഇന്ത്യ യുഎസ്എ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂജേഴ്‌സിയിൽ നടന്ന വാർഷിക മത്സരത്തിലാണ്...

Read more

‘ഇത് ഗുജറാത്തല്ല, ബംഗ്ലാദേശാണ്’: പ്രധാനമന്ത്രി മോദിക്ക് ബംഗ്ലാദേശി തീവ്ര ഇസ്ലാമിസ്റ്റിന്റെ മുന്നറിയിപ്പ് 

ധാക്ക : വിജയ് ദിവസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണിയുമായി ബംഗ്ലാദേശിൽ നിന്നുമുള്ള തീവ്ര ഇസ്ലാമിസ്റ്റ് വിദ്യാർത്ഥി. ഇത് ഗുജറാത്തല്ല ബംഗ്ലാദേശ് ആണെന്ന് പ്രകോപനത്തിലൂടെയാണ് സർജിസ് ആലം എന്ന...

Read more

ഉപപ്രധാനമന്ത്രി രാജിവച്ചു: ജസ്റ്റിന്‍ ട്രൂഡോ പ്രതിസന്ധിയില്‍; തെരഞ്ഞെടുപ്പ് നടത്തണമെന്ന് കനേഡിയന്‍ പ്രതിപക്ഷം

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാഷ്‌ട്രീയ ഭാവിക്ക് വന്‍ പ്രതിസന്ധി ഉയര്‍ത്തി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവച്ചു. ട്രൂഡോയ്‌ക്കെതിരെ വന്‍ ജനരോക്ഷം ഉയരുകയും ആഗോളതലത്തില്‍...

Read more

യുഎഇയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

ദുബായ്: അടുത്ത വര്‍ഷം മുതല്‍ യുഎഇയില്‍ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും കുറഞ്ഞ പ്രീമിയത്തിലുള്ള അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു. വര്‍ഷത്തില്‍...

Read more
Page 5 of 8 1 4 5 6 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.