Month: July 2025

ഭൂചലനത്തിന് പിന്നാലെ സുനാമി; വീണ്ടും ചർച്ചയായി തത്സുകിയുടെ ജൂലൈ 5-ലെ പ്രവചനം

ടോക്കിയോ: ജാപ്പനീസ് മാംഗ ആർടിസ്റ്റ് റിയോ തത്സുകിയുടെ ജൂലൈ അഞ്ചിലെ പ്രവചനം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജപ്പാനിലും റഷ്യയിലും ...

Read moreDetails

ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കും. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും

തിരുവനന്തപുരം: കേരളത്തിൽ ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) മദ്യക്കുപ്പികൾ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. തമിഴ്നാട്ടിലെ മാതൃക പിന്തുടർന്ന്, ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ ...

Read moreDetails

തേവലക്കരയിലെ മിഥുൻ്റെ മരണം: കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൂടി ധനസഹായം കൈമാറി വൈദ്യുതി വകുപ്പ്

കൊല്ലം: കൊല്ലം തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് ധനസഹായം കൈമാറി കെഎസ്ഇബി. അഞ്ച് ലക്ഷം രൂപയാണ് കൈമാറിയത്. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ...

Read moreDetails

മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി, താഴെയിറങ്ങാനാകാതെ കുടുങ്ങിപ്പോയത് മണിക്കൂറുകളോളം, ഒരാൾക്ക് ദാരുണാന്ത്യം

പാലക്കാട്: മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. പാലക്കാട് കരിമ്പ എടക്കുറുശ്ശി സ്വദേശി രാജു(55) ആണ് മരിച്ചത്. തച്ചമ്പാറ തെക്കുംപുറത്ത് മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച ...

Read moreDetails

ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, പിരിച്ചു വിട്ടോട്ടെ!! വിവാദ വെളിപ്പെടുത്തലിൽ ഡോ. ഹാരിസിനെതിരെ നടപടി, കാരണം കാണിക്കൽ നോട്ടിസയച്ച് ഡിഎംഇ, നടപടി വൈകിച്ചത് പ്രതിഷേധം ഭയന്ന്?

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വിവാദ വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന് ഒടുവിൽ കാരണം കാണിക്കൽ നോട്ടിസ്. ഡോ.ഹാരിസിന് എതിരെ അച്ചടക്ക ...

Read moreDetails

മനു കെ രാജന്റെ വേർപാടിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തി

മനാമ: അവധിക്ക് പോയ സമയത്ത് ബൈക്ക് അപകടത്തിൽ മരണപ്പെട്ട വോയ്സ് ഓഫ് ആലപ്പി അംഗവും വടംവലി ടീം അംഗവുമായ  മനു കെ. രാജൻ്റെ അകാല വിയോഗത്തിൽ ടെൻ ...

Read moreDetails

സ്‌കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം- ൽ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്നും മാറ്റി ജൂൺ, ജൂലൈ മാസങ്ങളിലേക്കാക്കുന്നതിൽ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലീടെയാണ് മന്ത്രി ...

Read moreDetails

വടകരയിൽ നിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: വടകരയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ നിന്ന കണ്ടെത്തി. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയും വടകര ചാനിയം കടവ് സ്വദേശിയുമായ ...

Read moreDetails

‘അമ്മ’ തെരെഞ്ഞെടുപ്പ്; ബാബുരാജ് മത്സരത്തിൽ നിന്ന് പിന്മാറി

കൊച്ചി: മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരെഞ്ഞെടുപ്പിൽ നടൻ ബാബുരാജ് മത്സരിക്കില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിൻവലിക്കും. ആരോപണ വിധേയർ മത്സരിക്കുന്നതിൽ അംഗങ്ങൾ ...

Read moreDetails

ക്രൈസ്തവ സഭാ ബന്ധം ഊട്ടിയുറപ്പിക്കാൻ മുന്നിട്ടിറങ്ങിയ നേതാവല്ലേ താങ്കൾ- മാധ്യമപ്രവർത്തകർ!! ‘ഊട്ടിയുറപ്പിക്കുക’യിൽ തൂങ്ങി മന്ത്രി!! ആദ്യം മലയാളം ശരിക്ക് പഠിക്കണം, ആനയൂട്ട് എന്ന് കേട്ടില്ലെ അതാണ് സംഭവം, ഉത്തരം മുട്ടിയപ്പോൾ മാധ്യപ്രവർത്തകരുടെ രാഷ്ട്രീയം തപ്പി ബിജെപി സഹമന്ത്രി

തിരുവനന്തപുരം: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുമുൻപിൽ ഉത്തരംമുട്ടി ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ. ഈ വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളെ പരിഹസിക്കുകയും മാധ്യമപ്രവർത്തകരുടെ രാഷ്ട്രീയം ...

Read moreDetails
Page 3 of 113 1 2 3 4 113