Month: December 2024

2035 ഓടെ കേരളത്തിലെ 90 ശതമാനം പ്രദേശങ്ങളും നഗരവല്‍ക്കരിക്കപ്പെടും, നഗരനയ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ടായി

തിരുവനന്തപുരം: നഗര നയ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സമ്പൂര്‍ണ്ണ നഗര നയ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. തദ്ദേശ ...

Read moreDetails

സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ വിധി നിര്‍ണ്ണയത്തിനെതിരെ എല്ലാ തലത്തിലും അപ്പീല്‍ നല്‍കുന്നതിന് അവസരം

തിരുവനന്തപുരം: കലോത്സവ മത്സരങ്ങളിലെ വിധി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും ഉദ്യോഗസ്ഥരെ തടഞ്ഞുവയ്‌ക്കുന്ന സ്ഥിതിയും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. വിധി നിര്‍ണയത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ...

Read moreDetails

സ്‌കൂള്‍ കലോത്സവത്തിലായാലും അന്തസ് പ്രധാനമെന്ന് മന്ത്രി ശിവന്‍കുട്ടി, രക്ഷിതാക്കള്‍ അതു കളങ്കപ്പെടുത്തരുത്!

തിരുവനന്തപുരം: ഈ മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാകുമ്പോഴേയ്‌ക്കും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കമ്മ്യൂണിസമൊക്കെ വിട്ട്, സമ്പൂര്‍ണ്ണമായും ഒരു മാന്യദേഹമായി മാറും. അതിന്‌റെ ലക്ഷണങ്ങള്‍ കുറച്ചുകാലമായി കണ്ടുവരുന്നുണ്ട്. ഏറ്റവുമൊടുവില്‍ ...

Read moreDetails

കേരളത്തിലെ സിവിൽ സർവ്വീസ് ചരിത്രത്തിൽ ഇരുണ്ട അധ്യായം: സർക്കാരിന്റെ ദ്രോഹകാലം

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർ അനുഭവിച്ച ദുരിതപരമ്പരകൾ 2016 മുതൽ 2024 വരെ സിവിൽ സർവ്വീസ് ചരിത്രത്തിൽ ഇരുണ്ട അധ്യായമായി രേഖപ്പെടുത്തപ്പെടും. ശമ്പള വർദ്ധനവും പെൻഷൻ പരിഷ്കരണവും ...

Read moreDetails

ചാലിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോഴിക്കോട്: ചാലിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു.ചുങ്കത്തറ കുറ്റിമുണ്ട വണ്ടാലി ബിന്ദുവിന്റെ മകന്‍ അര്‍ജുന്‍ (17) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ...

Read moreDetails

എക്‌സാലോജിക്കിന് പണം നല്‍കിയത് രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണോ എന്ന് അന്വേഷിക്കുന്നതായി എസ്എഫ്‌ഐഒ

ന്യൂദല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയമുണ്ടെന്ന് എസ്എഫ്‌ഐഒ .ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് എസ്എഫ്‌ഐഒ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ...

Read moreDetails

എഡിഎം നവീന്‍ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യവ്യവസ്ഥകളില്‍ ഇളവ്

കണ്ണൂര്‍: എഡിഎം ആയിരുന്ന കെ നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രതി സ്ഥാനത്തുളള സിപിഎം നേതാവ് പി പി ദിവ്യയുടെ ജാമ്യ ഉപാധികളില്‍ ഇളവ്.ജില്ല വിട്ട് പോകരുതെന്ന ഉപാധി ഒഴിവാക്കിയ ...

Read moreDetails

40 ബ്രതേഴ്സ് സംഘടിപ്പിച്ച ജില്ലാകപ്പ് സീസൺ 2ന് ആവേശോജ്ജ്വല സമാപനം

53 മത് ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിലെ ഫുട്ബോൾ ക്ലബായ 40 ബ്രതേഴ്സ് സംഘടിപ്പിച്ച ജില്ലാകപ്പ് സീസൺ 2 വെറ്ററൻസ് കപ്പ് സീസൺ 2 സിൻജ് ...

Read moreDetails

വിദേശത്തു നിന്നെത്തിയ തലശേരി സ്വദേശിക്ക് എം പോക്‌സ്

കണ്ണൂര്‍: വിദേശത്തു നിന്ന് വന്ന തലശേരി സ്വദേശി യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ ...

Read moreDetails

ഇന്ത്യൻ സ്‌കൂൾ ഫെയർ നാളെ (വ്യാഴം) മുതൽ അവസാനവട്ട ഒരുക്കങ്ങൾ സജീവം

മനാമ: ഇന്ത്യൻ സ്‌കൂൾ രണ്ട് വർഷത്തിന് ശേഷം ആവേശത്തോടെ ഒരുക്കുന്ന  വാർഷിക സാംസ്‌കാരിക മേളക്ക്  നാളെ തുടക്കമാകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 6:00 മുതൽ രാത്രി ...

Read moreDetails
Page 60 of 83 1 59 60 61 83

Recent Posts

Recent Comments

No comments to show.