Sunday, July 13, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സമസ്ത പൊതുപരീക്ഷ ബഹ്റൈനിൽ ഫെബ്രുവരി 7, 8 തീയ്യതികളിൽ നടക്കും.

by News Desk
February 6, 2025
in BAHRAIN
സമസ്ത പൊതുപരീക്ഷ ബഹ്റൈനിൽ ഫെബ്രുവരി 7, 8 തീയ്യതികളിൽ നടക്കും.

മനാമ: സമസ്ത കേരള ഇസ് ലാമത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ നടക്കുന്ന പൊതു പരീക്ഷ ബഹ്റൈനിൽ ഇന്നും നാളെയും [വെള്ളി ശനി] നടക്കും

ബഹ്റൈനിലെ പത്ത് മദ്റസകളിൽ നിന്നായി 5 ,7 10, 12 ക്ലാസിലെ 195 വിദ്യാർത്ഥികൾ ഈ വർഷം പൊതു പരീക്ഷ എഴുതും

ബഹ്റൈൻ റൈഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അഷ്റഫ് അൻവരി ചേലക്കരയുടെ നേതൃത്വത്തിൽ 10 സൂപ്പർവൈസർമാർ പരീക്ഷ നിയന്ത്രിക്കും മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്രസയിൽ വച്ച് ഒറ്റ സെന്റർ ആയാണ് പരീക്ഷ നടക്കുക

സൂപ്പർവൈസർമാരായി ബശീർ ദാരിമി ,
ഹാഫിള് ശഫുദ്ധീൻ മൗലവി,ഹംസ അൻവരി
മുഹമ്മദ് മുസ് ലിയാർ ,സൈദ് മുഹമ്മദ് വഹബി
അസ്‌ലം ഹുദവി ,അബ്ദുറസാഖ് ഫൈസി,ഉമർ മുസ്‌ലിയാർ,അബ്ദുറസാഖ് നദ്‌വി എന്നിവരെ നിയമിച്ചു.

മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പൊതു പരീക്ഷയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി.
സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് സയ്യിദ് ഫകറുദ്ധീൻ കോയ തങ്ങൾ,ബഹ്റൈൻ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് സയ്യിദ് യാസർ ജിഫ്രി തങ്ങൾ,സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ട് വി .കെ കുഞ്ഞഹമ്മദ് ഹാജി,സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് എന്നിവർ അറിച്ചു.

ShareSendTweet

Related Posts

കനത്ത ചൂടിന് വെൽകെയറിൻറെ ശീതള സ്പർശം: തൊഴിലാളികൾക്ക് പഴവർഗ്ഗങ്ങളും ജ്യൂസും വിതരണം ചെയ്തു
BAHRAIN

കനത്ത ചൂടിന് വെൽകെയറിൻറെ ശീതള സ്പർശം: തൊഴിലാളികൾക്ക് പഴവർഗ്ഗങ്ങളും ജ്യൂസും വിതരണം ചെയ്തു

July 12, 2025
2025ലെ പ്രതിഭാ അന്തര്‍ദേശീയ നാടക പുരസ്കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു.
BAHRAIN

2025ലെ പ്രതിഭാ അന്തര്‍ദേശീയ നാടക പുരസ്കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു.

July 12, 2025
യുദ്ധവും സമാധാനവും സെമിനാർ ശ്രദ്ധേയമായി
BAHRAIN

യുദ്ധവും സമാധാനവും സെമിനാർ ശ്രദ്ധേയമായി

July 12, 2025
കബീർ മുഹമ്മദിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ സ്മരണാഞ്ജലി
BAHRAIN

കബീർ മുഹമ്മദിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ സ്മരണാഞ്ജലി

July 12, 2025
മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
BAHRAIN

മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

July 12, 2025
മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ  “ഗുരുപൂർണിമ” ആഘോഷിച്ചു
BAHRAIN

മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ “ഗുരുപൂർണിമ” ആഘോഷിച്ചു

July 11, 2025
Next Post
സംസ്ഥാന ബജറ്റ്; വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി

സംസ്ഥാന ബജറ്റ്; വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ; ജയം നാല് വിക്കറ്റിന്

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ; ജയം നാല് വിക്കറ്റിന്

അച്ഛന്റെ വഴിയേ മകനും! മനം കവർ‍ന്ന് ‘മദ്രാസ് മലർ‍’; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അർജുനും ശ്രീതുവും

അച്ഛന്റെ വഴിയേ മകനും! മനം കവർ‍ന്ന് 'മദ്രാസ് മലർ‍'; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അർജുനും ശ്രീതുവും

Recent Posts

  • കർണാടകയിലെ കൊടുംകാട്ടിൽ കുട്ടികളോടൊപ്പം റഷ്യൻ യുവതി; കണ്ടെത്തിയത് ഗുഹയ്ക്കുള്ളിൽ
  • വിമർശിച്ചാൽ പൗരത്വം ഇല്ല, റോസിക്കും ട്രംപിന്റെ ഭീഷണി: ‘ മനുഷ്യരാശിക്ക് ഭീഷണി, യുഎസ് പൗരത്വം റദ്ദാക്കുന്നത് ആലോചനയിൽ’
  • നിരോധിത പലസ്തീൻ സംഘടനയ്ക്ക് പിന്തുണ; ലണ്ടനിൽ 41 പേർ അറസ്റ്റിൽ, അറസ്റ്റിലായത് പ്രതിഷേധത്തിൽ പങ്കെടുത്തവർ
  • ഇന്ത്യൻ എംബസി കോൺസുലർ സംഘത്തിന്‍റെ വിസിറ്റ് തീയതികൾ പ്രഖ്യാപിച്ചു
  • കടം വാങ്ങിയ പണം തിരികെ ചോദിച്ചു; ബന്ധുവിനെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.