തൃശൂരില്‍ യുവാവിനെ മര്‍ദിച്ച് കൊന്ന് മൃതദേഹം പുഴയില്‍ തളളി, 6 പേര്‍ പിടിയില്‍
തൃശൂര്‍: യുവാവിനെ മര്‍ദിച്ച് കൊന്നശേഷം മൃതദേഹം പുഴയില്‍ തളളി. സംഭവത്തില്‍ ആറുപേര്‍ പിടിയിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് കൊലപാതകം. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് ...
Read moreDetails









