ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ലോക ചെസ് കിരീടം വെറുതെ നേടിയെടുത്തതല്ലെന്ന് കാള്‍സന് മനസ്സിലായിക്കാണണം
സ്റ്റാവംഗര്‍ : ലോക ചെസ് കിരീടം നേടാന്‍ ഇന്ത്യയുടെ 19 കാരന്‍ ഗുകേഷ് യോഗ്യനല്ലെന്ന ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ വീമ്പിളക്കലിന് ഉചിതമായ മറുപടി തിങ്കളാഴ്ച ...
Read moreDetails






