ഡോക്ടർ പറഞ്ഞതിൽ പൂർണമായും വസ്തുതയില്ല; നടത്തിയത് ഔദ്യോഗിക ചട്ടലംഘനം.., എങ്കിലും നടപടി വേണ്ടെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: ഡോ. ഹാരിസിന്റെ പരസ്യപ്രതികരണം ചട്ടലംഘനമെങ്കിലും നടപടി വേണ്ടെന്ന് വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് സമിതി. ഡോക്ടർ പറഞ്ഞതിൽ പൂർണമായും വസ്തുതയില്ല. ഡോക്ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും ...
Read moreDetails









