അങ്കമാലി; ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം റോജി എം.ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ, സ്വർ ചെയർമാൻ രാജേന്ദ്ര ജയിൻ, ആന്ധ്ര അസോസിയേഷൻ പ്രസിഡൻറ് വിജയകുമാർ, തെലുങ്കാന അസോസിയേഷൻ പ്രസിഡൻറ് ശാന്തിലാൽ ജയിൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വൈസ് പ്രസിഡൻറ് പി.സി. ജേക്കബ്, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അയമൂ ഹാജി, വർക്കിംഗ് ജനറൽ സെക്രട്ടറിമാരായ ബി. […]