Month: January 2025

ചോറ്റാനിക്കരയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും തലയോട്ടിയും അസ്ഥികൂട ഭാഗങ്ങളും കണ്ടെത്തി

കൊച്ചി:ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും തലയോട്ടിയും ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ നിന്നും അസ്ഥികൂട ഭാഗങ്ങളും കണ്ടെടുത്തു.ചോറ്റാനിക്കര പൈനിങ്കല്‍ പാലസ് സ്‌ക്വയറിലെ വീട്ടിലാണ് സംഭവം. വിവിധ കവറുകളിലായാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കിട്ടിയത്.30 ...

Read moreDetails

പി വി അന്‍വറിന്റെ അനുയായി സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം : പി വി അന്‍വര്‍ രൂപീകരിച്ച ഡിഎംകെയുടെ നേതാവ് ഇ എ സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ തന്നെയാണ് സുകുവിനെയും ...

Read moreDetails

അറേബ്യൻ ഗൾഫ് കപ്പ് വിജയാഘോഷം: പ്രവാസി വെൽഫെയർ ഫുഡ് കിറ്റുകൾ വിതരണം ചെയ്തു.

മനാമ: അറേബ്യൻ ഗൾഫ് കപ്പ് ബഹ്റൈൻ സ്വന്തമാക്കിയതിൻ്റെ സന്തോഷത്തിൽ പ്രവാസി വെൽഫയറും പങ്കുചേർന്നു. എല്ലാത്തരം ആഘോഷവേളകളിലും ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന ടൈറ്റലിൽ പ്രവാസി വെൽഫെയറിൻ്റെ സാമൂഹിക സേവന ...

Read moreDetails

ഷാരൂഖ് ഖാനും ഗൗരിഖാനും മെക്കയില്‍ പോയി മൊട്ടയടിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തെന്ന് വ്യാജവാര്‍ത്ത; ഫോട്ടോ സൃഷ്ടിച്ചത് എഐ ഉപയോഗിച്ച്

ന്യൂദല്‍ഹി:ഷാരൂഖ് ഖാനും ഭാര്യ ഗൗരിഖാനും തലമുണ്ഡനം ചെയ്ത് വെളുത്ത വസ്ത്രങ്ങളാല്‍ തലമൂടിയ ഫോട്ടോ വൈറലായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുവരും മെക്കയില്‍ പോയി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നും ...

Read moreDetails

പി വി അന്‍വര്‍ എംഎല്‍എയ്‌ക്ക് ജാമ്യം, ജാമ്യം അനുവദിച്ചത് ഉപാധികളോടെ

നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട പി വി അന്‍വര്‍ എംഎല്‍എയ്‌ക്ക് ജാമ്യം.നിലമ്പൂര്‍ കോടതിയാണ് ...

Read moreDetails

നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി

ന്യൂദല്‍ഹി: മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി അംഗീകാരം നല്‍കിയിട്ടില്ലെന്ന് യെമന്‍ എംബസി വ്യക്തമാക്കി.വധശിക്ഷ അംഗീകരിച്ചത് ഹൂതി സുപ്രീം പൊളിറ്റിക്കല്‍ ...

Read moreDetails

ഐ.വൈ.സി.സി ബഹ്‌റൈൻ ഉച്ച ഭക്ഷണം വിതരണം ചെയ്തു.

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിന്റെ തുടർച്ചാർത്ഥം അസ്കറിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ലീനിങ് ക്യാമ്പിലെ ചെറിയ ശമ്പളക്കാരായ 500 ...

Read moreDetails

സക്ഷമയുടെ ഈ വര്‍ഷത്തെ ദിവ്യാംഗ മിത്രം പദ്ധതി ആരംഭിച്ചു

തിരുവനന്തപുരം : സക്ഷമയുടെ ലോക ബ്രെയിൽ ദിനാചരണവും ദിവ്യാംഗമിത്ര സദസും നടന്നു. പ്രസിദ്ധ സിനിമാ സീരിയല്‍ താരം ക്രിസ് വേണുഗോപാല്‍ ദിവ്യാംഗ മിത്രമായി ചേര്‍ന്നു കൊണ്ട് ദിവ്യാംഗ ...

Read moreDetails

ദുബായിയിൽ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വീട്ടുജോലിക്കാരിയായിരുന്ന യുവതി അറസ്റ്റിൽ

ദുബായിലെ അൽവർക്കയിൽ പ്രവാസി മലയാളിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന കാലത്താണ് അതിക്രമം

Read moreDetails

ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു; യുപി പോലീസിനെതിരെ പരാതിയുമായി 19കാരിയുടെ കുടുംബം

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പീഡനവിവരം തിരിച്ചറിഞ്ഞ വീട്ടുകാര്‍ പരാതി നൽകാൻ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രതിയെ വിവാഹം കഴിക്കാന്‍ പോലീസുദ്യോഗസ്ഥര്‍ നിർദ്ദേശിച്ചത്

Read moreDetails
Page 99 of 128 1 98 99 100 128

Recent Posts

Recent Comments

No comments to show.