കൊഴിഞ്ഞാംപാറയില്‍ വിമത നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന ഡിവൈഎഫ്‌ഐ മുന്‍ ഭാരവാഹികളെ പുറത്താക്കി
പാലക്കാട്: കൊഴിഞ്ഞാംപാറയില്‍ വിമത നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന ഡിവൈഎഫ്‌ഐ മുന്‍ ഭാരവാഹികളെ പ്രാഥമികാംഗത്വത്തില്‍ നിന്ന് നീക്കി. കൊഴിഞ്ഞാംപാറ ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന സദ്ദാം ഹുസൈന്‍, മനോജ് കുമാര്‍ ...
Read moreDetails









