Thursday, July 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

‘എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ തെറി വിളിച്ച് കണ്ണ് പൊട്ടിക്കുമെന്ന നില ശരിയല്ല’; എം സ്വരാജ്

by News Desk
July 2, 2025
in INDIA
‘എല്‍ഡിഎഫിനെ-പിന്തുണച്ചാല്‍-തെറി-വിളിച്ച്-കണ്ണ്-പൊട്ടിക്കുമെന്ന-നില-ശരിയല്ല’;-എം-സ്വരാജ്

‘എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ തെറി വിളിച്ച് കണ്ണ് പൊട്ടിക്കുമെന്ന നില ശരിയല്ല’; എം സ്വരാജ്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ഇടതുപക്ഷത്തിനും തനിക്കുമെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ മുതല്‍ തന്നെ പിന്തുണച്ചവരെ ഉള്‍പ്പടെ ഹീനമായി ആക്രമിച്ചുവെന്നും അശ്ലീലം പറഞ്ഞുവെന്നും സ്വരാജ് വിമര്‍ശനം ഉയര്‍ത്തി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു സ്വരാജിന്റെ പ്രതികരണം.

Also Read: രാജഭക്തനായ വിസിയെ കൊണ്ട് പുറപ്പെടുവിപ്പിക്കുന്ന രാജ കല്പനകള്‍ക്ക് ടിഷ്യു പേപ്പറിന്റെ വിലയുണ്ടാകില്ല: എം ശിവപ്രസാദ്

90 വയസായ നാടക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷയെയും എഴുത്തുകാരി കെ ആര്‍ മീരയെയും ഹരിത സാവിത്രിയെയും ഹീനമായി ആക്രമിച്ചു. സ്ത്രീകളായതിനാല്‍ ആക്രമണത്തിന്റെ ശക്തിയും വര്‍ദ്ധിച്ചു വരികയാണ്. ആക്രമണങ്ങളിലും അധിക്ഷേപങ്ങളിലും തളര്‍ന്ന് പോവുന്നവരല്ല ഇവരൊന്നും. സാംസ്‌കാരിക രംഗത്തെ മറ്റുചിലര്‍ ഈ ആക്രമണത്തെ ശക്തിപ്പെടുത്തും വിധം വലതുപക്ഷത്തിനനുകൂലമായി അഭിപ്രായപ്പെട്ടു. എഴുത്തുകാര്‍ കക്ഷിരാഷ്ട്രീയ നിലപാട് സ്വീകരിക്കരുതെന്നും സിദ്ധാന്തം അവതരിപ്പിച്ചു. അക്കൂട്ടത്തില്‍ ഒരാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് വന്നെങ്കിലും അവര്‍ക്കാര്‍ക്കും ഇത്തരത്തില്‍ ആക്രമണം നേരിടേണ്ടി വന്നില്ലായെന്നും സ്വരാജ് പറഞ്ഞു.

എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ തെറി വിളിച്ച് കണ്ണ് പൊട്ടിക്കുമെന്ന നില ശരിയല്ല. ഏതെങ്കിലും ഇടത് വിരുദ്ധര്‍ക്കെതിരെ ന്യായമായ വിമര്‍ശനമെങ്കിലും ഉയര്‍ത്തിയാല്‍ സൈബര്‍ ആക്രമണം എന്ന് മുറവിളി കൂട്ടുന്നവരെ ഇവിടെ കാണുന്നില്ലായെന്നും തനിക്ക് നേരെയുണ്ടായ ആക്രമണം ജമാഅത്തെ ഇസ്ലാമി ഏറ്റുവാങ്ങി പ്രചരിപ്പിച്ചുവെന്നും സ്വരാജ് ആരോപിച്ചു. ‘നിങ്ങളുടെ പരിഹാസം കേട്ട് ഞാന്‍ പേടിച്ചു പോകുമോ എന്ന് നോക്കുക. ഇനി എങ്ങാനും പേടിച്ച് പോയാലോ… ഏതായാലും കൂടുതല്‍ കരുത്തോടെ ആക്രമണം തുടരുക. ഒരു ഇടവേളയും കൂടാതെ അത്തരം ആക്രമണങ്ങളെ സ്വാഗതം ചെയ്യുന്നു’ സ്വരാജ് കൂട്ടിചേര്‍ത്തു.

The post ‘എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ തെറി വിളിച്ച് കണ്ണ് പൊട്ടിക്കുമെന്ന നില ശരിയല്ല’; എം സ്വരാജ് appeared first on Express Kerala.

