Month: February 2025

സമസ്ത പൊതുപരീക്ഷ ബഹ്റൈനിൽ ഫെബ്രുവരി 7, 8 തീയ്യതികളിൽ നടക്കും.

മനാമ: സമസ്ത കേരള ഇസ് ലാമത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ നടക്കുന്ന പൊതു പരീക്ഷ ബഹ്റൈനിൽ ഇന്നും നാളെയും നടക്കും ബഹ്റൈനിലെ പത്ത് മദ്റസകളിൽ നിന്നായി 5 ...

Read moreDetails

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നടത്തി വരുന്ന “തണലാണ് കുടുംബം ക്യാമ്പയ്നിൻ്റെ ഭാഗമായി മലർവാടി ബാലസംഗമം സംഘടിപ്പിച്ചു

മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന "തണലാണ് കുടുംബം" എന്ന ക്യാമ്പയ്നിന്റെ ഭാഗമായി എന്റെ കുടുംബം എന്ന വിഷയത്തിൽ മലർവാടി ബാലസംഗമം സംഘടിപ്പിച്ചു. ഈസ്റ്റ്‌ റിഫാ, ഹാജിയാത്ത് ...

Read moreDetails

പ്രീമിയം ലോഞ്ച് കൗണ്ടർ ഉപയോഗിക്കാൻ നിർബന്ധിക്കുന്ന വിഎഫ്എസ് നടപടിക്കെതിരെ പ്രവാസി ലീഗൽ സെൽ

കൊച്ചി: വിസ പ്രോസസിനായി വിഎഫ്എസിനെ സമീപിക്കുന്നവരെ പ്രീമിയം ലോഞ്ച് കൗണ്ടർ ഉപയോഗിക്കാൻ നിർബന്ധിക്കുന്ന വിഎഫ്എസ് നടപടിക്കെതിരെ പ്രവാസി ലീഗൽ സെൽ. എല്ലാ രേഖകളും ഉണ്ട് എങ്കിലും നിസ്സാര ...

Read moreDetails

പത്മ പുരസ്കാരം; കേരളം സമർപ്പിച്ച ഭൂരിപക്ഷം ശുപാർശ പേരുകളും കേന്ദ്രം വെട്ടി,പട്ടിക പുറത്ത്

ഇത്തവണയും കേരളം പത്മ പുരസ്കാരങ്ങൾക്കായി നിർദ്ദേശിച്ച ഭൂരിപക്ഷം പേരുകളും കേന്ദ്രസർക്കാർ തള്ളി. മമ്മൂട്ടിയും കെ എസ് ചിത്രയും പ്രൊഫ. എം കെ സാനുവും ഉൾപ്പെടെയുള്ളവർക്ക് പത്മ പുരസ്കാരം ...

Read moreDetails

നടുറോഡിൽ കലിപ്പിൽ രാഹുൽ ദ്രാവിഡ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ | VIDEO

ഇന്ത്യൻ ക്രിക്കറ്റിലെ പൊതുവെ സൗമ്യനും ശാന്തസ്വഭാവക്കാരനുമായാണ് മുൻ താരവും കോച്ചുമായ രാഹുൽ ദ്രാവിഡ് അറിയപ്പെടുന്നത്. എന്നാൽ ഇന്ന് ദ്രാവിഡിൻ്റെ വേറിട്ടൊരു മുഖമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബെംഗളൂരുവിലെ ...

Read moreDetails

കേരളത്തിൽ ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സാധാരണയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി ...

Read moreDetails

പ്രവാസികൾക്ക് സന്തോഷവാർത്ത; കൊച്ചി – ലണ്ടൻ എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചേക്കും

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ പുനരാരംഭിക്കാൻ സാദ്ധ്യത. കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മാനേജിംഗ് ഡയറക്ടർ എസ് ...

Read moreDetails

കശ്മീർ പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്നു; ഇന്ത്യയോട് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പുതിയ സമാധാന അഭ്യർത്ഥന

കശ്മീർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. കശ്മീരികൾക്ക് പിന്തുണ പ്രകടിപ്പിക്കുന്നതിനായി വാർഷിക പാകിസ്ഥാൻ പരിപാടിയായ "കശ്മീർ ...

Read moreDetails

വനിതാ കായിക ഇനങ്ങളിൽ നിന്ന് ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ ട്രംപ് വിലക്കി

പെൺകുട്ടികളുടെയും സ്ത്രീകളുടെയും കായിക ഇനങ്ങളിൽ നിന്ന് ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ വിലക്കികൊണ്ടുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. "സ്ത്രീ കായിക ഇനങ്ങളിൽ ...

Read moreDetails

യുഎസിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുൽ; പാർലമെന്റിൽ ബഹളം, സഭകൾ പിരിഞ്ഞു

അമേരിക്കയിൽ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തിയതിനെച്ചൊല്ലി പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധത്തിൽ പാർലമെൻ് ഇളകിമറിഞ്ഞു. തുടർന്ന് ലോക്‌സഭയും രാജ്യസഭയും അൽപ്പനേരം നിർത്തിവച്ചു. പാർലമെന്റ് നടപടികൾ പുനരാരംഭിച്ച ...

Read moreDetails
Page 17 of 21 1 16 17 18 21

Recent Posts

Recent Comments

No comments to show.