Tuesday, July 15, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SOCIAL MEDIA

നടുറോഡിൽ കലിപ്പിൽ രാഹുൽ ദ്രാവിഡ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ | VIDEO

by News Desk
February 6, 2025
in SOCIAL MEDIA
നടുറോഡിൽ കലിപ്പിൽ രാഹുൽ ദ്രാവിഡ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ | VIDEO

ഇന്ത്യൻ ക്രിക്കറ്റിലെ പൊതുവെ സൗമ്യനും ശാന്തസ്വഭാവക്കാരനുമായാണ് മുൻ താരവും കോച്ചുമായ രാഹുൽ ദ്രാവിഡ് അറിയപ്പെടുന്നത്. എന്നാൽ ഇന്ന് ദ്രാവിഡിൻ്റെ വേറിട്ടൊരു മുഖമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബെംഗളൂരുവിലെ തിരക്കേറിയ പ്രദേശമായ കണ്ണിംഗ്ഹാം റോഡിൽ വെച്ച് ദ്രാവിഡിൻ്റെ കാറും മറ്റൊരു ഗുഡ്സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. ഇതേ ചൊല്ലി ഓട്ടോറിക്ഷയുടെ ഡ്രൈവറുമായി ദ്രാവിഡ് ചൂടൻ വാഗ്വാദത്തിലേർപ്പെടുന്നതാണ് വീഡിയോയിൽ കാണാനാകുന്നത്.

VIDEO|
https://www.facebook.com/share/v/15d5124xv4/?mibextid=wwXIfr

ബെംഗളൂരുവിലെ ഇന്ത്യൻ എക്സ്‌പ്രസ് ജംഗ്ഷനിൽ നിന്ന് ഹൈഗ്രൗണ്ട്സിലേക്ക് സഞ്ചരിക്കുമ്പോഴാണ് ദ്രാവിഡിൻ്റെ വാഹനം അപകടത്തിൽപ്പെട്ടത്. കാർ ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കുമ്പോൾ എതിരെ വന്ന ഓട്ടോ കാറിൽ ഇടിക്കുകയായിരുന്നു. ഇതോടെ കാറിൽ നിന്നിറങ്ങിയ ദ്രാവിഡ് ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പർ എഴുതി വാങ്ങുന്നതും ദേഷ്യപ്പെടുന്നതും വീഡിയോയിൽ കാണാം. രണ്ട് വാഹനങ്ങളിലെയും ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് അപകടം നടന്നത്. അപകടം സംബന്ധിച്ച് ഒരു കേസും സമീപത്തെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവസ്ഥലത്ത് നിന്ന് പോകുന്നതിന് മുമ്പ് ദ്രാവിഡ് ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പറും ഓട്ടോയുടെ രജിസ്ട്രേഷൻ നമ്പറും വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.

52കാരനായ ദ്രാവിഡ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ്. ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളിലായി രാജ്യത്തിനായി 24,000ത്തിലേറെ റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനം രാജിവെച്ച ശേഷം നിലവിൽ രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകൻ്റെ റോളിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. മാർച്ച് അവസാന വാരത്തോടെ 2025 ഐപിഎൽ സീസണിന് തുടക്കമാകും.

ShareSendTweet

Related Posts

No Content Available
Next Post
പത്മ പുരസ്കാരം; കേരളം സമർപ്പിച്ച ഭൂരിപക്ഷം ശുപാർശ പേരുകളും കേന്ദ്രം വെട്ടി,പട്ടിക പുറത്ത്

പത്മ പുരസ്കാരം; കേരളം സമർപ്പിച്ച ഭൂരിപക്ഷം ശുപാർശ പേരുകളും കേന്ദ്രം വെട്ടി,പട്ടിക പുറത്ത്

പ്രീമിയം ലോഞ്ച് കൗണ്ടർ ഉപയോഗിക്കാൻ നിർബന്ധിക്കുന്ന വിഎഫ്എസ് നടപടിക്കെതിരെ പ്രവാസി ലീഗൽ സെൽ

പ്രീമിയം ലോഞ്ച് കൗണ്ടർ ഉപയോഗിക്കാൻ നിർബന്ധിക്കുന്ന വിഎഫ്എസ് നടപടിക്കെതിരെ പ്രവാസി ലീഗൽ സെൽ

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നടത്തി വരുന്ന “തണലാണ് കുടുംബം ക്യാമ്പയ്നിൻ്റെ ഭാഗമായി മലർവാടി ബാലസംഗമം സംഘടിപ്പിച്ചു

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നടത്തി വരുന്ന "തണലാണ് കുടുംബം ക്യാമ്പയ്നിൻ്റെ ഭാഗമായി മലർവാടി ബാലസംഗമം സംഘടിപ്പിച്ചു

Recent Posts

  • ദുരന്ത നിവാരണത്തിന് സംസ്ഥാനതല സന്നദ്ധസേന പരിശീലനം അത്യാവശ്യം: ആഗോള വിദഗ്ദ്ധരുടെ ശില്പശാല
  • വ്യാപാര ചർച്ചയിൽ വീണ്ടും കല്ലുകടി; യു.എസിന്റെ പാൽ ‘നോൺ-വെജ്’, ഇറക്കുമതി പറ്റില്ലെന്ന് ഇന്ത്യ!
  • 25 കുട്ടികളുമായി പോയ സ്കൂൾ ബസ് ചെളിയിൽ താഴ്ന്നു; സംഭവം തിരുവല്ലയിൽ
  • ആരുമായും ചർച്ചയ്ക്ക് തയ്യാർ, എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല!! സ്കൂൾ സമയ മാറ്റത്തിൽ തീരുമാനമെടുത്തത് ഹൈക്കോടതി നിർദേശപ്രകാരം, സ്‌കൂളുകളിൽ കാല് കഴുകൽ മെന്റൽ ഹരാസ്‌മെന്റിന്റെ പരിധിയിൽ വരും, കുറ്റക്കാർ ശിക്ഷാ നടപടികൾ നേരിടണം- മന്ത്രി വി ശിവൻകുട്ടി
  • കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന വാശിയിൽ നിധീഷ്, ചൊവ്വാഴ്ച വൈകീട്ട് തന്നെ സംസ്‌കരിക്കും!! അവരെ ജനിച്ച മണ്ണിൽ സംസ്‌കരിക്കണം, അത് നിധീഷിന്റെ വീട്ടിലായാലും കുഴപ്പമില്ല, ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണം- ഷൈലജ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.