Month: July 2025

‘നിതിൻ അഗർവാളിനെ പിണറായി ഒഴിവാക്കിയത് മോദിക്ക് അനഭിമതനായതിനാൽ, ബിജെപിയുമായുള്ള രണ്ടാം ഡീലാണ് പുതിയ ഡിജിപി നിയമനം’ :കെസി വേണുഗോപാൽ

കണ്ണൂർ: പുതിയ ഡിജിപി നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി രംഗത്ത്. മോദി സർക്കാരിന് അനഭിമതനായത് കൊണ്ടാണ് ഡിജിപി പട്ടികയിൽ ...

Read moreDetails

സമൂഹ മാധ്യമങ്ങിലൂടെ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി, നടി മിനു മുനീർ അറസ്റ്റിൽ

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി അറസ്റ്റിൽ. നടി മിനു മുനീറിനെ ഇൻഫോപാർക്ക് സൈബർ പോലീസാണ് നടിയെ അറസ്റ്റ് ചെയ്‍തത്. പിന്നീട് ...

Read moreDetails

വിഎസിന്റെ നില അതീവ ​ഗുരുതരമായി തുടരുന്നു, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴ് സ്‌പെഷലിസ്റ്റുകൾ അടങ്ങുന്ന സംഘം പരിശോധന നടത്തി, വെന്റിലേറ്റർ സപ്പോർട്ട് തുടരും- മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യുടി ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള ...

Read moreDetails

വൈദ്യുതി വിവേകത്തോടെ ഉപയോഗിക്കാൻ നിർദേശവുമായി കുവൈത്ത്

കുവൈത്ത്: താപനില ഉയർന്നുവരുന്ന സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപയോ​ഗത്തിൽ മുന്നറിയിപ്പുമായി കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം രം​ഗത്ത്. രാജ്യം വളരെ ഉയർന്ന താപനില അഭിമുഖീകരിക്കുന്നതിനാൽ പീക്ക് ...

Read moreDetails

മധ്യപ്രദേശിൽ വിദ്യാർത്ഥിയെ ആശുപത്രിക്കുള്ളില്‍ വെച്ച് കഴുത്തറത്ത് കൊന്നു

ഭോപ്പാല്‍: പ്ലസ്ടു വിദ്യാര്‍ഥിനിയെ ആശുപത്രിക്കുള്ളില്‍ വെച്ച് കഴുത്തറത്ത് കൊന്നു. നര്‍സിങ്പുര്‍ സ്വദേശിനിയായ സന്ധ്യ ചൗധരി(19)യാണ് കൊല്ലപ്പെട്ടത്. നര്‍സിങ്പുരിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ പ്രതിയായ അഭിഷേക് കോഷ്ഠിയെ ...

Read moreDetails

റവാഡയ്ക്ക് പങ്കില്ല, നാടിനെ അറിയാതെയാണ് റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയത്, ഡിജിപിയെ നിയമിക്കുന്നതിനു സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോ​ഗിക്കാനാവില്ല, പുതിയ നിയമനം ചട്ടപ്രകാരം- കെകെ രാഗേഷ്

കണ്ണൂർ: ഡിജിപിയെ നിയമിക്കുന്നത് സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. പുതിയ ഡിജിപിയുടെ നിയമനം നടന്നിരിക്കുന്നത് ...

Read moreDetails

കുട്ടികളുടെ ഇലക്ട്രിക് കാറിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ വീട്ടിൽനിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ കുട്ടികളുടെ കളിപ്പാട്ടത്തിന്റെ അടിയിലാണ് ഇന്നലെ രാത്രി രാജവെമ്പാലയെ കണ്ടത്. ഉടൻ തന്നെ വനംവകുപ്പുമായി ...

Read moreDetails

വെടിനിർത്തലിന് സമ്മർദ്ദം ചെലുത്തി ലോകരാജ്യങ്ങൾ!! ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സ്‌കൂളുകളിൽ അഭയം തേടിയവരേയും ഭക്ഷണമുൾപ്പെടെയുളള സഹായം തേടിയിറങ്ങിയവരേയും ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ ആക്രമണം, 95 പലസ്തീനികൾ കൊല്ലപ്പെട്ടു

​ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാൻ ലോകരാജ്യങ്ങളുടെ സമ്മർദ്ദം ഏറുമ്പോൾ ഗാസ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ ആക്രമണം. ബോംബാക്രമണത്തിൽ 95 പലസ്തീനികൾ കൊല്ലപ്പെട്ടു. മുൻപു നടന്ന ആക്രമണത്തിൽ ...

Read moreDetails

ഇന്ത്യ–യുഎസ് വ്യാപാരക്കരാർ അവസാനഘട്ടത്തിൽ, ഇരുരാജ്യങ്ങളും ഉടൻ കരാറിൽ ഒപ്പുവയ്ക്കും- യുഎസ്

വാഷിങ്ടൻ: ഇന്ത്യ–യുഎസ് വ്യാപാരക്കരാർ അവസാനഘട്ടത്തിലാണെന്നും ഉടൻ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവയ്ക്കുമെന്നും യുഎസ്. വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് ഇക്കാര്യം അറിയിച്ചത്. ‘‘ഇന്ത്യയും യുഎസും ...

Read moreDetails

നാലര പതിറ്റാണ്ടായി നിലനിന്നിരുന്ന സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ് ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമിതിക്കു വേണ്ട സഹായം നൽകും- ട്രംപ്, വികസനത്തിലേക്കുള്ള വാതിൽ തുറക്കപ്പെട്ടന്ന് സിറിയ

ന്യൂയോർക്ക്: ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയു‌ടെ പുനർനിർമിക്കാൻ വേണ്ട സഹായം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചതോടെയാണ് സഹായ ഹസ്തം ട്രംപ് ...

Read moreDetails
Page 111 of 113 1 110 111 112 113