Saturday, April 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

by News Desk
February 19, 2026
in BAHRAIN
ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

മനാമ: കണ്ണൂർ ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് എടയന്നൂറിൻ്റെ രക്തസാക്ഷിത്വ ദിനത്തിൽ ഐവൈസിസി മനാമ ഏരിയ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. മനാമ എംസിഎംഎ ഹാളിൽ വെച്ച് നടന്ന പരിപാടി ഏരിയ പ്രസിഡന്റ് മുഹമ്മദ് ജസീലിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ഉദ്ഘാടനം ചെയ്തു.

നാടിന്റെ നന്മയ്ക്കായി പ്രവർത്തിച്ചിരുന്ന ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ഒരു നിലക്കും ന്യായീകരിക്കാൻ സാധിക്കില്ല. സിപിഎം ന്റെ ഇത്തരം പ്രവർത്തികൾ കൊണ്ട് ഇനിയും മറ്റൊരു ജീവൻ കൂടി നഷ്ടപ്പെടാൻ ഇടയാകരുതെന്ന് ചടങ്ങിൽ നേതാക്കൾ ഓർമ്മിപ്പിച്ചു. 2018-ൽ നടന്ന ആ ക്രൂരമായ സംഭവം ഇന്നും കേരളീയ പൊതുസമൂഹത്തിന്റെ മനസ്സാക്ഷിയെ വേദനിപ്പിക്കുന്ന ഓർമ്മയാണ്. സിപിഎമ്മിന്റെ ഇത്തരം കൊലപാതക-ആക്രമണ ശൈലികൾ അവസാനിപ്പിക്കണമെന്നും സമാധാനപരമായ രാഷ്ട്രീയ അന്തരീക്ഷമാണ് നാടിന് ആവശ്യമെന്നും അനുസ്മരണ പ്രഭാഷണം നടത്തിയവർ അഭിപ്രായപ്പെട്ടു.

സാമൂഹിക പ്രവർത്തകൻ ലത്തീഫ് കോളിക്കൽ മുഖ്യപ്രഭാഷണവും മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അനുസ്മരണ പ്രസംഗവും നടത്തി. ആക്ടിങ് ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, മെമ്പർഷിപ്പ് കൺവീനർ ജമീൽ കണ്ണൂർ, മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, മുൻ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, ഹിദ്ദ് ഏരിയ സെക്രട്ടറി രാജേഷ് പന്മന എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി റോഷൻ ആന്റണി സ്വാഗതവും, ഏരിയാ കമ്മറ്റി ട്രഷറർ ഫിജിഹാസ് ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.

ShareSendTweet

Related Posts

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി
BAHRAIN

“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി

April 6, 2026
ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ

April 6, 2026
ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു
BAHRAIN

ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു

April 5, 2026
ബഹ്‌റൈനിൽ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
BAHRAIN

ബഹ്‌റൈനിൽ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

April 5, 2026
മുൻ ബഹ്‌റൈൻ പ്രവാസി  ഫൈസൽ ഹാജി നിര്യാതനായി
BAHRAIN

മുൻ ബഹ്‌റൈൻ പ്രവാസി ഫൈസൽ ഹാജി നിര്യാതനായി

March 21, 2026
Next Post
പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി

പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി

റഷ്യയുമായി-കൈകോർക്കാൻ-ഇറാൻ?-‘ഇറാനെ-തൊട്ടുപോകരുത്-യുഎസേ.,-തൊട്ടാലത്-തീക്കളിയാകും!!-ഒരു-രാജ്യവും-യുദ്ധമോ-സംഘർഷമോ-ആ​ഗ്രഹിക്കുന്നില്ല,-അമേരിക്കയുടെയും-ഇസ്രായേലിൻറെയും-ഇത്തരം-നീക്കങ്ങൾ-തീക്കളിയാണ്,-ഇറാൻ-ആ​ഗ്രഹിക്കുന്നത്-സമാധാനപരമായ-ആണവ-പദ്ധതിസ-കരാർ-ലംഘിക്കാൻ-അവർ-ആഗ്രഹിക്കുന്നില്ല’-റഷ്യൻ-വിദേശകാര്യ-മന്ത്രി

റഷ്യയുമായി കൈകോർക്കാൻ ഇറാൻ? ‘ഇറാനെ തൊട്ടുപോകരുത് യുഎസേ.., തൊട്ടാലത് തീക്കളിയാകും!! ഒരു രാജ്യവും യുദ്ധമോ സംഘർഷമോ ആ​ഗ്രഹിക്കുന്നില്ല, അമേരിക്കയുടെയും ഇസ്രായേലിൻറെയും ഇത്തരം നീക്കങ്ങൾ തീക്കളിയാണ്, ഇറാൻ ആ​ഗ്രഹിക്കുന്നത് സമാധാനപരമായ ആണവ പദ്ധതിസ കരാർ ലംഘിക്കാൻ അവർ ആഗ്രഹിക്കുന്നില്ല’- റഷ്യൻ വിദേശകാര്യ മന്ത്രി

ആദ്യഘട്ടത്തിൽ-വീടൊരുങ്ങുന്നത്-പൂർണമായും-കിടപ്പാടം-നഷ്ടമായ-കുടുംബങ്ങൾക്ക്!!-വയനാട്-ടൗൺഷിപ്പിന്റെ-ആദ്യഘട്ട-താക്കോൽദാനം-ബുധനാഴ്ച!!-178-വീടുകൾ-കൈമാറും

ആദ്യഘട്ടത്തിൽ വീടൊരുങ്ങുന്നത് പൂർണമായും കിടപ്പാടം നഷ്ടമായ കുടുംബങ്ങൾക്ക്!! വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട താക്കോൽദാനം ബുധനാഴ്ച!! 178 വീടുകൾ കൈമാറും

Recent Posts

  • ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍
  • ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം
  • ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം
  • ശ്രീനന്ദയെ കാണാതായത് നാലുദിവസം മുൻപ്, മൃതദേഹത്തിന് അത്രയും പഴക്കമില്ല, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു, പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്ക്… മരണത്തിൽ ദുരൂഹത- കുടുംബം
  •  ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവർ തെന്നിമാറി, ബസ് വീണത് അടിയിൽ കിടന്നു പണിയെടുക്കുകയായിരുന്ന യുവാവിന്റെ നെഞ്ചിന്റെ ഭാ​ഗത്തേക്ക്, യുവാവിന് ദാരുണാന്ത്യം, പുറത്തെടുത്തത് ഫയർഫോഴ്സ് ഹൈഡ്രോളിക് റെസ്ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയർത്തി!! മറ്റൊരു ജീവനക്കാരന്റെ കാലിനും പരുക്ക്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.