മനാമ: ബഹ്റൈൻ പടവ് കുടുംബവേദി പ്രസിഡൻ്റും സാമൂഹിക പ്രവർത്തകനുമായ സുനിൽ ബാബുവിന്റെ പിതാവ് നോർത്ത് കളമശ്ശേരി അമ്പാട്ടുപറമ്പിൽ ഹൈദ്രോസ് മകൻ എ. എച്ച്. മുസ്തഫ (77) നിര്യാതനായി. ഭാര്യ വി.കെ ബീവി , മക്കൾ സജിതമോൾ, സജിമോൻ, സുനിൽ ബാബു (ബഹ്‌റൈൻ) ഖബറടക്കം ഇന്ന് (മെയ് 22 ന്) 12 മണിക്ക് കളമശ്ശേരി ഞാലകം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും