തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ സംഭവവികാസങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജിനും സർക്കാറിനും ഉയർത്തുന്നത് വൻ വെല്ലുവിളി. തലപ്പത്തെ കൊടുകാര്യസ്ഥത മൂലം രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കൊപ്പം ഡോക്ടർ നടത്തിയ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ ആരോഗ്യ മേഖലയിലെ മാഫിയകളിലേക്കാണോ വിരൽ ചൂണ്ടുന്നത് ?
വീഡിയോ കാണാം
The post പാവങ്ങളുടെ വേദനക്ക് മേൽ മുറിവുണ്ടാക്കരുത് appeared first on Express Kerala.