ShareSendTweet

Related Posts

മാലിയിൽ-നിന്ന്-അൽഖ്വയ്ദ-ബന്ധമുള്ള-ഭീകരർ-ഇന്ത്യക്കാരെ-തട്ടിക്കൊണ്ടുപോയ-സംഭവം;-രക്ഷാപ്രവർത്തനങ്ങൾ-ആരംഭിച്ചു
INDIA

മാലിയിൽ നിന്ന് അൽഖ്വയ്ദ ബന്ധമുള്ള ഭീകരർ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം; രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു

July 3, 2025
കൊച്ചിയിൽ-ലഹരി-വേട്ട:-ചേരാനല്ലൂർ-സ്വദേശി-പിടിയിൽ
INDIA

കൊച്ചിയിൽ ലഹരി വേട്ട: ചേരാനല്ലൂർ സ്വദേശി പിടിയിൽ

July 3, 2025
‘ഗവര്‍ണര്‍-തിരികെ-മടങ്ങണം’;-രാജ്ഭവനിലേക്ക്-എസ്എഫ്‌ഐ-നടത്തിയ-മാര്‍ച്ചില്‍-സംഘര്‍ഷം
INDIA

‘ഗവര്‍ണര്‍ തിരികെ മടങ്ങണം’; രാജ്ഭവനിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

July 2, 2025
അമേരിക്കൻ-ആയുധ-കലവറ-ശൂന്യമാകുന്നു,-യുക്രെയിനുള്ള-ആയുധങ്ങൾ-തടഞ്ഞു,-ഇസ്രയേലും-ആശങ്കയിൽ
INDIA

അമേരിക്കൻ ആയുധ കലവറ ശൂന്യമാകുന്നു, യുക്രെയിനുള്ള ആയുധങ്ങൾ തടഞ്ഞു, ഇസ്രയേലും ആശങ്കയിൽ

July 2, 2025
റവാഡ-ചന്ദ്രശേഖര്‍-രാജ്ഭവനിലെത്തി;-ഗവര്‍ണറുമായി-കൂടിക്കാഴ്ച
INDIA

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി; ഗവര്‍ണറുമായി കൂടിക്കാഴ്ച

July 2, 2025
bps-അഗ്രികൾച്ചർ-ഫീൽഡ്-ഓഫീസർ-റിക്രൂട്ട്മെന്റ്-2025;-310-തസ്തികകളിലേക്ക്-അപേക്ഷകൾ-ക്ഷണിച്ചു
INDIA

BPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ റിക്രൂട്ട്മെന്റ് 2025; 310 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

July 2, 2025
Next Post
2025-ജൂലൈ-3:-ഇന്നത്തെ-രാശിഫലം-അറിയാം

2025 ജൂലൈ 3: ഇന്നത്തെ രാശിഫലം അറിയാം

ഒഡീഷയിലെ-പ്രിൻസിപ്പൽ-അക്കൗണ്ടന്റ്-ജനറൽ-ആയി-മലയാളി,-അഭിമാനമായി-ആർ-സുബു

ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ആയി മലയാളി, അഭിമാനമായി ആർ സുബു

കെഎസ്ആർടിസി-ബസും-ലോറിയും-കൂട്ടിയിടിച്ചു,-12-പേർക്ക്-പരുക്ക്.,-കൂടിയിടിച്ച-വാഹനങ്ങൾ-ഇടിച്ച്-കയറി-രണ്ട്-കടകളും-തകർന്നു

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു.., 12 പേർക്ക് പരുക്ക്.., കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ​എല്ലാ ബന്ദികളെയും മോചിപ്പിക്കും!! ഗാസയിൽ ഇനിയൊരു ‘ഹമാസ്താൻ’ ഉണ്ടാകില്ല, നമുക്കൊരു തിരിച്ചുപോക്കില്ല, അത് അവസാനിച്ചു-നെതന്യാഹു
  • പിടിമുറുക്കി റഷ്യ, യുക്രെയ്ന്റെ ചരക്കുനീക്കപാതയിലെ സുപ്രധാന പ്രദേശമടക്കം പിടിച്ചടക്കി, ഡോണെറ്റ്സ്ക് പ്രവിശ്യയുടെ ഭാഗങ്ങൾ പിടിക്കാൻ ഒരുലക്ഷത്തിലേറെ റഷ്യൻ സൈനികരുടെ മുന്നേറ്റം
  • എന്റെ പിഴ!! തെറ്റുപറ്റി, ഭാര്യയ്ക്കും മൂത്ത മകൾക്കും ജോലിയുണ്ട്, ഒരു ദിവസം ബൈക്കിന് പെട്രോൾ അടിക്കേണ്ട പൈസ മാത്രം മതി- ഡോ. ഹാരീസ്
  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു, തകർന്നത് 14-ാം വാർ‍ഡിന്റെ ഒരു ഭാഗം, ഒരു കുട്ടിയെ രക്ഷപ്പെടുത്തി
  • അമേരിക്കൻ വെയർഹൗസുകൾ ശൂന്യം, വേണ്ടത്ര ആയുധങ്ങളില്ല, യുക്രെയ്ന് എത്രത്തോളം കുറവ് ആയുധങ്ങൾ നൽകുന്നുവോ അത്രയും വേഗത്തിൽ ഞങ്ങൾക്ക് സൈനിക നടപടിയും അവസാനിപ്പിക്കാം- അമേരിക്കയെ പരിഹസിച്ച് റഷ്യ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.