ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ല, ചൈനീസ് എയര്‍പോട്ടില്‍ അരുണാചല്‍ സ്വദേശിനിയെ തടഞ്ഞുവച്ചത് 18 മണിക്കൂര്‍, നടപടി അസംബന്ധവും അസ്വീകാര്യവുമാണെന്ന് ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രദേശ് സ്വദേശിനിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ അധികൃതർ 18 മണിക്കൂറോളം തടഞ്ഞുവച്ച സംഭവത്തിൽ ചൈനയെ ശക്തിമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇന്ത്യക്കാരിയെ തടഞ്ഞുവയ്ക്കുകയും അപമാനിക്കുകയും ചെയ്ത നടപടി...

Read moreDetails

ഇന്ത്യൻ വംശജർക്ക് നേട്ടം; വിദേശത്ത് ജനിച്ച കുഞ്ഞുങ്ങൾക്കും പൗരത്വം, പൗരത്വനിയമം നവീകരിക്കാൻ കാനഡ

ഒട്ടാവ (കാനഡ): രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ. വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികള്‍ക്കും ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരായ കുടുംബങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ബില്‍. പൗരത്വ...

Read moreDetails

യുഎസിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചത് ഒരുവർഷംമുൻപ്!! ലബനൻ തലസ്ഥാനത്ത് ഇസ്രയേൽ ഡ്രോൺ ആക്രമണം, യുഎസ് 50 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട മുതിർന്ന ഹിസ്ബുല്ല ഉൾപെടെ 5 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: യുഎസ് തലയ്ക്കു വിലയിട്ട ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രയേൽ. ബെയ്റൂട്ടിൽ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി...

Read moreDetails

ഭക്തജനങ്ങളെ കൊളളയടിച്ചിട്ട് അത് ചര്‍ച്ചയാകില്ലെന്ന് പറയുന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ടയടിക്കുകയാണ്; ശബരിമല വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

കൊച്ചി: ശബരിമലയില്‍ ഭക്തജനങ്ങളെ കൊളളയടിച്ചിട്ട് അത് ചര്‍ച്ചയാകില്ലെന്ന് പറയുന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ടയടിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ക്ഷേമപദ്ധതികള്‍ കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള ശ്രമമാണ്...

Read moreDetails

303 വിദ്യാർഥികളിൽ 50 പേർ രക്ഷപ്പെട്ടു, നിരവധി സ്കൂളുകൾ അടച്ചുപൂട്ടി; നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ വ്യാപകം

ലാഗോസ്: നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് കത്തോലിക്കാസഭ നടത്തുന്ന സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയ 303 വിദ്യാർഥികളിൽ 50 പേർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഇവർ ഇപ്പോൾ ബന്ധുക്കളുടെ അടുക്കൽ എത്തിയതായി എപി...

Read moreDetails

പട്ടാപ്പകൽ നൈജീരിയയിലെ ക്രിസ്ത്യൻ സ്‌കൂൾ ഹോസ്റ്റലിൽ നിന്ന് 315 കുട്ടികളേയും 12 ജീവനക്കാരേയും തോക്കുധാരികളായ സായുധ സംഘം തട്ടിക്കൊണ്ടുപോയി, തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ്!! തട്ടിക്കൊണ്ടുപോകലിനു പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ?

അബുജ: പട്ടാപ്പകൽ നൈജീരിയയിൽ സ്‌കൂളിൽനിന്നു തട്ടിക്കൊണ്ടുപോയ 315 കുട്ടികൾക്കായും 12 ജീവനക്കാർക്കായും തിരച്ചിൽ ഊർജിതമാക്കി പോലീസ്. ക്രിസ്ത്യൻ സ്‌കൂളിലെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളായ...

Read moreDetails

ഈ വ്യവസ്ഥകളൊക്കെ അം​ഗീകരിക്കാനാവുന്നില്ലെങ്കിൽ ഒരു ഭരണമാറ്റത്തിന് തയാറായിക്കോ…താലിബാന് പാക്കിസ്ഥാന്റെ അന്ത്യശാസനം!! പാക്കിസ്ഥാന്റെ സന്ദേശം താലിബാന് കൈമാറിയത് തുർക്കി… വ്യവസ്ഥകൾ ഇതൊക്കെ…

ഇസ്‌ലാമാബാദ്: തങ്ങൾ പറയുന്ന വ്യവസ്‌ഥകൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നപക്ഷം ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാൻ തയാറായിക്കൊള്ളാൻ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് പാക്കിസ്ഥാന്റെ അന്ത്യശാസനം. തുർക്കിയാണ് പാക്കിസ്ഥാന്റെ സന്ദേശം താലിബാന് കൈമാറിയയത്....

Read moreDetails
Page 4 of 85 1 3 4 5 85