​എല്ലാ ബന്ദികളെയും മോചിപ്പിക്കും!! ഗാസയിൽ ഇനിയൊരു ‘ഹമാസ്താൻ’ ഉണ്ടാകില്ല, നമുക്കൊരു തിരിച്ചുപോക്കില്ല, അത് അവസാനിച്ചു-നെതന്യാഹു

​ഗാസ സിറ്റി: ഗാസയിൽ ഒരു ഹമാസ്താൻ ഉണ്ടാകാൻ നമ്മൾ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിനായുള്ള അന്തിമ നിർദ്ദേശമെന്ന യുഎസ് പ്രസിഡന്റ്...

Read moreDetails

പിടിമുറുക്കി റഷ്യ, യുക്രെയ്ന്റെ ചരക്കുനീക്കപാതയിലെ സുപ്രധാന പ്രദേശമടക്കം പിടിച്ചടക്കി, ഡോണെറ്റ്സ്ക് പ്രവിശ്യയുടെ ഭാഗങ്ങൾ പിടിക്കാൻ ഒരുലക്ഷത്തിലേറെ റഷ്യൻ സൈനികരുടെ മുന്നേറ്റം

കീവ്: കിഴക്കൻ യുക്രെയ്നിലെ തന്ത്രപ്രധാനമായ 2 പട്ടണങ്ങൾ കൂടി പിടിച്ചടക്കി റഷ്യയുടെ മുന്നേറ്റം. യുക്രെയ്ൻ സേനയുടെ ചരക്കുനീക്കപാതയിലെ സുപ്രധാനമായ പ്രദേശങ്ങളടക്കമാണ് റഷ്യൻ സേന പിടിച്ചെടുത്തത്. കൂടാതെ ഡോണെറ്റ്സ്ക്...

Read moreDetails

അമേരിക്കൻ വെയർഹൗസുകൾ ശൂന്യം, വേണ്ടത്ര ആയുധങ്ങളില്ല, യുക്രെയ്ന് എത്രത്തോളം കുറവ് ആയുധങ്ങൾ നൽകുന്നുവോ അത്രയും വേഗത്തിൽ ഞങ്ങൾക്ക് സൈനിക നടപടിയും അവസാനിപ്പിക്കാം- അമേരിക്കയെ പരിഹസിച്ച് റഷ്യ

വാഷിങ്ടൻ: വ്യോമ പ്രതിരോധ മിസൈലുകളടക്കം യുക്രെയ്ന് നൽകുന്ന ആയുധസഹായം വെട്ടിക്കുറച്ച് യുഎസ്. അമേരിക്കയുടെ പുതിയ നീക്കം സൈനികച്ചെലവ്, വിദേശരാജ്യങ്ങൾക്ക് നൽകുന്ന സഹായം എന്നിവയുമായി ബന്ധപ്പെട്ട വിലയിരുത്തൽ യോഗത്തിനുശേഷമാണെന്നു...

Read moreDetails

വിമാനത്തിൽ പാമ്പ്, ബോയിംഗ് വിമാനം പൊളിച്ച് പരിശോധിക്കേണ്ടി വരുമോയെന്ന ആശങ്ക, ഒടുവിൽ രണ്ടടി വീരൻ പിടിയിൽ

മെൽബൺ: ലഗേജിൽ സൂക്ഷിച്ചിരുന്ന പാമ്പ് പുറത്ത് ചാടി വിമാനത്തിനുള്ളിലെത്തിയതിന് പിന്നാലെ സ‍ർവ്വീസ് വൈകിയത് മണിക്കൂറുകൾ. വിമാനത്തിന്റെ കാ‍ർഗോ ഹോൾഡിലാണ് ജീവനക്കാർ പാമ്പിനെ കണ്ടെത്തിയത്. കാർഗോ ഹോൾഡിനും പാനലുകൾക്കുമിടയിലായി...

