Month: June 2025

വീ​ണ്ടും ഒ​രു ഖ​രീ​ഫ്; സ​ലാ​ല​യി​ൽ ഇ​നി ഉ​ത്സ​വ​കാ​ലം…

സ​ലാ​ല: ഖ​രീ​ഫ് അ​ഥ​വാ മ​ൺ​സൂ​ൺ​കാ​ല മ​ഴ​ക്ക് തു​ട​ക്ക​മാ​യി. ദോ​ഫാ​ർ പ​ർ​വ​ത​നി​ര​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ കോ​ട​മ​ഞ്ഞ് ചെ​റു​ചാ​റ്റ​ൽ മ​ഴ​യാ​യി സ​ലാ​ല​യു​ടെ താ​ഴ്വാ​ര​ങ്ങ​ളി​ലും പെ​യ്തു തു​ട​ങ്ങി... ക​ഴി​ഞ്ഞു​പോ​യ ക​ടു​ത്ത വേ​ന​ലി​ൽ ക​രി​ഞ്ഞു​ണ​ങ്ങി​യ ...

Read moreDetails

പട്ടികയിലെ ഒന്നാമനു വെട്ട്, റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയാകും

തിരുവനന്തപുരം: പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാളിനെ മറികടന്ന് റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയാകും. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1991 ബാച്ചിലെ ഐപിഎസ് ...

Read moreDetails

ചരിത്ര നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്

സിംബാബ്‍വെയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിനിടെ ചരിത്രം കുറിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്. ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കായി 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ സ്പിന്നറായിരിക്കുകയാണ് താരം. ...

Read moreDetails

ട്രംപിനും നെതന്യാഹുവിനുമെതിരെ ഇറാൻ ആത്മീയ നേതാവിന്റെ ‘ഫത്‌വ’

ഇറാനിലെ ഉന്നത ഷിയാ പുരോഹിതനായ ഗ്രാൻഡ് ആയത്തുള്ള നാസർ മകരേം ഷിറാസി, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ “ദൈവത്തിന്റെ ശത്രുക്കൾ” എന്ന് ...

Read moreDetails

2025 ജൂൺ 30: ഇന്നത്തെ രാശിഫലം അറിയാം

ഓരോ രാശിയുടെയും പ്രത്യേകതകൾ അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുകയും ചെയ്യുന്നു. ഇന്ന് ബൃഹ്മാണ്ഡം നിങ്ങൾക്കായി എന്താണ് ഒരുക്കിയിരിക്കുന്നത് എന്നു കാന്താരിയും മുൻപ് നിങ്ങളുടെ ...

Read moreDetails

ഫിഫ ക്ലബ് ലോകകപ്പ്; മെസ്സിപ്പടയെ തകര്‍ത്ത് പിഎസ്ജി ക്വാര്‍ട്ടറില്‍, മയാമി പുറത്ത്

ഫിലാഡെല്‍ഫിയ: ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പിഎസ്ജിക്ക് മുന്നില്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ് ഇന്റര്‍ മയാമിക്ക് തോല്‍വി. ലയണല്‍ മെസ്സിയുടെ സംഘത്തെ എതിരില്ലാത്ത നാല് ...

Read moreDetails

പാവങ്ങളുടെ വേദനക്ക് മേൽ മുറിവുണ്ടാക്കരുത്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ സംഭവവികാസങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജിനും സർക്കാറിനും ഉയർത്തുന്നത് വൻ വെല്ലുവിളി. തലപ്പത്തെ കൊടുകാര്യസ്ഥത മൂലം രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കൊപ്പം ഡോക്ടർ നടത്തിയ ...

Read moreDetails

ഹേമചന്ദ്രനെ മെഡിക്കൽ കോളേജിലേക്ക് വിളിച്ചുവരുത്തിയത് കണ്ണൂർകാരി സ്ത്രീ, മകൾ വിളിച്ചപ്പോൾ ഫോൺ എടുത്തയാൾ ശബ്ദംമാറ്റി സംസാരിച്ചത് പിടിവള്ളിയായി, കൊലപാതക വിവരം ​മറ്റൊരു സ്ത്രീക്കും അറിയാമായിരുന്നതായി അന്വേഷണ സംഘം

കോഴിക്കോട്: കോഴിക്കോട്ടെ ചിട്ടി നടത്തിപ്പുകാരൻ ഹേമചന്ദ്രന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ് അന്വേഷണ സംഘം. അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതികൾ പരമാവധി ശ്രമിച്ചുവെന്ന് ഡിസിപി അരുൺ ...

Read moreDetails

പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മയെന്ന് എഫ്ഐആർ

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ...

Read moreDetails

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

അങ്കമാലി; ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം റോജി എം.ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ...

Read moreDetails
Page 4 of 95 1 3 4 5 95

Recent Posts

Recent Comments

No comments to show.