Month: January 2025

സ്വർണത്തിൽ തീർത്ത അമ്പും വില്ലും, വെള്ളിയിൽ തീർത്ത ആനകളും; ശബരിമല അയ്യപ്പന് കാണിക്കയായി സമർപ്പിച്ച് സെക്കന്തരാബാദ് സ്വദേശി

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പന് കാണിക്കയായി സ്വർണത്തിൽ തീ‌ർത്ത അമ്പും വില്ലും വെള്ളി ആനകളും സമർപ്പിച്ച് ഭക്തൻ. തെലങ്കാനയിലെ സെക്കന്തരാബാദ് സ്വദേശിയും കാറ്ററിംഗ് ബിസിനസുകാരനുമായ അക്കാറാം രമേശാണ് 120 ...

Read moreDetails

പ്ലസ് ടു വിദ്യാർത്ഥിനിയുടെ പരാതി; തിരുവനന്തപുരത്ത് സിപിഐ നേതാവിനെതിരെ പോക്സോ കേസ്

സ്വകാര്യ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയുമായ പെണ്‍കുട്ടിയുടെ പരാതിയിലാണ് സിപിഐ അമ്പലത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്

Read moreDetails

പത്തനംതിട്ടയിലെ പെൺകുട്ടി 42 പേരുടെ ഫോൺ നമ്പറുകൾ സേവ് ചെയ്തത് അച്ഛന്റെ ഫോണിൽ; സിഡബ്ല്യുസി ചെയർമാൻ

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 60ലേറെ പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് 18കാരിയായ വിദ്യാർഥിനി ശിശുക്ഷേമ സമിതിയോട് വെളിപ്പെടുത്തൽ നടത്തിയത്

Read moreDetails

പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് വീടുമായി അടുപ്പമുള്ള ആളുകൾ; നമ്പറുകൾ സേവ് ചെയ്തിരുന്നത് അച്ഛന്റെ ഫോണിൽ, 10 പേർ കൂടി അറസ്റ്റിൽ

പത്തനംതിട്ട: കായികതാരമായ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് വീടുമായി അടുപ്പമുള്ള ആളുകളെന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വക്കേറ്റ് രാജീവ്. അച്ഛൻറെ മൊബൈൽ ഫോൺ വഴിയാണ് പെൺകുട്ടി ആളുകളെ ബന്ധപ്പെട്ടിരുന്നത്. 42 ...

Read moreDetails

വയനാട് ദുരന്തം; വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ; 120 കോടി വിനിയോഗിക്കാം, സംസ്ഥാനത്തിന് കത്ത് നൽകി

കൊച്ചി: വയനാട് ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് അടിയന്തര ഉപയോഗത്തിനായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ വ്യവസ്ഥകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കി. 120 കോടി രൂപ ...

Read moreDetails

പത്തനംതിട്ടയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ്; ചൂഷണം ചെയ്തവരിൽ പരിശീലകരും കായികതാരങ്ങളും സഹപാഠികളും

പത്തനംതിട്ട: അറുപതിലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി പതിനെട്ടുകാരി നല്‍കിയ പരാതിയില്‍ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും. 40 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം പോക്സൊ കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ...

Read moreDetails

നികുതി വിഹിതമായി കേരളത്തിന് 3331 കോടി; നൽകിയത് ഡിസംബറിൽ നൽകിയതിന്റെ ഇരട്ടിതുക

ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജനുവരിയിലെ നികുതി വിഹിതമായി 1,73,030 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കൈമാറിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഡിസംബറില്‍ നല്കിയതിന്റെ ഇരട്ടിയാണിത്. സംസ്ഥാനങ്ങളുടെ ...

Read moreDetails

സന്യാസിനി വേഷമണിഞ്ഞ ഹണി റോസിനെ കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നി എന്നാണ് ഉദ്ദേശിച്ചത് : ബോബി ചെമ്മണൂർ

ഹണി റോസിനെ കുന്തീദേവി യോട് ഉപമിച്ചത് കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നിയത് കൊണ്ടാണെന്ന് കോടതിയിൽ ബോബി ചെമ്മണൂർ . നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേമ പരാതിയിൽ ...

Read moreDetails

ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിൽ  വിശ്വ ഹിന്ദി ദിവസ്  വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ  അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ ദീപം തെളിയിച്ചു. തദവസരത്തിൽ പ്രിൻസിപ്പൽ ...

Read moreDetails
Page 76 of 128 1 75 76 77 128