Read moreDetails

‌ധരംശാലയിൽ ആഘോഷം; പുതിയ ദലൈലാമയ്ക്കായി കാത്തിരിപ്പ്; പുതിയ ലാമയെ ഞങ്ങൾ പ്രഖ്യാപിക്കുമെന്ന് ചൈന

ഇടതടവില്ലാത്ത മഴയും മലനിരകളെ മൂടുന്ന മഞ്ഞും അവഗണിച്ച് ധരംശാലയിലെ മക്‌ലിയോഡ്ഗഞ്ച് ആഘോഷത്തിലാണ്. ആറ് നൂറ്റാണ്ട് പിന്നിട്ട ആധ്യാത്മിക പ്രസ്ഥാനത്തിന്റെ പുതിയ അമരക്കാരനെ, 15–ാം ദലൈലാമയെ കാത്ത് ലോകത്തിന്റെ...

Read moreDetails

ഗാസയിൽ വെടിനിർത്തലെന്ന് ഡോണൾഡ്‌ ട്രംപ്; 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് പ്രഖ്യാപനം

വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡൊണാൾഡ്‌ ട്രംപ്. 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്നാണ് സമൂഹമാധ്യമമായ എക്സ് പോസ്റ്റിലൂടെയുള്ള ഡൊണാൾഡ്‌ ട്രംപിന്‍റെ പ്രഖ്യാപനം. ഹമാസ് കരാര്‍...

Read moreDetails

വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്ന് ഇറാൻ; ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രയേൽ ഉറപ്പ് നൽകണമെന്ന് ആവശ്യം

ടെഹ്റാൻ: ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്നും ഇക്കാര്യത്തിൽ ഉറപ്പുകൾ നൽകണമെന്നും ഇറാൻ. ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേൽ ഉറപ്പ് നൽകണമെന്നാണ് ഇറാൻറെ...

Read moreDetails

മസ്കിന്റെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണം ഉടനുണ്ടാകുമോ? ലോകം ഉറ്റുനോക്കുന്നു!! 18 മണിക്കൂർ നീണ്ട മാരത്തൺ വോട്ടെടുപ്പിന് ശേഷം ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം

വാഷിങ്ടൻ: ട്രംപിൻരെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം ലഭിച്ചാൽ പിറ്റേദിവസം അമേരിക്ക പാർട്ടി പിറവിയെടുക്കുമെന്ന ടെക് ഭീമൻ എലോൺ മസ്‌കിന്റെ ഭീഷണി എന്താകുമെന്ന് ഇനി അറിഞ്ഞാൽ മതി....

Read moreDetails

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനം; നിയമത്തിൽ ഒപ്പുവച്ച് കസാഖിസ്ഥാൻ പ്രസിഡന്‍റ്

അൽമാറ്റി: പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ച് കസാഖിസ്ഥാൻ. പ്രസിഡന്‍റ് കസ്സിം ജോമാർട്ട് ടോക്കയേവ് നിയമത്തിൽ ഒപ്പുവച്ചു. കഴിഞ്ഞ ദിവസം നിയമമായി മാറിയ നിരവധി ഭേദഗതികളിൽ...

Read moreDetails

എട്ടു ദിവസങ്ങള്‍ക്കുള്ളിൽ സന്ദര്‍ശിക്കുന്നത് അഞ്ച് രാജ്യങ്ങള്‍, ആദ്യമെത്തുക ഘാനയിൽ; പ്രധാനമന്ത്രിയുടെ വിദേശയാത്രക്ക് നാളെ തുടക്കം

ന്യൂഡൽഹി: അഞ്ചു രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കു നാളെ തുടക്കം. എട്ടു ദിവസത്തെ സന്ദർശനത്തിൽ നാളെ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കൻ രാജ്യമായ ഘാനയിലെത്തും....

Read moreDetails
Page 7 of 23 1 6 7 8 23

Recent Posts

Recent Comments

No comments to show.