ശ്രീനാരായണധര്‍മ പതാക ഉയര്‍ന്നു; ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം
തിരുവനന്തപുരം: തിരയിളക്കം പോലെ പീതാംബരധാരികളായി തീര്‍ത്ഥാടകര്‍ ഒഴുകിയെത്തിയതോടെ ശിവഗിരിക്കുന്നുകള്‍ പീതവര്‍ണമണിഞ്ഞു. ഗുരുദേവമന്ത്രങ്ങളാലും ഗുരുവചനങ്ങളാലും അന്തരീക്ഷം മുഖരിതമായതോടെ മൂന്നുദിവസത്തെ 92-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന് തുടക്കമായി. പുലര്‍ച്ചെ 4.30ന് ...
Read moreDetails









