വളർത്തുനായയെ ഓടിച്ച് പുലി ചെന്നുകയറിയത് ആൾത്താമസമുള്ള വീട്ടിൽ, പുലിയെ കണ്ട് കൈക്കുഞ്ഞുമായി യുവതി മുറിയുടെ വാതിലടച്ചതിനാൽ അപകടം ഒഴിവായി, വാതിൽ മാന്തി തുറക്കാൻ ശ്രമിച്ചതായി വീട്ടുകാർ
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ പൂമരുതിക്കുഴിയിൽ വളർത്തുനായയെ പിന്തുടർന്ന് പുലി വീട്ടിലേക്ക് ഓടിക്കയറി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. പൊന്മേലിൽ രേഷ്മയുടെ വീട്ടിലേക്കാണ് പുലി ഓടിക്കയറിയത്. ...
Read moreDetails