Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ലീലാ ജഷൻമാലിൽ ഡോ: അരുണിമ സിൻഹ സംവദിക്കും.

by News Desk
May 23, 2025
in BAHRAIN
ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ലീലാ ജഷൻമാലിൽ ഡോ: അരുണിമ സിൻഹ സംവദിക്കും.

മനാമ: ജി.സി.സി‍യിലെ ഏറ്റവും പഴക്കമുള്ള പ്രവാസി വനിതാ സംഘടനയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ലീലാ ജഷൻമാലിൽ കായിക ഇതിഹാസവും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. അരുണിമ സിൻഹ സംവദിക്കും. ശാക്തീകരണം, ഇൻക്ലൂസിവിറ്റി, സംവാദം എന്നിവ മുൻനിർത്തി നടത്താറുള്ള ഒരു വാർഷിക പരിപാടിയാണിത്.

ബഹ്‌റൈനി പാരാ-ട്രയാത്‌ലറ്റ് ശൈഖ അൽ ശൈബയും ഡോ. അരുണിമയോടൊപ്പം പരിപാടിയിലെത്തും. ശാരീരിക വെല്ലുവിളികൾക്കിടയിലും തങ്ങളുടെ വിജയത്തിലേക്കുള്ള യാത്രയെക്കുറിച്ചും പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അനുകൂലമാക്കി മാറ്റാമെന്നും ഇവർ സദസ്സിനോട് സംസാരിക്കും.
പത്മശ്രീ അരുണിമ സിൻഹ, മൗണ്ട് എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യ വനിതാ അംഗവിച്ഛേദിതയും ഈ നേട്ടം കൈവരിച്ച ലോകത്തിലെ രണ്ടാമത്തെ വ്യക്തിയുമാണ്. ദേശീയ വോളിബോൾ താരവുമായിരുന്നു അവർ. 2011ൽ ട്രെയിനിലുണ്ടായ ഒരു കവർച്ച ശ്രമത്തിനിടെ പ്രതികൾ അവരെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയും അതുവഴി ഒരു കാൽ നഷ്ടപ്പെടുകയുമായിരുന്നു. ആ സംഭവത്തിന് ശേഷമാണ് ഒരു കാലുമായി അവർ പർവതാരോഹണം നടത്തിയത്. എവറസ്റ്റിന് പുറമെ ആറ് പ്രധാന കൊടുമുടികൾ അവർ കീഴടക്കിയിട്ടുണ്ട്. ബഹ്‌റൈൻ ഡിസേബിൾഡ് സ്പോർട്സ് ഫെഡറേഷനുമായി സഹകരിച്ച്, ലോകമെമ്പാടുമുള്ള കായിക മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ബഹ്‌റൈനി പാരാ-അത്‌ലറ്റുകളെയും ഐ.എൽ.എ ആദരിക്കും. മെയ് 31വൈകിട്ട് ഏഴിന് ബി.ഐ.ബി.എഫ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ പരിപാടി ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും പ്രവേശനം. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 39305653 (ശിൽപ നായിക്) ഈ നമ്പറിൽ വിളിച്ച് മെയ് 28നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.

ShareSendTweet

Related Posts

സലാം കോറോത്തിന് യാത്രയയപ്പ് നൽകി
BAHRAIN

സലാം കോറോത്തിന് യാത്രയയപ്പ് നൽകി

April 29, 2026
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
Next Post
ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

പ്ലാറ്റിനം ജൂബിലി ബാഡ്മിന്റൺ  ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂളിന്  തിളക്കമാർന്ന നേട്ടം

പ്ലാറ്റിനം ജൂബിലി ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന നേട്ടം

കൊല്ലം രൂപത ബിഷപ്പിന് സ്വീകരണം നൽകി.

കൊല്ലം രൂപത ബിഷപ്പിന് സ്വീകരണം നൽകി.

Recent Posts

  • സലാം കോറോത്തിന് യാത്രയയപ്പ് നൽകി
  • കടുത്ത ചൂട്! കാസർഗോഡ് ഗരസഭാ കൗൺസിലർക്കും എട്ടു വയസ്സുകാരനും സൂര്യാതപമേറ്റു
  • തിയേറ്ററുകളിൽ ചിരി പടർത്തി ‘മധുവിധു’; ബോക്സ് ഓഫീസിൽ കുതിപ്പുമായി ഷറഫുദ്ദീൻ ചിത്രം
  • ബന്ധുവീട്ടിലേക്ക് പോകുന്നതിനി‌ടെ ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
  • ജീവനില്‍ ഭയമുണ്ട്… കറന്റ് പോയാല്‍ പാതിരാത്രി പോലും പ്രതിഷേധവുമായി നാട്ടുകാര്‍ എത്തുന്നു, പൊലീസ് സംരക്ഷണം വേണമെന്ന് കെഎസ്ഇബി ജീവനക്കാര്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.