തിരുവനന്തപുരം: രാജ്ഭവനിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേരള സര്‍വകലാശാല റജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. വള്ളയമ്പലത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് ഭേദിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുന്നോട്ട് പോയതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. രണ്ടു തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Also Read: ആര്‍എസ്എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് കേരള സര്‍വകലാശാല വിസി ആ സ്ഥാനത്തെത്തിയത്; ആര്‍. ബിന്ദു
ഗവര്‍ണര്‍ തിരികെ മടങ്ങണം എന്നാവശ്യപ്പെട്ടായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. രാജ്ഭവന്റെ പ്രധാന കവാടത്തില്‍നിന്ന് 30 മീറ്റര്‍ അകലെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ഇപ്പോഴും നിലയുറപ്പിച്ചിരിക്കുന്നത്.
The post ‘ഗവര്‍ണര്‍ തിരികെ മടങ്ങണം’; രാജ്ഭവനിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം appeared first on Express Kerala.