Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗങ്ങളാകുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

by News Desk
May 24, 2025
in BAHRAIN
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗങ്ങളാകുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികൾ സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് സിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അംഗത്വം എടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രസ്തുത പത്രസമ്മേളനത്തിൽ കൂട്ടായ്മയുടെ രക്ഷാധികാരി ബഷീർ അമ്പലായി ആനുകൂല്യങ്ങൾ വിശദീകരിച്ചു. പ്രസിഡൻ്റ് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ട്രഷറർ അലി അഷറഫ്, ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, മീഡിയ കൺവീനർ ഫസലുൽ ഹഖ്, മെഡിക്കൽ അഡ്വൈസർ ഡോക്ടർ യാസർ ചോമയിൽ, ജോ: സെക്രട്ടറി മുനീർ ഒരവക്കോട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു.

* ബഹറൈൻ പ്രവാസികളായ മലപ്പുറം ജില്ലയിൽ നിന്നുള്ളവർക്ക് ആയിരിക്കും ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറത്തിൽ അംഗങ്ങളാവാൻ സാധിക്കുക.
* അംഗത്വം എടുത്തവർക്ക് മാരക രോഗങ്ങൾക്കുള്ള ചികിത്സ ധനസഹായം പരമാവധി ഒരുലക്ഷം രൂപ വരെ നൽകും.
* അർഹരായ അംഗങ്ങളുടെ കുടുംബങ്ങൾക്ക് മരണാനന്തര ധനസഹായം പരമാവധി ഒരു ലക്ഷം രൂപ വരെ നൽകുന്നതാണ്
* രോഗം മൂലം ജോലി നഷ്ടപ്പെട്ട് തിരിച്ചുപോകുന്ന അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതാണ്.
* അംഗങ്ങൾക്ക് ബഹറൈനിലെ സ്വകാര്യ ആശുപത്രികളിൽ ആരോഗ്യ പരിശോധനകൾക്കും ചികിത്സകൾക്കും നിശ്ചിത ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്നതിനുള്ള സംവിധാനം ഏർപെടുത്തുന്നതാണ്.
* അംഗങ്ങളായിട്ടുള്ള വർക്ക് മാസാന്ത ആരോഗ്യ ചെക്കപ്പ് കൂപ്പണുകൾ , മെഡിക്കൽ ഉപദേശങ്ങൾ , കൗൺസിലിങ്ങുകൾ ലഭ്യമാക്കും.
* മെഡിക്കൽ വിംഗ് ൻ്റെ കീഴിൽ ഹെൽത്ത് & വെൽനസ് അവെയർനെസ് പരിപാടികൾ സംഘടിപ്പിക്കും.
* അംഗങ്ങൾക്ക് നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ ഡിസ്കൗണ്ട് നിരക്കിൽ ചികിൽസിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും.
* അംഗങ്ങൾക്ക് നോർക്ക, പ്രവാസി ക്ഷേമനിധി തുടങ്ങിയ വിവിധങ്ങളായ സർക്കാർ പദ്ധതികളിൽ ചേരുന്നതിനുള്ള സഹായങ്ങൾ നേർപ്പെടുത്തുന്നതാണ്.
* അംഗങ്ങൾ ആയിട്ടുള്ള വർക്ക് ബഹറൈനിൽ ആവശ്യമാകുന്ന മുറക്ക് നിയമസഹായങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക് സംവിധാനം ഏർപ്പെടുത്തും.
* അംഗത്വം എടുത്തവർക്ക് അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായി അവശ്യ മരുന്നുകൾ എത്തിച്ചു കൊടുക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും.
* അംഗങ്ങളുടെ കലാ കായിക സാംസ്കാരിക മേഖലയിലെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യപരിപാടികൾ ആസൂത്രണം ചെയ്യും.അതിനായി ആർട്സ് വിംഗ്, സ്പോർട്സ് വിംഗ് എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കും.
* നമ്മുടെ നാടിൻറെ പ്രധാന ആഘോഷങ്ങളെല്ലാം അംഗങ്ങൾക്ക് കൂട്ടായി ആഘോഷിക്കാനുള്ള വേദികൾ സംഘടിപ്പിക്കും
* അംഗത്വം എടുക്കുന്നവർക്ക് ലൈഫ് ഇൻഷുറൻസ് പദ്ധതികളിൽ ചേരുവാനുള്ള സഹായങ്ങൾ ചെയ്തു നൽകും.
* അംഗങ്ങളായിട്ടുള്ളവർ നിർഭാഗ്യവശാൽ ബഹറൈനിൽ വച്ച് മരണപ്പെടുന്ന വേളകളിൽ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സഹായ നടപടികൾ സ്വീകരിക്കും.
* അംഗങ്ങൾ ആയിട്ടുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ മികവിനുള്ള അവാർഡുകൾ ഏർപ്പെടുത്തും.
* ഇങ്ങനെയുള്ള നിരവധി ആനുകൂല്യങ്ങളാണ് ബഹറിൻ മലപ്പുറം ഡിസ്റ്റിക് ഫോറം കൂട്ടായ്മയിൽ അംഗത്വം എടുക്കുന്നവർക്കായി വിഭാവനം ചെയ്തിട്ടുള്ളത്.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിക്ക് ചെസ് കിരീടം

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിക്ക് ചെസ് കിരീടം

മുഹറക്ക് മലയാളി സമാജം കുടുംബാംഗങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു

മുഹറക്ക് മലയാളി സമാജം കുടുംബാംഗങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു

ഐ സി എഫ് കരിയർ ഗൈഡൻസ് മീറ്റ് ശ്രദ്ധേയമായി

ഐ സി എഫ് കരിയർ ഗൈഡൻസ് മീറ്റ് ശ്രദ്ധേയമായി

Recent Posts

  • ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ തകർക്കാൻ അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം
  • ബാങ്കിൽ അസ്ഥികൂടവുമായി എത്തിയ സംഭവം; വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്
  • Horoscope April 29: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 29 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു
  • ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.