ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗങ്ങളാകുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികൾ സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് സിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അംഗത്വം എടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രസ്തുത പത്രസമ്മേളനത്തിൽ കൂട്ടായ്മയുടെ രക്ഷാധികാരി ...
Read moreDetails









